Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടത്-ജിഹാദികളും കോണ്‍ഗ്രസ്സും പിന്തുണച്ചിട്ടും മേവാനിയുടെ റാലി പൊളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2018, 02:50 am IST
in Kerala

ന്യൂദല്‍ഹി: ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ജെഎന്‍യുവിലെ ഇടത്-ജിഹാദി സഖ്യത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും പിന്തുണയോടെ ജിഗ്നേഷ് മേവാനി എംഎല്‍എ നടത്തിയ മഹാറാലി പൊളിഞ്ഞു. ‘യുവ ഹുങ്കാര്‍ റാലി’യില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്ന് ദല്‍ഹി പ്രസ്‌ക്ലബ്ബിലെ പത്രസമ്മേളനത്തില്‍ ജിഗ്നേഷ് പ്രഖ്യാപിച്ചിരുന്നു. ഇന്നലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ റാലിക്കെത്തിയത് മുന്നൂറോളം പേര്‍ മാത്രം. രാവിലെ പത്ത് മണിക്ക് നടത്തേണ്ട പരിപാടി ആളില്ലാത്തതിനാല്‍ ഒരു മണിക്കാണ് തുടങ്ങിയത്. 

അനുമതി ഇല്ലാതെ നടത്തിയ റാലിയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അര്‍ദ്ധ സൈനികരുള്‍പ്പെടെ രണ്ടായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ജലപീരങ്കിയുള്‍പ്പെടെ വന്‍ സന്നാഹമൊരുക്കിയിരുന്നു. പതിനായിരത്തിലേറെ പ്രവര്‍ത്തകര്‍ എത്തുമെന്നായിരുന്നു പോലീസിന്റെയും കണക്കുകൂട്ടല്‍. ഭൂരിഭാഗം സുരക്ഷാ ഉദ്യോഗസ്ഥരെയും റാലി ആരംഭിച്ചയുടന്‍ തിരിച്ചുവിളിച്ചു. പരിപാടി പൊളിഞ്ഞതിന്റെ ദേഷ്യം ജിഗ്നേഷ് അനുകൂലികള്‍ മാധ്യമ പ്രവര്‍ത്തകരോടാണ് തീര്‍ത്തത്. റിപ്പബ്ലിക് ചാനലിന്റെ മാധ്യമപ്രവര്‍ത്തകയെ അസഭ്യം പറഞ്ഞു. അഞ്ഞൂറ് രൂപ നല്‍കിയാണ് പ്രവര്‍ത്തകരെ പരിപാടിക്കെത്തിച്ചതെന്ന് കോണ്‍ഗ്രസ് വിമത നേതാവ് ഷെഹ്‌സാദ് പൂനെവാല പറഞ്ഞു.

 മാവോയിസ്റ്റ് അനുകൂല സംഘടനകളും ജിഹാദികളും സമൂഹമാധ്യമങ്ങളിലൂടെ വലിയ പ്രചാരണം നടത്തിയിരുന്നു. മുഴുവന്‍ ബിജെപി വിരുദ്ധരുടെയും പിന്തുണ അവകാശപ്പെട്ടിട്ടും റാലി ശുഷ്‌കമായത് ജിഗ്നേഷിന് നാണക്കേടായി. ഉച്ചയ്‌ക്ക് ഒരു മണിക്ക് റാലി ആരംഭിച്ചപ്പോള്‍ത്തന്നെ ഭൂരിഭാഗം കസേരകളും ഒഴിഞ്ഞുകിടന്നു. ദേശീയമാധ്യമങ്ങള്‍ ഇത് തത്സമയം കാണിച്ചതും തിരിച്ചടിയായി. ജിഗ്നേഷ് സംസാരിക്കുമ്പോള്‍ വിരലിലെണ്ണാവുന്നവരാണ് കസേരയില്‍ ഉണ്ടായത്. ജെഎന്‍യുവില്‍ ഇന്ത്യാ വിരുദ്ധ പരിപാടിക്ക് നേതൃത്വം നല്‍കിയ ഷെഹ്‌ലാ റഷീദ്, ഉമര്‍ ഖാലിദ്, കനയ്യ കുമാര്‍ എന്നിവരും സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

India

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

Entertainment

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.