Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെറ്റലിനും എം-സാന്‍ഡിനും ക്ഷാമം; നിര്‍മ്മാണ മേഖല സ്തംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2017, 02:30 am IST
in Kerala

കൊച്ചി: മെറ്റലും എം- സാന്‍ഡും കിട്ടാതായതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തില്‍. വന്‍കിട സര്‍ക്കാര്‍ പദ്ധതികളടക്കം നിശ്ചലമാകുന്നു. കരാറുകാരില്‍ ഭൂരിഭാഗവും പുതിയ പദ്ധതികളും ഏറ്റെടുക്കുന്നില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍മ്മാണ സാമഗ്രികളുടെ ക്ഷാമം തിരിച്ചടിയായി.

പരിസ്ഥിതി നാശത്തിന്റെ പേരില്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തനനാനുമതി നിഷേധിച്ചതാണ് നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണം. ചെറുതും വലുതുമായ 2500 ക്വാറികളുടെ പ്രവര്‍ത്തനമാണ് നിലച്ചത്.

എറണാകുളം ജില്ലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഏഴ് ക്വാറികള്‍ മാത്രം. ഇവിടെ നിന്ന് മെറ്റലും കരിങ്കല്ലും മറ്റു ജില്ലകളിലേക്കും നല്‍കിയിരുന്നു. എന്നാല്‍, കൊച്ചി നഗരത്തില്‍പ്പോലും മെറ്റലും കരിങ്കല്ലും കിട്ടാത്ത അവസ്ഥയാണ്.

കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലാണ്. നിര്‍മ്മാണം വൈകുന്ന ഓരോ ദിവസത്തിനും പിഴ നല്‍കേണ്ടി വരുമെന്നതിനാല്‍ കരാര്‍ ഏറ്റെടുത്ത കമ്പനി കൂടിയ വിലയ്‌ക്ക് സാധനങ്ങള്‍ വാങ്ങിയാണ് ഇപ്പോള്‍ പണി നടത്തുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജ്, ഇടുക്കി മെഡിക്കല്‍ കോളേജ്, കൊല്ലം ബൈപ്പാസ്, വിവിധ പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ നിര്‍മ്മാണവും സ്തംഭനത്തിലാണ്.

നടപ്പുസാമ്പത്തിക വര്‍ഷത്തെ സര്‍ക്കാര്‍ പദ്ധതികള്‍ക്കും മെറ്റലിന്റെയും എം-സാന്‍ഡിന്റെയും ക്ഷാമം തിരിച്ചടിയാകും. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കരാറുകാര്‍ക്ക് ബില്ല് മാറി നല്‍കേണ്ടി വരുമെന്നതിനാല്‍, സാമ്പത്തിക പ്രതിസന്ധിയിലായ സര്‍ക്കാ ര്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്.

കടുത്ത ക്ഷാമം നേരിട്ടതോടെ മെറ്റല്‍ വില ഒരു ക്യുബിക് അടിക്ക് 45 രൂപ കടന്നു. നേരത്തെ ഇത് 28 രൂപവരെയായിരുന്നു. എം- സാന്‍ഡ് വില 55 രൂപയും കടന്നു. നേരത്തെ 40 മുതല്‍ 45 രൂപവരെയായിരുന്നു വില. കരിങ്കല്ലിന് ക്ഷാമം നേരിട്ടത് സിമെന്റ് വിപണിയിലും വിലക്കയറ്റമുണ്ടാക്കി.ഒരു ചാക്ക് സിമെന്റിന് 340 രൂപവരെയാണ് വില. കമ്പിയുടെ വില ഉയര്‍ന്നതും നിര്‍മ്മാണ മേഖലയ്‌ക്ക് തിരിച്ചടിയായി. കമ്പി വില 42 രൂപവരെയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

Kerala

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

India

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

Kerala

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

India

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.