Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സബ്‌സിഡി നിരക്കില്‍ കാര്‍ഷിക യന്ത്രോപകരണങ്ങള്‍ വാങ്ങാം കര്‍ഷകര്‍ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2017, 12:00 am IST
in Kottayam

കോട്ടയം: കാര്‍ഷിക മേഖലക്ക് കൈത്താങ്ങായി കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ജനപ്രിയമേറുന്നു. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി യന്ത്രോപകരണങ്ങള്‍ വാങ്ങാന്‍ സബ്‌സ്ഡി നല്‍കുന്ന സബ് മിഷന്‍ അഗ്രിക്കള്‍ച്ചര്‍ മെഷ്യനൈസേഷന്‍ (എസ്എംഎഎം) പദ്ധതി കര്‍ഷകര്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും ഏറെ ഗുണകരമാണ്.12 ലക്ഷം രൂപക്ക് വാങ്ങുന്ന കാര്‍ഷിക യന്ത്രോപകരണത്തിന് 10 ലക്ഷം രൂപ സബ്‌സിഡി കിട്ടുന്നു.80 ശതമാസം സബ്‌സിഡിയാണ് സര്‍ക്കാര്‍ നല്‍കുന്നത്.രജിസ്‌ട്രേഡ് സംഘങ്ങള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും സഹകരണ സംഘങ്ങള്‍ക്കുമാണ് സബ്‌സിഡി നല്‍കുക.

കൃഷിഭവന്‍ മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതി ജില്ലയില്‍ അഞ്ചോളം സഹകരണ ബാങ്കുകളും കാര്‍ഷിക സ്വയം സഹായ സംഘങ്ങളും വിവിധ തരത്തിലുള്ള യന്ത്രങ്ങള്‍ വാങ്ങിക്കഴിഞ്ഞു.അയര്‍ക്കുന്നം കൃഷിഭവന്‍ മുഖേന തിരുവഞ്ചൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 12 ലക്ഷം രൂപയുടെ ട്രാക്ടര്‍ വാങ്ങി.ഇവര്‍ക്ക് 10 ലക്ഷം രൂപ സബ്‌സിഡി നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു..

അയര്‍ക്കുന്നത്ത് പ്രവര്‍ത്തിക്കുന്ന എ ഗ്രേഡ് വെജിറ്റബിള്‍ സംഘത്തിനും വിവിധ യന്ത്രോപകണങ്ങള്‍ നല്‍കി.ട്രാക്ടര്‍,ട്രില്ലര്‍,കളപറിക്കുന്ന യന്ത്രം,കൊയ്‌ത്തുമെതി യന്ത്രം ,സ്‌പ്രെയര്‍ എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കുള്ള യന്ത്രോപകരണങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുന്നു.അഗ്രിക്കള്‍ച്ചര്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി ചെയര്‍മാനായ സംസ്ഥാന തല കമ്മിറ്റിയും ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാ തല കമ്മിറ്റിയുമാണ് പദ്ധതിയുടെ നിരീക്ഷകര്‍.

ജില്ലാ സമിതിയില്‍ കര്‍ഷകരെയും കാര്‍ഷിക വിദഗ്‌ദ്ധരെയും ഉള്‍പ്പെടുത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്നു.കാര്‍ഷിക മേഖലക്ക് ഉണര്‍വ്വേകുന്ന വിവിധ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതൊന്നും കര്‍ഷകര്‍ അറിയുന്നില്ലെന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. പദ്ധതികള്‍ക്ക് സര്‍ക്കാരും കൃഷി വകുപ്പും വേണ്ട പ്രചാരം കൊടുക്കാത്താണ് പ്രശ്‌നം.

സംസ്ഥാന കൃഷിവകുപ്പിന് യന്ത്രങ്ങള്‍ കേരളത്തിന് പുറത്ത് നിന്ന് കൊണ്ടുവരാനാണ് താല്പര്യം. കൊയ്‌ത്ത് സമയത്ത് നൂറുകണക്കിന് യന്ത്രങ്ങളാണ് തമിഴ് നാട്ടില്‍ നിന്ന് എത്തുന്നത്. അതേ സമയം കൃഷി വകുപ്പും ജില്ലാ പഞ്ചായത്തും വാങ്ങിയ ഉപകരണങ്ങള്‍ തുരുമ്പെടുത്ത് ഉപയോഗശൂന്യാമയിരിക്കുകയാണ്. ലക്ഷങ്ങളാണ് ഇങ്ങനെ പാഴായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

Kerala

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

India

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.