Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ആര്‍ക്കുവേണം നിലവാരം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 04:17 pm IST
in Special Article

നല്ലതു പറഞ്ഞും പ്രവര്‍ത്തിച്ചും സമൂഹത്തില്‍ ഇടംനേടുന്ന ധാര്‍മികമായ പാതയിലൂടെയായിരുന്നു പണ്ട് പലരുടേയും സഞ്ചാരം. മറ്റുള്ളവരെ തീരെ വിമര്‍ശിച്ച് ആളാകുന്നതിനോട് അത്തരക്കാര്‍ക്ക് ഒരുതരം കുറച്ചില്‍ അനുഭവപ്പെട്ടിരുന്നു. പക്ഷേ ഇന്ന് അതല്ല സ്ഥിതി. അന്യരെ ഇകഴ്‌ത്തിയും അസഭ്യം പറഞ്ഞും വിമര്‍ശിച്ചുകൊന്നുമൊക്കെയാണ് ഇന്നത്തെക്കാലത്ത് ആളാകുന്നത് എന്നുവന്നിരിക്കുന്നു. ഏറ്റവും മോശപ്പെട്ട വാക്കുകള്‍ പറയുന്നത് ഏറ്റവും ശക്തമെന്നും ഉന്നതമെന്നും ആയിരിക്കുന്നു. ഇത്തരം തികച്ചുംതരംതാണ ഒരവസ്ഥയിലാണ് ഇപ്പോള്‍ സിനിമാ പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ ചെന്നെത്തിനില്‍ക്കുന്നത്.

എന്തിനാണ് ഇവര്‍ ഇങ്ങനെ വിമര്‍ശിക്കുന്നതെന്ന് പിടികിട്ടുന്നില്ല. എന്തായാലും സിനിമ നന്നാവാനോ സിനിമാക്കാര്‍ നന്നാവാനോ അല്ല. അവരവര്‍ നന്നാവാനും അല്ല. സിനിമയിലെ വിവിധ സംഘടനകള്‍ ചേരി തിരിഞ്ഞും ഒരുസംഘടനയില്‍ ഉള്ളവര്‍തന്നെ ചേരിതിരിഞ്ഞും വ്യക്തിപരമായുംതന്നെ പരസ്പരം ചെളിവാരി എറിയുന്നുണ്ട്. മെഗാസ്റ്റാറും ലേഡി സൂപ്പര്‍ സ്റ്റാറുമൊക്കെ വിമര്‍ശിക്കുന്നവരിലും വിമര്‍ശനം കൊള്ളുന്നവരിലുമുണ്ട്. ആരും അമ്പ് കൊളാളാത്തവരില്ല. പണ്ട് ഇത്തരം വിമര്‍ശനംപോലുമില്ലാതിരുന്നു. ഉണ്ടെങ്കില്‍തന്നെ സൂപ്പര്‍ താരങ്ങളെ ഒഴിവാക്കിയിരുന്നു.ഇന്ന് ആരേയും ഒഴിവാക്കുന്നില്ല. ഇപ്പോള്‍ വിമര്‍ശനം കൊഴുക്കുന്നത് മമ്മൂട്ടിയെ മുന്‍നിര്‍ത്തിയാണ്.

വിമര്‍ശിക്കുന്നവരില്‍ സിനിമയില്‍ നല്ല പണിയുള്ളവരും ഒട്ടും പണിയില്ലാത്തവരും ഉണ്ട്.  പണിയുള്ളവര്‍ കൂടുതല്‍ പ്രശസ്തിനേടാനും പണിയില്ലാത്തവര്‍ തങ്ങളിവിടെ ജീവിച്ചിരിക്കുന്നുണ്ടെന്നു അറിയിക്കാന്‍വേണ്ടിക്കൂടിയാണെന്നു പരിഹസിക്കുന്നുണ്ടു ചിലര്‍. ബുദ്ധിജീവിയാകാന്‍വേണ്ടിയാണ് ചിലര്‍ വിമര്‍ശിക്കുന്നതെന്നു പറയുന്നവരും കുറവല്ല. എന്നാല്‍ ഇവരുടെ പരാമര്‍ശങ്ങളില്‍ ഒരുതരംബുദ്ധിജീവിതവും കാണുന്നില്ല. പകരം മണ്ടത്തരങ്ങളും മൂന്നാംതരം പരദൂഷണങ്ങളും മാത്രമേയുള്ളൂ. മൗനം പാലിക്കുന്നവരാണ് കൂടുതലും

എന്തായാലും ഈ വിവാദം പെട്ടന്ന് ശമിക്കുമെന്നു തോന്നുന്നില്ല. ജനിച്ചപ്പോള്‍തന്നെ പേരുംപെരുമയുമായി വന്നവരാണ് തങ്ങളെന്നാണ് ചില സിനിമാക്കാരുടെ ധാരണ. സിനിമാക്കാര്‍ പെട്ടെന്നു മറക്കുന്നത് അവര്‍ക്കുപേരും പെരുമയും പണവും സൗകര്യങ്ങളുമൊക്കെ നല്‍കിയ പ്രേക്ഷകരെയാണ്. നടന്‍ ദിലീപിനെ അറസ്റ്റുചെയ്ത അവസരത്തില്‍ താരസംഘടനയായ അമ്മ പലതുകൊണ്ടും വിവാദമായ അവസരത്തില്‍ സിനിമയുമായി ബന്ധപ്പെട്ടുതന്നെ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞ പരാമര്‍ശങ്ങളില്‍ ഒന്ന് ശ്രദ്ധേയമായിരുന്നു, നിലവാരമില്ലാത്തവരാണ് അമ്മയില്‍ ഉള്ളവരെന്ന്. ഒരു പ്യൂണിനുപോലും അത്യാവശ്യം അടിസ്ഥാന വിദ്യാഭ്യാസം വേണം. സിനിമാ താരങ്ങള്‍ക്കു അതുവേണ്ടെന്ന്!ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ അതുശരിവെക്കുന്നു!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ…2: നമ്മുടെ ഭാരതവും വിശാല ലോകവും

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

Kerala

പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് സ്വപ്ന പദ്ധതികള്‍ക്ക് എല്ലാ സഹായവും അഭ്യര്‍ത്ഥിച്ചെന്ന് വി ഡി സതീശന്‍, ബുധനാഴ്ച അമിത്ഷായെ കാണും

India

ശരീഅത്ത് നിക്ഷേപത്തിന്റെ പേര് പറഞ്ഞ് പാവം പിടിച്ച മുസ്ലിങ്ങളില്‍ നിന്നു പണം പിരിച്ച് 3,000 കോടി തട്ടിയ നൗഹെറ ഷെയ്ഖ് ഒടുവില്‍ ഇഡി വലയില്‍

Kerala

:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു

പുതിയ വാര്‍ത്തകള്‍

തൃണമൂലിനെ മലർത്തിയടിച്ച് സുവേന്ദു ; പാർട്ടി ഓഫീസുകളടക്കം പൊളിച്ചു മാറ്റി ; 12 ഓളം നേതാക്കൾ അറസ്റ്റിൽ ; സർക്കാർ നടപടി ഭയന്ന് ടിഎംസിയിൽ കൂട്ടരാജി

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് അമ്മ ജനറൽ ബോഡിയിൽ പറയും!

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; പിണറായിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും പൊരുള്‍ തേടുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.