Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വേദനിക്കുന്നവര്‍ക്ക് ശരണ കേന്ദ്രമായി ഓശാന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2017, 12:00 am IST
inKottayam

പാലാ: സ്വതന്ത്രമായ ചിന്തയും വിമര്‍ശനവും നടത്തുമ്പോഴും ജോസഫ് പുലിക്കുന്നേല്‍ വേദനിക്കുന്നവരെ മറന്നില്ല. സൗജന്യമായി മരുന്നും ചികിത്സയും നല്‍കി അദ്ദേഹം സാന്ത്വനമേകി. 1975-ല്‍ ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യ സ്ഥാപിച്ചാണ് പുലിക്കുന്നേല്‍ സാന്ത്വന പരിചരണ രംഗത്തേക്ക് കടന്ന് വന്നത്. നിര്‍ദ്ധനരായ കാന്‍സര്‍, പ്രമേഹ രോഗികള്‍ക്ക് എന്നും ആശ്രയ കേന്ദ്രമായിരുന്നു ഓശാന.

പ്രകൃതി രമണീയമായ ഇടമറ്റത്തെ ഓശാന മൗണ്ടിലാണ് സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 1982-ല്‍ ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിനടുത്ത് കുടയം പടിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മരണാസന്നരായ കാന്‍സര്‍ രോഗികള്‍ക്ക് ഒരു സൗജന്യ സാന്ത്വന ശുശ്രൂഷ കേന്ദ്രം ആരംഭിച്ചു. കേരളത്തിലെ ആദ്യത്തെ കാന്‍സര്‍ സാന്ത്വന കേന്ദ്രമായ ഇത് പിന്നീട് 1991-ല്‍ ഇടമറ്റം ഓശാന മൗണ്ടിലേക്ക് മാറ്റി സ്ഥാപിച്ചു. 2500 റോളം രോഗികള്‍ ഇവിടെ സാന്ത്വന പരിചരണം ഏറ്റുവാങ്ങി.

കൂടാതെ അമ്മഞ്ചേരിയില്‍ പ്രമേഹ രോഗബാധിതരായ ബാലികമാര്‍ക്കായി ആശ്രയ സ്ഥാപനം തുടങ്ങി. 1990-ല്‍ ഇതും ഓശാന മൗണ്ടിലേക്ക് മാറ്റി സ്ഥാപിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി നേഴ്‌സറി സ്‌കൂളുകളുടെയും കുടുംബങ്ങള്‍ക്കായി ആരോഗ്യ കേന്ദ്രവും തുടങ്ങി. എറണാകുളം മുളന്തുരുത്തിയില്‍ അശരണരായ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ആശ്രയ ഭവനവും സ്‌കൂളും 2005-ല്‍ സ്ഥാപിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായവും നല്‍കിയിരുന്നു.

1990-ല്‍ ഓശാന മൗണ്ടില്‍ വേര്‍ഡ് ആന്‍ഡ് ഡീഡ് ആശുപത്രി സ്ഥാപിച്ചു. 1994-ല്‍ ബൃഹത്തായ ലൈബ്രറിയോടും താമസ സൗകര്യങ്ങളോടും കൂടി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ് തുടങ്ങി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.