Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കലാപൂരത്തിന് വേദികളൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 08:31 pm IST
inThrissur

സ്വന്തം ലേഖകന്‍

തൃശൂര്‍: കലാകേരളത്തിന്റെ കൗമാര പ്രതിഭകള്‍ മാറ്റുരയ്‌ക്കുന്ന 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വേദികളുടെ നിര്‍മ്മാണം അവസാനഘട്ടത്തില്‍. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തിന് ആറിന് തിരശീല ഉയരും. 10 വരെ നീളുന്ന കലാമാമാങ്കത്തിന് പൂര നഗരി ഒരുങ്ങുന്നു.

വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ പൂരം പ്രദര്‍ശന നഗരിയാണ് പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കലോത്സവത്തിന്റെ മുഖ്യവേദി. ‘നീര്‍മാതളം’ എന്നു പേരിട്ട പ്രധാന വേദി 40,000 ചതുരശ്ര അടിയിലാണ് ഒരുക്കിയിട്ടുള്ളത്. 280 അടി നീളത്തിലും 150 അടി വീതിയിലും തയാറാക്കിയിരിക്കുന്ന പന്തലില്‍ 8,000 പേര്‍ക്ക് ഇരുന്ന് മത്സരങ്ങള്‍ ആസ്വദിക്കാം.

മുന്‍ കലോത്സവ പന്തലുകള്‍ നാല് നിലകളിലായിരുന്നെങ്കില്‍ ഇക്കുറി ആറ് നിലകളിലാണ് നിര്‍മ്മാണം. അളവുകളില്‍ വ്യത്യാസം വരുത്തി കാലുകളുടെ എണ്ണം കുറച്ചുള്ള പന്തല്‍ നിര്‍മ്മാണവും ഇത്തവണത്തെ പ്രത്യേകതയാണ്. മുന്‍ വര്‍ഷങ്ങളില്‍ 160 തൂണുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്രാവശ്യം 80 എണ്ണം മാത്രം. ഇതിനാല്‍ തടസങ്ങളില്ലാതെ കാണികള്‍ക്ക് മത്സരങ്ങള്‍ വീക്ഷിക്കാം. വശങ്ങള്‍ മറയ്‌ക്കാതെയുള്ള പന്തലില്‍ ഫാനുകളും സ്ഥാപിച്ചിട്ടുണ്ട്. 120 പേരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നത്.

സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുന്ന തെക്കേഗോപുര നടയിലെ വേദി ‘നിശാഗന്ധി’ നിര്‍മ്മിച്ചിരിക്കുന്നത് 10,000 ചതുരശ്ര അടിയിലാണ്. 200 അടി നീളത്തിലും 50 അടി വീതിയിലും ജര്‍മ്മന്‍ ടെക്‌നോളജിയില്‍ ഒരുക്കിയിരിക്കുന്ന പന്തലില്‍ 1,500 പേര്‍ക്ക് ഇരുന്ന് മത്സരങ്ങള്‍ വീക്ഷിക്കാം. 20,000 ചതുരശ്ര അടിയിലാണ് ബാനര്‍ജി ക്ലബ്ബിനു മുന്നിലെ വേദി ‘നീലക്കുറിഞ്ഞി’ ഒരുക്കിയിട്ടുള്ളത്. 200 അടി വീതിയും 100 അടി വീതിയുമുള്ള പന്തലില്‍ 3,000 പേര്‍ക്ക് ഇരുന്ന് മത്സരങ്ങള്‍ കാണാം.

വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ വേദികള്‍ക്ക് പുറമേ സാഹിത്യ അക്കാദമി, സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍, സെന്റ് ക്ലയേഴ്‌സ് സ്‌കൂള്‍, സിഎംഎസ് സ്‌കൂള്‍, കാല്‍ഡിയന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ തയാറാക്കുന്ന വേദികളുടെ നിര്‍മ്മാണവും അവസാനഘട്ടത്തില്‍. ഇവയെല്ലാം 4,000 ചതുരശ്ര അടിയിലുള്ള വേദികളാണ്. 500 പേര്‍ക്ക് ഇരുന്ന് ഇവിടെ മത്സരങ്ങള്‍ വീക്ഷിക്കാനാകും. ഭക്ഷണശാല ഒരുക്കിയിരിക്കുന്ന അക്വാറ്റിക് കോംപ്ലക്‌സില്‍ 35,000 ചതുരശ്ര അടിയിലാണ് പന്തല്‍. 3,000 പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് നിര്‍മ്മാണം.

ചെറുതുരുത്തി സ്വദേശി ഉമ്മറിനാണ് പന്തല്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍. 29 ലക്ഷം രൂപയ്‌ക്കാണ് കരാര്‍. നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രധാനമന്ത്രിമാരുടെ കേരളത്തിലെ പരിപാടികള്‍ക്ക് ഉമ്മര്‍ വേദിയൊരുക്കിയിട്ടുണ്ട്. 25 വര്‍ഷമായി പന്തല്‍ നിര്‍മ്മാണ രംഗത്തുള്ള ഇദ്ദേഹം കലോത്സവത്തിനായി പന്തലൊരുക്കുന്നത് 16-ാം തവണ. 2004-ല്‍ തൃശൂരില്‍ നടന്ന കലോത്സവത്തിന് പന്തലൊരുക്കിയത് ഉമ്മറായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി എല്ലാ കലോത്സവ വേദികളും നാളെ കൈമാറുമെന്ന് ഉമ്മര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.