Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുഖത്തിനായി ശ്രമിച്ച് ദുഃഖം ലഭിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2018, 02:30 am IST
in Samskriti

ഉദ്ധവരില്‍ നിന്നും ബ്രഹ്മജ്ഞാനം തനിക്കും ലഭിക്കുമെന്ന് വിദുരര്‍  പ്രതീക്ഷവച്ചതാണ്. അത് ലഭിക്കാത്തതില്‍ ദുഃഖംതോന്നിയെങ്കിലും മഹാനായ ഉദ്ധവരുടെ മറുപടിയില്‍ പ്രകടമായ അങ്ങേയറ്റത്തെ വിനയം വിദുരരില്‍ സന്തോഷമുളവാക്കി. എന്നിട്ടും വേര്‍പാടിലുള്ള ദുഃഖം താങ്ങാതാവുന്നില്ല. സുഖം പ്രതീക്ഷിച്ച് ദുഃഖം മാത്രം ലഭിച്ച അവസ്ഥയും അയവിറക്കിക്കൊണ്ടാണ് വിദുരര്‍ മൈത്രേയമഹര്‍ഷിയുടെ മുന്നിലെത്തിയത്.

ആചാര്യനായ മൈത്രേയ മഹര്‍ഷിയോടെ വിദുരര്‍ ആദ്യ ചോദ്യ മുന്നയിച്ചു.

” സുഖായ കര്‍മാണി കരോതി ലോകോ

ന തൈഃസുഖം വാളന്യദുപാരമം വാ

വിന്ദേത ഭൂയസ്തത ഏവ ദുഃഖം

യദത്ര യുക്തം ഭഗവാന്‍ വദേന്നഃ”

ഹേ ഭഗവാന്‍, ലോകരെല്ലാം സുഖത്തിനുവേണ്ടിയാണ് ഓരോകര്‍മ്മം ചെയ്യുന്നത്. എന്നിട്ട് സുഖം ലഭിക്കുന്നില്ല എന്നുമാത്രമല്ല, ഏറെ ദുഃഖങ്ങള്‍ വേറെയുണ്ടാകുന്നു. എന്താണിങ്ങനെ? എന്താണിതിനു നിവൃത്തി.

ഭഗവാന്‍ മായാതീതനാണ്. പിന്നെ എന്തിനാണ് വിവിധ അവതാരങ്ങള്‍ കൈക്കൊണ്ട് കര്‍മങ്ങള്‍ ചെയ്യുന്നത്. 

വിദുരരുടെ ചോദ്യങ്ങള്‍ സ്വാര്‍ത്ഥപരമല്ലെന്ന് മൈത്രേയമഹര്‍ഷിക്കു പെട്ടെന്നുതന്നെ മനസിലായി. അദ്ദേഹം പറഞ്ഞു.

” സാധു പൃഷ്ടം ത്വയാ സാധോ ലോകാന്‍ സാധ്വനുഗൃഹ്ണതാ” ഹേ, മഹാത്മാന്‍, താങ്കളുടെ ചോദ്യം ഒന്നാംതരം തന്നെ. അങ്ങ് സ്വാര്‍ത്ഥതയോടെയല്ല, ലോകാനുഗ്രഹത്തിനുവേണ്ടിയാണ് ചോദിച്ചതെന്നു വ്യക്തം. അതുകൊണ്ടുതന്നെ അനുമോദനാര്‍ഹമാണ്.

അങ്ങ് ഭഗവാന്‍ വേദവ്യാസന്റെ എന്റെ ഗുരുവിന്റെ പുത്രനാണല്ലോ. ആ ഗുണം കാണാതിരിക്കില്ലല്ലോ. ഈശ്വരനായ ശ്രീഹരിയെത്തന്നെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവനാണ്. അതിനാല്‍ ഏതൊരു പ്രവൃത്തിയും ലോകാനുഗ്രഹത്തിനുവേണ്ടിതന്നെയായിരിക്കും. പോരാത്തതിന് അങ്ങ് സാക്ഷാല്‍ ധര്‍മദേവന്റെതന്നെ അവതാരവും.

ഹേ മഹാത്മാവായ വിദുരരെ, അങ്ങു ഭഗവാന്‍ ശ്രീകൃഷ്ണനില്‍ ഏറെ പ്രീതിജനിപ്പിച്ചവനാണ്. 

” ഭഗവാന്‍ ഭഗവതോനിത്യം സമ്മതഃ സാനുഗസ്യച യസ്യജ്ഞാനോപദേശായ മാളദിശദ് ഭഗവാന്‍ പ്രജന്‍”

ഭഗവാന്‍ ശ്രീഹരിയില്‍ എന്നും സമ്മതനായിട്ടുള്ളവനാണ് അങ്ങ്. അങ്ങക്ക് പ്രത്യേകമായി ജ്ഞാനോപദേശം നല്‍കണമെന്ന് സാക്ഷാല്‍ ശ്രീഹരി എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു. ആ ഭഗവാന്റെ അനുഗ്രഹം അപാരംതന്നെ.

” ഭഗവാനേവ ആസേദമഗ്ര ആത്മാത്മനാംവിഭു” ആദിയില്‍ ഭഗവാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സാക്ഷാല്‍ പരമാത്മാവായ പ്രഭുഃ ഇക്കാണായ പ്രപഞ്ചം മുഴുവന്‍ ഭഗവാനില്‍ തന്നെ ലയിക്കുന്നു. തുടക്കത്തിലും ഒടുക്കത്തിലും അതുമാത്രമേയുള്ളൂ. അപ്പോള്‍ ഇടക്കും ആ ഭഗവാന്‍മാത്രമെന്നു വ്യക്തം. 

എന്നാല്‍ ആ പരമാത്മാവിന്റെ മായാവിലാസത്തില്‍ ഏകനായ ആ ഈശ്വരന്‍തന്നെ അനേകനായി കാണപ്പെടുന്നു. കാലത്തിന്റെ വ്യതിയാനത്തില്‍ വിത്തുവളരുന്നതുപോലെ ഭഗവാന്റെ മായയില്‍ നിന്നും ഈ പ്രപഞ്ചമുണ്ടാകുന്നു. കാലവ്യതിയാനത്തില്‍ അവനശിക്കുകയും ചെയ്യുന്നു. പരമപുരുഷന് മായാബന്ധത്താല്‍ സത്വം, രജസ്, തമസ് എന്നീ ഗുണങ്ങളുടെ പ്രകൃതിക്കനുസരിച്ച് കാലശക്തി വികസിക്കുകയാണുണ്ടായത്. സൃഷ്ടിയുടെ മാഹാത്മ്യത്തെ മറയ്‌ക്കുന്ന മഹത്തത്വം തന്നെബുദ്ധിക്കും നിദാനമായി. അറിവാണ് ഈ തത്വത്തിന്റെ സ്വരൂപം.ഈ മഹത്തത്വത്തിന് അഹങ്കാരം ജനിച്ചുവളര്‍ന്നപ്പോള്‍ സൃഷ്ടിയുടെ മായപ്രകടമായി. കാണുന്ന ആള്‍ ഞാന്‍ എന്നതോന്നലുണ്ടായി. ഇങ്ങിനെ ആലോകനം ചെയ്തങ്ങള്‍ ഞാന്‍ ആയി വര്‍ത്തിച്ചു കൊണ്ടുതന്നെ ആലോകനത്താല്‍ ലോകമുണ്ടായി.  

എ.പി. ജയശങ്കര്‍, ഇടപ്പള്ളി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.