Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പെരുവന്താനത്തും ലബ്ബക്കടയിലും പോലീസിന് നേരെ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 09:50 pm IST
inIdukki

ഇടുക്കി:ജില്ലയുടെ ഹൈറേഞ്ച് മേഖലയിലാണ് പുതുവത്സര ആഘോഷത്തിനിടെ വ്യാപക ആക്രമണം. പെരുനവന്താനത്ത് ബൈക്കില്‍ പോകുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ കയ്യേറ്റം നടന്നു. പെരുവന്താനം ലബ്ബക്കട എന്നിവിടങ്ങളില്‍ പോലീസിനെ ആക്രമിച്ച കേസുകളില്‍ രണ്ട് പേര്‍ പിടിയിലായി. രാജാക്കാട് ടൗണില്‍ മയക്കുമരുന്ന് സംഘം ഏറ്റുമുട്ടി. ഏഴ് പേര്‍ പിടിയില്‍. കഞ്ചാവുമായി രണ്ട് പേരും കുടുങ്ങി.

പെരുവന്താനം: പുതുവത്സര ആഘോഷത്തിനിടെ നാട്ടുകാര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയും വിവരമറിഞ്ഞെത്തിയ പോലീസുകാരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ വെമ്പിള്ളിക്ക് സമീപം വടക്കേ മലയിലാണ് സംഭവം. കൊക്കയാര്‍ തൊണ്ടിയില്‍ മേന്‍മാരിയില്‍ അനന്ദു(20) ആണ് പിടിയിലായത്. സംഭവത്തില്‍ കൊക്കയാര്‍ ഓലിക്കല്‍ പുരയിടത്തില്‍ സുബിന്‍(28), ഹരി(25), വിനീത്(28) എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. മൂവരും ബന്ധുക്കളാണ്. സംഭവത്തില്‍ നാല് പേര്‍ക്കുമെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. പുതുവത്സരാഘോഷത്തിനിടെ സമീപവാസികളെ പ്രകോപനമില്ലാതെ സംഘമാക്രമിക്കുകയായിരുന്നു.

നിരവധി പേര്‍ വിളിച്ചതിനെ തുടര്‍ന്ന് പെരുവന്താനം എസ്‌ഐ പ്രശാന്ത് പി. നായര്‍, സിപിഒ ജിമ്മി എന്നിവര്‍ സ്ഥലത്തെത്തുകയും ഇവരെ യുവാക്കളുടെ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പരിക്കേറ്റെങ്കിലും അനന്ദുവിനെ എസ്‌ഐ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സുബിന്‍, അനന്ദു എന്നിവര്‍ക്കെതിരെ പോലീസ് കേസ് നിലവിലുണ്ട്.

കട്ടപ്പന: മദ്യലഹരിയില്‍ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചയാളെ അറസ്റ്റ് ചെയ്തു. ലബ്ബക്കട പടലുങ്കല്‍ കുഞ്ഞുമോന്‍(ജോസഫ്-60) ആണ് പിടിയിലായത്. ഇയാളുടെ മര്‍ദ്ദനത്തില്‍ കൈയ്‌ക്ക് പരിക്കേറ്റ കട്ടപ്പന സ്റ്റേഷനിലെ സിപിഒ വി.എം ജോസഫ് ആശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച രാത്രിയാണ് സംഭവം. വൈകിട്ട് ഏഴോടെ ലബ്ബക്കട കള്ള്ഷാപ്പിനു സമീപം വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് കുഞ്ഞുമോനെ ഒരു സംഘം യുവാക്കള്‍ കൈയേറ്റം ചെയ്തിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് കുഞ്ഞുമോനെ രക്ഷപ്പെടുത്തി സ്റ്റേഷനിലെത്തിച്ചു. പിന്നീട് വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മദ്യലഹരിയില്‍ ഇയാള്‍ വാഹനത്തില്‍ നിന്ന് പുറത്തേയ്‌ക്ക് ചാടാന്‍ ശ്രമിച്ചു.

ഇത് തടയാന്‍ ശ്രമിച്ച സിപിഒ വി.എം ജോസഫിന്റെ മുഖത്തടിക്കുകയും കൈയില്‍ മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് കുഞ്ഞുമോനെ കീഴ്പ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കുഞ്ഞുമോനെ കൈയേറ്റം ചെയ്ത ലബ്ബക്കട സ്വദേശികളായ മുകളേല്‍ ജിജോ, എലിക്കുളം മഹേഷ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

New Release

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

പുതിയ വാര്‍ത്തകള്‍

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.