മുംബൈ: ഷാരൂഖ് ഖാന്റെ പുതുവര്‍ഷ സിനിമ വരുന്നു- സീറോ. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് നടന്‍തന്നെയാണ് ട്വിറ്ററില്‍ അറിയിച്ചത്. ദിവ്യാംഗനായി, കുള്ളന്‍ രൂപത്തിലാണ് സിനിമയില്‍ ഖാന്‍ കഥാപാത്രം.