Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സനാതന ഭാഗവത സപ്താഹയജ്ഞം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2017, 12:00 am IST
in Kottayam

ഏറ്റുമാനൂര്‍: സ്വാമി ഉദിത് ചൈതന്യയുടെ സനാതന ഭാഗവത സപ്താഹ യജ്ഞം ജനുവരി ഒന്നു മുതല്‍ 8 വരെ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിനു സമീപമുള്ള നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കും. അദ്ധ്യാത്മിക നവോത്ഥാനസമിതി, കേരള ക്ഷേത്ര സംരക്ഷണ സമിതി എന്നിവയുടെ അഭിമുഖ്യത്തിലാണ് സപ്താഹം നടത്തുന്നത്. ഒന്നിന് രാവിലെ 9 ന് വിവിധ നാരായണീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീമദ് നാരായണീയ പാരായണം സുമ്പൂര്‍ണ്ണം , വൈകിട്ട് 4ന് ആചാര്യ വരണം ഏറ്റുമാനൂര്‍ പേരുര്‍ ജങ്ഷനില്‍ നിന്ന് ശ്രീമദ് ഭാഗവതം കൈയ്യിലേന്തി 101 അമ്മമാര്‍ താലപ്പൊലി ,വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വാമി ഉദിത് ചൈതന്യയെ സപ്താഹ വേദിയിലേക്ക് ആനയിക്കും. പ്രസിഡന്റ് ഡോ.എം.എന്‍ രവീന്ദ്രന്‍ നായര്‍ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിക്കും. തുടര്‍ന്ന് 5ന് ആര്‍.രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായി ചേരുന്ന സമ്മേളനം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ്.പി.എല്‍ .രവീന്ദ്രന്‍ മുഖ്യപ്രഭാഷണവും, സ്വാമി അയ്യപ്പദാസ് അനുഗ്രഹ പ്രഭാഷണം നടത്തും. സുരേഷ് കുറുപ്പ് എംഎല്‍എ ,ജയിംസ് തോമസ് പ്ലാക്കി തൊട്ടില്‍ ,ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ,ഡോ .സി .എന്‍ .നാരായണന്‍ നായര്‍ ,പി .എന്‍ .ഗോപാലകൃഷ്ണന്‍ ,ഡോ .എം.എന്‍ രവീന്ദ്രന്‍ നായര്‍ ,കെ .പി സഹദേവന്‍ എന്നിവര്‍ ആശംസകള്‍ നേരും .കാവുങ്കല്‍ ഡോ.സി.എന്‍.നാരായണന്‍ നായര്‍ രചിച്ച ഭക്തി മഞ്ജുഷ സ്വാമി ഉദിത് ചൈതന്യ പ്രകാശനം ചെയ്യും.തുടര്‍ന്നു സ്വാമി ഉദിത് ചൈതന്യയുടെ ഭാഗവത മാഹാത്മ്യപ്രഭാഷണം. യജ്ഞത്തിന്റെ ഭാഗമായി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ,ചികിത്സാ സഹായം ,പഠന സഹായം എന്നിവ നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

Kerala

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

Kerala

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

India

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

പുതിയ വാര്‍ത്തകള്‍

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.