Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈയേറ്റക്കാര്‍ക്കെതിരെ നടപടി; ഹൈക്കോടതി വിധി അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2018, 02:50 am IST
in Kerala

കൊച്ചി: കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ഭൂമി തിരിച്ച് പിടിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം ഉദ്യോഗസ്ഥ-രാഷ്‌ട്രീയ ലോബി അട്ടിമറിച്ചു. വിധി വന്ന് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.  1977 ജനുവരി ഒന്നിന് ശേഷമുള്ള എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. തിരുവാങ്കുളത്തെ നേച്ചര്‍ ലൗവേഴ്‌സ് മൂവ്‌മെന്റ് നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രധാനമായ വിധി ഹൈക്കോടതി പ്രഖ്യാപിച്ചത്. 

2015ലാണ് ഇടുക്കി ഉള്‍പ്പെടെയുള്ള പ്രദേശത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചെടുക്കാനുതകുന്ന വിധിയുണ്ടായത്. 2015 സപ്തംബര്‍ മാസത്തിലെ വിധിയില്‍ കൈയേറ്റക്കാര്‍ക്ക് ആറ് മാസത്തിനകം നോട്ടീസ് നല്‍കണമെന്നും ആറ് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം. ചീഫ് സെക്രട്ടറി, സിബിഐ, റവന്യൂവകുപ്പ്, വനംവകുപ്പ്, കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം എന്നീ വിഭാഗങ്ങള്‍ക്ക് കോടതി പേരെടുത്ത് പറഞ്ഞാണ് വിധിപ്പകര്‍പ്പ് നല്‍കിയത്. ഇടുക്കിയിലെ മതികെട്ടാന്‍ ചോല കൈയേറ്റം ഉള്‍പ്പെടെയുള്ള ഭൂമി ഇടപാടുകളില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. 

രണ്ട് വര്‍ഷം പിന്നിടുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല.  മാത്രമല്ല, ഏറെ സങ്കീര്‍ണ്ണവും ഉന്നത രാഷ്‌ട്രീയ ബന്ധമുള്ള ഭൂമി കൈയേറ്റങ്ങള്‍ സിബിഐക്ക് കൈമാറാനും ഒരുക്കമല്ല.  വിധി പരസ്യമായി അട്ടിമറിക്കുന്ന സമീപനവുമായാണ് ഇടത് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇടുക്കിയില്‍ വലുതും ചെറുതും ഉള്‍പ്പെടെ 226 കൈയേറ്റക്കാരുണ്ടെന്ന് ആറ് മാസം മുന്‍പ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിരുന്നു. ഈ കൈയേറ്റക്കാരെ  സംരക്ഷിക്കാന്‍ നിയമം ഉണ്ടാക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ നടത്തുന്നത്. 

കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി വെട്ടിക്കുറയ്‌ക്കുമെന്ന് രേഖാമൂലം സര്‍ക്കാര്‍ വ്യക്തമാക്കിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്. 2015ലെ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യത്തിന് പൊതുപ്രവര്‍ത്തകര്‍ കേസ് ഫയല്‍ ചെയ്താല്‍ പിണറായി സര്‍ക്കാര്‍ കുടുങ്ങും.കുറിഞ്ഞി ഉദ്യാനം ഉള്‍പ്പെടെയുള്ള പ്രദേശത്ത് 1977ന് ശേഷം നടന്ന കൈയേറ്റങ്ങള്‍ക്ക് വനംവകുപ്പും റവന്യൂ വകുപ്പും ഒരേപൊലെ കുറ്റക്കാരാണെന്നിരിക്കെയാണ് ഇപ്പോഴത്തെ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കൈയേറ്റക്കാര്‍ക്കനുകൂലമായി നിലപാട് സ്വീകരിക്കുന്നത് എന്നതും ശ്രദ്ധേയം.

അഞ്ജു. ആര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

India

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

Entertainment

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.