Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലൗ ജിഹാദ് ഭീകരത തുറന്നുകാട്ടി ‘ഏക് മുഖൗത ഐസാ ഭി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2018, 07:30 am IST
in India

ന്യൂദല്‍ഹി: പ്രണത്തിന്റെ മുഖംമൂടിയിലൊളിപ്പിച്ച ലൗ ജിഹാദിന്റെ ഭീകരത തുറന്നുകാട്ടുന്ന പുസ്തകം പ്രകാശനം ചെയ്തു. ഭോപ്പാല്‍ സ്വാമി വിവേകാനന്ദ ഗവ. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. വന്ദന ഗാന്ധി രചിച്ച ‘ഏക് മുഖൗത ഐസാ ഭി’ (ഒരു മുഖംമൂടി പോലെ) ദല്‍ഹിയില്‍ ലോക പുസ്തകോത്സവത്തിലാണ് പ്രകാശനം ചെയ്തത്.

പ്രജ്ഞാപ്രവാഹ് അഖിലേന്ത്യാ സംയോജക് ജെ.നന്ദകുമാര്‍, ഓര്‍ഗനൈസര്‍ വാരിക ചീഫ് എഡിറ്റര്‍ പ്രഫുല്‍ ഖേത്കര്‍ എന്നിവരുടെ സാനിധ്യത്തിലാണ് പുസ്തകം പുറത്തിറക്കിയത്. മുസ്ലിം പ്രണയ മതംമാറ്റ ഭീകരത പ്രമേയമാക്കിയ പതിനഞ്ച് സംഭവങ്ങളുടെ സമാഹാരമാണ് ‘ഏക് മുഖൗത ഐസാ ഭി’. യഥാര്‍ത്ഥ സംഭവങ്ങളെ കഥാരൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അര്‍ച്ചനാ പ്രകാശനാണ് ഹിന്ദിയിലുള്ള പുസ്തകത്തിന്റെ പ്രസാധകര്‍.

 മാധ്യമങ്ങള്‍ പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജെ. നന്ദകുമാര്‍ ചൂണ്ടിക്കാട്ടി. ഏത് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ചിലയാളുകള്‍ തീരുമാനിക്കുന്ന സാഹചര്യമാണ്. എകെജിയുടെ ഒളിവ് ജീവിതത്തെക്കുറിച്ച് പറഞ്ഞതിന് കേരളത്തില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എയെ പോലീസിന്റെ സാനിധ്യത്തില്‍ ആക്രമിക്കുന്നു. ഇത് അസഹിഷ്ണുതയാണെന്ന് ചര്‍ച്ച ചെയ്യാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല. സവര്‍ക്കറെയും ഹിന്ദു ദേവീ ദേവന്മാരെയും അവഹേളിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്ന് വാദിക്കുന്നവര്‍ എകെജിയെ വിമര്‍ശിക്കരുതെന്ന് ആവശ്യപ്പെടുന്നത് വിചിത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

 ഇരകളായ നിരവധി പെണ്‍കുട്ടികളുടെ ദുരിത ജീവിതം അറിയാനിടയായതാണ് കഥാരചനക്ക് പിന്നിലെന്ന് ഡോ. വന്ദന ഗാന്ധി ‘ജന്മഭൂമി’യോട് പറഞ്ഞു. പ്രണയത്തിന്റെ മറവിലുള്ള ഭീകര പ്രവര്‍ത്തനമാണ് ലൗ ജിഹാദ്. ബോധവത്കരണവും പ്രതിരോധവും ആവശ്യമാണ്. പലതരത്തിലുള്ള മാര്‍ഗ്ഗങ്ങളുപയോഗിച്ചാണ് ജിഹാദികള്‍ ഇരകളെ വീഴ്‌ത്തുന്നത്. വ്യത്യസ്ത അനുഭവങ്ങളാണ് പെണ്‍കുട്ടികള്‍ക്ക് പറയാനുള്ളത്. ആസൂത്രിതമായി വളരെയേറെ പണം ചെലവഴിച്ചാണ് ജിഹാദികള്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവുമധികം മതപരിവര്‍ത്തനങ്ങള്‍ നടക്കുന്ന കേരളത്തിലെ പ്രണയ തീവ്രവാദ ഭീകരതയെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാന്‍ പുസ്തകം തയ്യാറാക്കണം. അഖിലയുടെ മതംമാറ്റം സുപ്രീം കോടതിയിലെത്തിയത് ദേശീയതലത്തില്‍ കേരളത്തിലെ ലൗ ജിഹാദ് ചര്‍ച്ചാ വിഷയമാക്കിയെന്നും അവര്‍ പറഞ്ഞു.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

Kerala

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

Kerala

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

Kollam

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

Kerala

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

പുതിയ വാര്‍ത്തകള്‍

ഒടുവിൽ പ്രഖ്യാപനം വന്നു; വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി

കേരള മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടായേക്കും: ചാർട്ടേർഡ് വിമാനത്തിൽ കെ.സിയില്ല, പ്രഖ്യാപനം ഡൽഹിയിൽ വെച്ചെന്ന് സൂചന

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ; അദ്ദേഹം പറഞ്ഞതിൽ അർഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

സ്വർണവില വീണ്ടും കൂടി: സാധാരണക്കാർക്ക് സ്വർണം സ്വപ്നം മാത്രമാകുന്നോ? പവന് എത്ര എന്നറിയാം

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.