Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജലജ വധം: ഡിവൈഎഫ്‌ഐക്കാരന്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2017, 02:30 am IST
in Kerala

ഹരിപ്പാട്: മുട്ടം ഭാരതിയില്‍ ജലജയെ കൊലപ്പെടുത്തിയ കേസ്സില്‍ ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍. ചേപ്പാട് മുട്ടം പീടികപ്പറമ്പില്‍ സജിത്തി(37)നെയാണ് അറസ്റ്റു ചെയ്തത്. ഖത്തറില്‍ ജോലിചെയ്തിരുന്ന ഇയാളെ തന്ത്രപരമായി വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

2015 ആഗസ്റ്റ് പതിമൂന്നിനാണ് സംഭവം. മുട്ടം ഭാരതിയില്‍ സുരന്റെ ഭാര്യ ജലജയെ ഇരുമ്പ് വടിയ്‌ക്കടിച്ചും വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു. മക്കളായ ആരോമലിനും അമ്മുവിനും ഒപ്പം ചെന്നൈയില്‍ താമസിച്ചിരുന്ന ജലജ ആഗസ്റ്റ് ഒന്‍പതിന് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്.

ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച പതിമൂന്നാം തീയതിയാണ് തലക്കടിയേറ്റ് മരിച്ചത്. ഇവര്‍ ധരിച്ചിരുന്ന താലിമാല, വളകള്‍ എന്നിവ  അപഹരിച്ചു. മോഷണത്തിനിടയില്‍ കൊലപ്പെടുത്തിയതാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ശ്രമം. ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘമാണ് കേസ് അന്വേഷിച്ചത്. നിര്‍ണ്ണായകമായ പല തെളിവുകളും നഷ്ടപ്പെട്ടിരുന്നു.

പ്രതി കൊലപാതകത്തിന് ശേഷം വീട്ടിലെ കുളിമുറിയില്‍ കുളിച്ചിട്ടാണ് രക്ഷപ്പെട്ടത്. വീടുമായി ഏറെ അടുപ്പമുള്ള ആളാണ് കൃത്യം നടത്തിയതെന്ന് അന്നേ പോലിസ് സംശയിച്ചിരുന്നു. ജലജയുടെ ഭര്‍ത്താവ് സുരന്റെ ബന്ധുവായ രാജുവിന്റെ സുഹൃത്താണ് സജിത്ത്. സുരന്റെ നിര്‍ദ്ദേശപ്രകാരം ഇവരുടെ വീട്ടിലെ കാര്‍ സര്‍വ്വീസിങിന് കൊണ്ടുപോകാന്‍ രാജു സംഭവദിവസം ജലജയുടെ വീട്ടിലെത്തിയിരുന്നു.

കുവൈറ്റില്‍ ജോലിയുള്ള രാജുവിന് നാട്ടില്‍ വലിയ പരിചയം ഇല്ലാത്തതിനാല്‍ കാര്‍ സര്‍വ്വീസിങിന് കൊണ്ടുപോകാന്‍ സജിത്തിന്റെ സഹായം തേടി. സജിത്ത് എത്താന്‍ വൈകിയതിനാല്‍ രാജു കാറുമായി സര്‍വ്വീവീസിങിനു പോയി. രാജുവിനെ അന്വേഷിച്ച് എത്തിയ സജിത്ത് മദ്യലഹരിയില്‍ ജലജയെ കയറിപ്പിടിക്കുകയും എതിര്‍ത്ത ജലജയെ ഇരുമ്പ് വടിയ്‌ക്ക് തലയ്‌ക്കടിച്ചു വീഴ്‌ത്തുകയുമായിരുന്നു.

കൃത്യനടന്ന സ്ഥലം മുഴുവന്‍ കഴുകി വൃത്തിയാക്കി തെളിവുകള്‍ നശിപ്പിച്ചിരുന്നു.   ഇയാളും ഇയാളുടെ കുടുംബവും പ്രദേശത്തെ അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകരാണ്. ഫോട്ടോഗ്രാഫറായ ഇയാള്‍ സംഭവത്തിന് ശേഷം പോലീസിനെ സഹായിക്കാന്‍  മൃതദേഹത്തിന്റെ  ഫോട്ടോയെടുക്കുന്നതിനും മറ്റും സജീവമായിരുന്നു. തിങ്കളാഴ്ച മാവേലിക്കര ഗസ്റ്റ്ഹൗസില്‍ എത്തിച്ച പ്രതിയുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തി.

എസ്പി കെ.എസ്. സുദര്‍ശനന്‍, എഎസ്‌ഐമാരായ കെ.എ. മുഹമ്മദ് അഷ്‌റഫ്, പി.സി. സുനില്‍, മനോജ്കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം. ഹബീബ്, സിവില്‍ പോലീസ് ഓഫീസറന്മാരായ സൂരജ് വി.ദേവ്, ഷാനവാസ്, സുരേഷ് കുമാര്‍ എന്നിവരായിരുന്നു അന്വേഷണ സംഘാംഗങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

Kerala

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

World

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

Kerala

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

Kerala

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

പുതിയ വാര്‍ത്തകള്‍

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.