Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യക്ക് വിജയത്തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2018, 02:30 am IST
in Sports

വെല്ലിങ്ടണ്‍: നിലവിലെ റണ്ണറപ്പായ ഇന്ത്യന്‍ യുവനിരയ്‌ക്ക് അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ മിന്നും ജയം. ആദ്യ കളിയില്‍ ഓസ്‌ട്രേലിയയെ 100 റണ്‍സിന് ദ്രാവിഡിന്റെ കുട്ടികള്‍ തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 329 റണ്‍സിന്റെ ലക്ഷ്യം  പിന്തുടര്‍ന്ന ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് 42.5 ഓവറില്‍ 238 റണ്‍സിന് അവസാനിച്ചു.  അര്‍ദ്ധ സെഞ്ചുറി നേടിയ നായകന്‍ പൃഥ്വി ഷായാണ് മാന്‍ ഓഫ് ദ് മാച്ച്.

ഇന്ത്യക്കായി നായകന്‍ പൃഥ്വി ഷാ (94), മന്‍ജോത് കല്‍റ (86), ശുഭ്മാന്‍ ഗില്‍ (63) എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്‌ച്ചവെച്ചു. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ ശിവം മണിയും കമലേഷ് നാഗര്‍കോട്ടിയുമാണ് ഓസീസിനെ ചുരുട്ടിക്കെട്ടിയത്. അഭിഷേക് ശര്‍മ്മയും അങ്കുള്‍ റോയിയും ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി. ഓസീസ് നിരയില്‍ 73 റണ്‍സെടുത്ത ഓപ്പണര്‍ ജാക്ക് എഡ്വേര്‍ഡ്‌സാണ് ടോപ് സ്‌കോറര്‍. ഹോള്‍ട്ട് (39), ജോനാഥന്‍ മെര്‍ലോ (38) എന്നിവരും തരക്കേടില്ലാതെ ബാറ്റ് ചെയ്തു. 

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി നായകന്‍ പൃഥ്വി ഷായും മന്‍ജോത് കല്‍റയും ചേര്‍ന്ന് മിന്നുന്ന തുടക്കം സമ്മാനിച്ചു. 29.4 ഓവറില്‍ ഇരുവരും ചേര്‍ന്ന് 180 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 100 പന്തില്‍ നിന്ന് എട്ട് ഫോറും രണ്ട് സിക്‌സറുമടക്കം 94 റണ്‍സെടുത്ത ഷായെ സതര്‍ലാന്‍ഡിന്റെ പന്തില്‍ ഹോള്‍ട്ട് പിടിച്ചതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. തുടര്‍ന്നെത്തിയ ശുഭ്മാന്‍ ഗിലും മികച്ച ഫോമിലായിരുന്നു. അധികം കഴിയും മുന്നേ മന്‍ജോതിനെ ഇന്ത്യന്‍ വംശജന്‍ പരം ഉപ്പലിന്റെ പന്തില്‍ ജാസണും പിടികൂടി. 99 പന്തില്‍ നിന്ന് 12 ഫോറും ഒരു സിക്‌സറുമടക്കമാണ് മന്‍ജോത് 86 റണ്‍സ് നേടിയത്. പിന്നീട് ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം മാത്രമാണ് ഉണ്ടായത്. 54 പന്തില്‍ നിന്ന് 63 റണ്‍സെടുത്ത ഗില്ലിനെ എഡ്വേര്‍ഡ്‌സ് സ്വന്തം പന്തില്‍ പിടിച്ചുപുറത്താക്കി. അതിനുശേഷം ക്രീസിലെത്തയവര്‍ക്കൊന്നും മികച്ച പ്രടനം നടത്താന്‍ കഴിയാതിരുന്നേതാടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 328-ല്‍ ഒതുങ്ങിയത്.

ഓസീസിനായ ഓള്‍റൗണ്ടര്‍ ജാക്ക് എഡ്വേര്‍ഡ് നാലു വിക്കറ്റുകള്‍ വീഴ്‌ത്തി.മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനും തുടക്കം മോശമായില്ല. ഓപ്പണര്‍മാരായ ജാക്ക് എഡ്വേര്‍ഡും 73 റണ്‍സെടുത്തും മാക്‌സ് 29 റണ്‍സെടുത്തും ഭേദപ്പെട്ട തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ കൂട്ടുകെട്ട് വഴിപിരിഞ്ഞതോടെ ഓസീസിന്റെ തകര്‍ച്ച തുടങ്ങി. മധ്യനിരയ്‌ക്ക് കാര്യമായ റണ്‍സ് കണ്ടെത്താന്‍ കഴിയാതിരുന്നതോടെ 42.5 ഓവറില്‍ 228 റണ്‍സ് അവരുടെ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

പുതിയ വാര്‍ത്തകള്‍

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.