Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വ്യാപാരികളുടെ ചൂഷണം മത്സ്യത്തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2018, 02:00 am IST
in Alappuzha

അമ്പലപ്പുഴ: അമിത ലാഭം കൊയ്യാനുള്ള മത്സ്യവ്യാപാരികളുടെ നീക്കത്തിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം ശക്തം. ഒരു മാസമായുള്ള കടുത്ത വറുതിക്കു ശേഷമാണ് ചെറുവള്ളങ്ങള്‍ക്ക് സുലഭമായി മത്തി ലഭിച്ചത്.

എന്നാല്‍ 5 കുട്ട മത്സ്യത്തിന് ഒരു കുട്ട സൗജന്യമായി വേണമെന്ന വ്യാപാരികളുടെ കടുംപിടുത്തമാണ് തീരദേശത്തെ സംഘര്‍ഷത്തിലെത്തിച്ചിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം മത്സ്യതൊഴിലാളികള്‍ കൊണ്ടുവന്ന നൂറുകണക്കിന് കുട്ട മത്തി വാങ്ങാന്‍ വ്യാപാരികളും ഇവരുടെ ഇടനിലക്കാരും തയ്യാറായില്ല.

ഗത്യന്തരമില്ലാതെ പിന്നീട് തൊഴിലാളികള്‍ കിട്ടിയ പണത്തിന് മീന്‍ നല്‍കുകയായിരുന്നു. കടുത്ത മത്സ്യക്ഷാമമുള്ള ഈ സമയത്ത് കുട്ട ഒന്നിന് 5,000 രൂപ വില ലഭിക്കേണ്ട മത്സ്യം 1,500 രൂപ വില വെച്ചാണ് നല്‍കിയതെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. വ്യാപാരികളുടെ ഇപ്പോഴത്തെ ആവശ്യം അംഗീകരിച്ചാല്‍ 100 കുട്ടമത്സ്യം ഒരു വള്ളത്തിന് ലഭിച്ചാല്‍ 20 ഓളം കുട്ടമത്സ്യം വള്ളക്കാര്‍ വെറുതെ നല്‍കേണ്ടി വരും.

മത്സ്യതൊഴിലാളികളെ ചൂഷണം ചെയ്ത് കൊള്ളലാഭം കൊയ്യാനുള്ള നീക്കത്തിനെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതിന്റെ ഭാഗമായി ജില്ലയുടെ തീരത്തു നിന്ന് മത്സ്യ ബന്ധന വള്ളങ്ങള്‍ കടലിലിറക്കിയില്ല. പുന്നപ്രയിലെയും, പറവൂരിലെയും ചന്തക്കടവുകളുടെ പ്രവര്‍ത്തനവും നിലച്ചു.

മത്സ്യതൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പുന്നപ്ര ഫിഷ് ലാന്റിങ് സെന്ററില്‍ പ്രതിഷേധ കൂട്ടായ്‌മയും സംഘടിപ്പിച്ചു.തുടര്‍ന്ന് കളക്ടറുടെ ചേമ്പറില്‍ ഇരുവിഭാഗക്കാരെയും ചര്‍ച്ചക്കു വിളിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂത്ത്കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്; റിപ്പോര്‍ട്ട് തിരുത്താന്‍ മേലുദ്യോഗസ്ഥന്റെ സമ്മര്‍ദം ഉണ്ടായെന്ന് മൊഴി

India

വര്‍ഷങ്ങളായി വോട്ട് ചെയ്യാനാവാത്ത ബംഗാളികള്‍ ഇക്കുറി നിര്‍ഭയം വോട്ട്ചെയ്തു, ഇനി ബിജെപി ഭരിയ്‌ക്കുന്ന ബംഗാളില്‍ കുടുംബത്തോടൊപ്പം ജീവിക്കാന്‍ തീരുമാനം

Kerala

കനത്ത മഴ: മേപ്പാടിയില്‍ കര്‍ശന നിയന്ത്രണം, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം

Kerala

കാലവര്‍ഷം കനത്തു: കാസര്‍കോട്, വയനാട് , കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

India

ചൈനയിൽ നിന്നും ജെ-35എഇ വാങ്ങാൻ പാകിസ്ഥാൻ : ഇന്ത്യയ്‌ക്ക് യു -57 നൽകാമെന്ന് പുടിൻ : ഇന്ത്യയുമായി സാങ്കേതിക വിദ്യകൾ കൈമാറാനും തയാർ

പുതിയ വാര്‍ത്തകള്‍

അണ്ണാമലൈ മോദിയുടെ ബി ടീമെന്ന് വിമര്‍ശിച്ച് ശത്രുക്കള്‍;ബിജെപിയില്‍ നിന്നും രാജിവെച്ചെങ്കിലും മോദിയുടെ വാക്കുകളും സങ്കല്‍പങ്ങളും കടമെടുത്ത് അണ്ണാമലൈ

ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതി: 6 കോടി രൂപ കത്തിച്ചെന്ന് പ്രതി സംഗീത്,നോട്ട് നിരോധനം പ്രശ്‌നമായെന്ന് മൊഴി

മീനാക്ഷിയെ കാവ്യ അടിച്ചിറക്കുമെന്ന് വരെ പറഞ്ഞു,മഞ്ജു പോലും മകളെ ദിലീപിനൊപ്പം വിട്ടതിന് കാരണം!

മിനിസ്റ്റുഡിയോയുടെ “അനന്തൻ കാട് ” ജൂൺ 25-ന്

ഉമ്മൻ ചാണ്ടിയുടെ ജീവിതം ചലച്ചിത്രമാകുന്നു

സന്തോഷ് ട്രോഫി”.ക്ക് പുതിയ മുഖം.ജോമോൻ ജ്യോതിർ പ്രധാന വേഷത്തിൽ.സെക്കൻഡ് ഷെഡ്യൂളിന് ഇന്ന് തുടക്കം

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : ആദ്യം അറസ്റ്റിലായ 5 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ്” ടീസർ ജൂൺ 8 ന്

അക്രമം, ലൈംഗികത.. മൊബൈല്‍ ഫോണുകളില്‍ തരംഗമായി മാറിയ മൈക്രോ ഡ്രാമകള്‍ നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍

കോടതിയില്‍ നിന്ന് മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.