Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടിയാനന്‍മെന്‍ പ്രക്ഷോഭം; പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2017, 02:30 am IST
in Kerala

ബീജിംഗ്: കുപ്രസിദ്ധമായ ടിയാനന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടത് 10,000ലധികം പേരെന്ന് പുതിയ വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് അംബാസഡര്‍ അലന്‍ ഡൊണാള്‍ഡ് ടെലഗ്രാം പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബ്രിട്ടനിലെ ദേശീയ പുരാരേഖ വകുപ്പില്‍ ഇതിനു തെളിവുകളുണ്ടെന്നും അലന്‍ ചൂണ്ടിക്കാണിക്കുന്നു. 28 വര്‍ഷം മുമ്പ് നടന്ന രക്തച്ചൊരിച്ചിലിനെ കുറിച്ചാണ് ഫ്രാന്‍സ് പ്രസ് ഏജന്‍സി പുറത്തു വിട്ടിരിക്കുന്നത്. വിപ്ലവത്തില്‍ സൈനിക ഉദ്യോഗസ്ഥരുള്‍പ്പെടെ 200 പേര്‍ മരിച്ചെന്നായിരുന്നു ഭരണകൂടം പുറത്തുവിട്ട വിവരം. എന്നാല്‍ ആയിരക്കണക്കിനു പേരാണ് മരിച്ചിരുന്നതെന്ന് ചൈനീസ് സപ്പോര്‍ട്ട് നെറ്റ് വര്‍ക്ക് അന്നേ വ്യക്തമാക്കിയിരുന്നു.

1989ല്‍ ഡെങ് സിയാവോയുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ഒത്തുകൂടിയ വിദ്യാര്‍ത്ഥികളെ ഭരണകൂടം രക്തച്ചൊരിച്ചിലിലൂടെ അടിച്ചമര്‍ത്തുകയാണ് ചെയ്തത്. യു.എസ് അനുബന്ധ രേഖകളും ഇക്കാര്യം ശരിവയ്‌ക്കുന്നെന്ന് ഹോങ്് കോങ് ബാപിസ്റ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ജീന്‍ പിയറി സാക്ഷ്യപ്പെടുത്തുന്നു.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ടീയാനന്‍മെന്‍ സ്‌ക്വയറില്‍ കൂടിയവര്‍ക്ക് പുറത്തു കടക്കാന്‍ സമയം നല്‍കുന്നതിനു മുമ്പേ യുദ്ധടാങ്കറുകള്‍ ഓടിച്ചു കയറ്റി. സ്‌ക്വയറിലേക്ക് യുദ്ധടാങ്കറുകളുടെ വരവ് കണ്ടതോടെ ഏതുനിമിഷവും ആക്രമിക്കപ്പെടുമെന്ന് ഏവരും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ അഞ്ചു മിനിറ്റു തികയുന്നതിനു മുമ്പേ അടിച്ചമര്‍ത്തല്‍ ആരംഭിച്ചുവെന്നും അംബാസഡര്‍ അലന്‍ ടെലഗ്രാമില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. അടുത്തിടെ വരെ അടിച്ചമര്‍ത്തല്‍ സംബന്ധിച്ച വാര്‍ത്തകളോ, പടങ്ങളോ നല്‍കാന്‍ ചൈനീസ് ഭരണകൂടം അനുവാദം നല്‍കിയിരുന്നില്ല. അടുത്തകാലം വരെ ടെക്‌സ്റ്റ് ബുക്കുകളിലോ ഇന്റര്‍നെറ്റിലോ വിവരം നല്‍കുന്നതിനും വിലക്കുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

Kerala

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

Entertainment

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.