തെലങ്കാന: 2018 ല്‍ തെലങ്കാന പോലീസ് സ്റ്റേഷനുകള്‍ക്ക് ഫേസ്ബുക്ക് ട്വിറ്റര്‍ അക്കൗണ്ടുകള്‍ സാധ്യമാകും. ജനങ്ങളുമായി ആശയവിനിമയം എളുപ്പമക്കുന്നതിനാണ് ഈ സാങ്കേതിക ചുവടുവെയ്പ്പ്.
വ്യക്തിസൗഹാര്ദ്ദപരമായ പദ്ധതികള്‍ക്കും ഇതിനൊപ്പം തുടക്കമാകും. സൈബര്‍ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുളള പോലീസ് സ്റ്റേഷനുകള്‍ എല്ലാ ജില്ലയിലും സ്ഥാപിക്കാനും ശ്രമമുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
















