Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ആനവണ്ടിയുടെ പുതിയ രക്ഷകന്‍ ശിക്ഷകനാകുമോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2018, 07:19 pm IST
in Special Article

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയെ മന്ത്രിക്കുപ്പായം ഇടീക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം ശരിയാക്കാം എന്നുവീമ്പിളക്കി സര്‍ക്കാരുണ്ടാക്കിയ പിണറായി ഒന്നും ശരിയാക്കാതെ വലിയ പരാജയമാകുമ്പോള്‍ ആനവണ്ടിയെ രക്ഷിക്കാനാണത്രെ ഗണേഷിനെ കൊണ്ടുവരുന്നത്. ഇത്രയും മന്ത്രിമാരും എംഎല്‍എമാരും കഴിവുകെട്ടവരായതുകൊണ്ടാണോ ഗണേഷിനെ കൊണ്ടുവരുന്നത്.

പതിറ്റാണ്ടുകളായി കെഎസ്ആര്‍ടിസി നഷ്ടത്തിലാണ്. ഈ വെള്ളാനയെ നേര നടത്താന്‍ വന്നവരെയൊക്കെ യൂണിയന്‍കാരും സര്‍ക്കാരുംകൂടി കെട്ടുകെട്ടിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോഴെല്ലാം യൂണിയന് ഓശാന പാടുന്ന പിണറായിയും പാര്‍ട്ടിക്കാരും തന്നെയാണ് യൂണിയന്റെ അതിപ്രസരംകൊണ്ടാണ് കെഎസ്ആര്‍ടിസി കട്ടപ്പുറത്താകുന്നതെന്ന് ഇപ്പോള്‍ വിളിച്ചുകൂവുന്നത്. ആനവണ്ടിയെ തകര്‍ക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത് പിണറായിയുടെ പാര്‍ട്ടിയുടെ യൂണിയന്‍ തന്നെയാണ്. ജോലി ചെയ്യിപ്പിക്കാതെ സര്‍ക്കാര്‍ ജീവനക്കാരെ അവകാശങ്ങള്‍ക്കുവേണ്ടി മാത്രം കൊടിപിടിപ്പിക്കാന്‍ പഠിപ്പിച്ചത്  പിണറായിയുടെ പാര്‍ട്ടിയാണ്. ഇപ്പോള്‍ പാര്‍ട്ടിയെതന്നെ അത് തിരിഞ്ഞുകൊത്തുന്നു.

സര്‍ക്കാര്‍ ജീവനക്കാരെയോ അവരുടെ സംഘടനകളേയോ നിലയ്‌ക്കുനിര്‍ത്താന്‍ കേരളത്തില്‍ പിണറായിക്കുമാത്രമല്ല ആര്‍ക്കും സാധ്യമല്ലാതായിത്തീര്‍ന്നിരിക്കുന്നു. യൂണിയന്റെ അതിപ്രസരം കൊണ്ട് കേരളത്തിലെ പല സര്‍ക്കാര്‍ സ്ഥാപനങ്ങളും നഷ്ടത്തിലോടുകയാണ്. പിണറായി തോറ്റു തുന്നംപാടിയിടത്തു ഗണേഷിനെകൊണ്ടുവന്നു മന്ത്രിയാക്കിയാല്‍ ആനവണ്ടി രക്ഷപെടുമെന്ന് പിണറായിക്കുപോലും ഉറപ്പില്ല. വലിയ ആഘോഷത്തോടെ സെക്രട്ടറിയേറ്റില്‍ കൊണ്ടുവന്ന പഞ്ചിങ് സമ്പ്രദായംപോലും ദിവസങ്ങള്‍കൊണ്ട് താറുമാറായിരിക്കുകയാണ്. പിന്നെയാണ് ആനവണ്ടിയെ രക്ഷിക്കുക! അങ്ങനെ രക്ഷിച്ച് ഗണേഷുമാത്രം ഹീറോആകാന്‍ മറ്റുള്ളവര്‍ സമ്മതിക്കുമെന്ന് പിണറായിക്കുവിശ്വാസമുണ്ടോ. ഗണേഷിനെ പെട്ടെന്നു മന്ത്രിയാക്കുന്നതിനുപിന്നില്‍ ഏതോ രാഷ്‌ട്രീയ കുതന്ത്രമുണ്ടെന്നുവേണം കരുതാന്‍.

മകനെ മന്ത്രിയാക്കാന്‍വേണ്ടി മാത്രം ബാലകൃഷ്ണപിള്ളയുടേയും മകന്റേയും മാത്രമായ പാര്‍ട്ടിയെ എന്‍സിപിയില്‍ ലയിപ്പിക്കാന്‍ നാണംകെട്ട കളി ഈയിടെ പിള്ളതന്നെ നടത്തിനോക്കിയതാണ്. വീണ്ടും മന്ത്രിക്കുപ്പായം സ്വപ്‌നംകണ്ടു കഴിയുന്ന ശശീന്ദ്രനും ചാണ്ടിയും പിള്ളയുടെ ദുഷ്ടലാക്കു മനസിലാക്കി  പെട്ടെന്ന് ഒന്നായിത്തീര്‍ന്നു. അങ്ങനെ എന്‍സിപിയുടെ വാതിലടഞ്ഞപ്പോഴാണ് പിള്ളയും മകനുംകൂടി പിണറായിവഴി പുതിയ തന്ത്രത്തിനു രൂപംകൊടുത്തിരിക്കുന്നത്. വെള്ളാനകളുടെ നാട്ടില്‍ പപ്പുചെയ്ത കഥാപാത്രംപോലെയാണ് ഇപ്പോള്‍ പിണറായിയുടെ അവസ്ഥ. പപ്പുവിന്റെ കഥാപാത്രം ശരിയാക്കിയതെങ്ങനെയെന്ന് നാം കണ്ടതാണല്ലോ.പുതിയ രക്ഷകനായി വരുന്ന ഗണേഷ്‌കുമാര്‍ പിണറായിക്കു ശിക്ഷകനാകുന്നതു കാണാനിരിക്കുന്നതേയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കണ്ടെത്തിയ ബംഗ്ലാദേശികളെ അതിവേഗം നാടുകടത്തണം: സുവേന്ദു

Kerala

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

Kerala

കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം, പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട, ഇല്ലെങ്കില്‍ നിയമനടപടി-ഷോണ്‍ ജോര്‍ജ്

Kerala

അസ്വാഭാവിക ജനസംഖ്യാ വളർച്ച പഠിക്കാൻ അഞ്ചംഗ സമിതി; ജസ്റ്റീസ് നാവ്‌ലേകർ അദ്ധ്യക്ഷൻ

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിവേലികെട്ടുന്നതിന് മുന്നോടിയായി ഭൂമി അളക്കാന്‍ ചെല്ലുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ സിലിഗുരിയില്‍ കല്ലെറിയുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്) ലാല്‍ മോനര്‍ഹട്ട് പ്രദേശത്ത് ഭൂമിയളക്കാന്‍ ചെന്ന ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്ന ബംഗ്ലാദേശി അതിര്‍ത്തി പട്ടാളക്കാരന്‍ (വലത്ത്)

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ്, ആക്രോശിച്ച് ബംഗ്ലാദേശ് അതിര്‍ത്തി സേനയും

ഇസ്രായേലിനെ അംഗീകരിച്ച് എബ്രഹാം കരാറിൽ ചേർന്നാൽ രാജ്യം ഇസ്ലാമിസ്റ്റുകൾ കത്തിക്കും ; ചേർന്നില്ലെങ്കിൽ യുഎസ് പണി തരും ; കുടുക്കിലായി പാകിസ്ഥാൻ

ഷുഹൈബ് വധം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ഡോ: ആൻ്റണി വൈദ്യർക്ക് പ്രേംനസീർ പുരസ്‌ക്കാരം

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ…2: നമ്മുടെ ഭാരതവും വിശാല ലോകവും

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് സ്വപ്ന പദ്ധതികള്‍ക്ക് എല്ലാ സഹായവും അഭ്യര്‍ത്ഥിച്ചെന്ന് വി ഡി സതീശന്‍, ബുധനാഴ്ച അമിത്ഷായെ കാണും

ശരീഅത്ത് നിക്ഷേപത്തിന്റെ പേര് പറഞ്ഞ് പാവം പിടിച്ച മുസ്ലിങ്ങളില്‍ നിന്നു പണം പിരിച്ച് 3,000 കോടി തട്ടിയ നൗഹെറ ഷെയ്ഖ് ഒടുവില്‍ ഇഡി വലയില്‍

:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു

തൃണമൂലിനെ മലർത്തിയടിച്ച് സുവേന്ദു ; പാർട്ടി ഓഫീസുകളടക്കം പൊളിച്ചു മാറ്റി ; 12 ഓളം നേതാക്കൾ അറസ്റ്റിൽ ; സർക്കാർ നടപടി ഭയന്ന് ടിഎംസിയിൽ കൂട്ടരാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.