Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാലവസ്ഥ വ്യതിയാനം പകര്‍ച്ചവ്യാധികള്‍ക്കെതിരെ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2017, 08:42 pm IST
in Kottayam

കുറവിലങ്ങാട് : കാലാവസ്ഥയുടെ വ്യതിയാനം മൂലം തുടര്‍ച്ചയായ മഴയ്‌ക്ക് ശേഷം ചൂടിന്റെ കാഠിന്യം വര്‍ദ്ധിച്ചതോടെ വേനല്‍ക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നുഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നേത്രരോഗങ്ങള്‍, മഞ്ഞപ്പിത്തം, വൈറല്‍പ്പനി, ടൈഫോയിഡ്, മൂത്രത്തിലെ അണുബാധകള്‍, ചിക്കന്‍ഫോക്‌സ് മുതലായ വേനല്‍ക്കാല രോഗങ്ങള്‍ക്ക് സാധ്യതയേറെയാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

പകല്‍ സമയത്തെ കടുത്ത ചൂടും രാത്രിയില്‍ തണുപ്പും അനുഭവപ്പെടുന്ന ഇപ്പോഴെത്തെ കാലാവസ്ഥയാണ് രോഗങ്ങള്‍ക്ക് കാരണമാകുന്നത.് ഇതോടൊപ്പം ശക്തമായ പൊടിശല്യവും അനുഭവപ്പെടുന്നത് രോഗങ്ങള്‍ക്ക് പ്രധാനകാരണമാകുന്നു. വൈറസ് പരത്തുന്ന ചെങ്കണ്ണാണ് രോഗങ്ങളില്‍ പ്രധാനം. ഇത് പെട്ടെന്നാണ് പടരുന്നത്. ചെങ്കണ്ണ് ബാധിച്ച ആള്‍ ഉപയോഗിച്ച തൂവാലയും മറ്റും മറ്റൊരാള്‍ ഉപയോഗിക്കുമ്പോഴാണ് രോഗം അടുത്തയാളില്‍ എത്തുന്നതെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.അതേ സമയം പകര്‍്ച്ചപ്പനിയുടെ തീവ്രത കുറഞ്ഞ് വരുകയാണ്. ഇന്നലെ ജില്ലയില്‍ 125 പേര്‍ക്കാണ് പനി ബാധിച്ച് ചികിത്സയ്‌ക്ക് എത്തിയത്.കഴിഞ്ഞ ആഴ്ച 200നും 250 നും ഇടയില്‍ ആളുകള്‍ ഒപിയില്‍ എത്തിയിരുന്നു. എന്നാല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കൂടിയിട്ടുണ്ട്. ഇതിന് മുഖ്യകാരണം മഞ്ഞും പൊടി ശല്യവുമാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ദിവസം നൂറോളം പേര്‍ ചികിത്സയ്‌ക്കായി എത്തുന്നുണ്ട്.അതിസാരവും വ്യാപകമാകുന്നുണ്ട്. കുടിവെള്ളത്തില്‍ മാലിന്യം കലരുന്നതാണ് ഇതിന് കാരണം.

നേത്രരോഗങ്ങളിലെ പകല്‍ 11 മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ വെയില്‍ ഏല്‍ക്കുന്നത് കഴിവതും ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ചെങ്കണ്ണ് ബാധിച്ചാല്‍ പൂര്‍ണ്ണ വിശ്രമമാണ് വേണ്ടത്. കണ്ണ്ില്‍ ഒഴിക്കാനുള്ള മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമാണ്. കുഞ്ഞുങ്ങള്‍ക്ക് രോഗം ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പൊടിശല്യം മൂലം ഉണ്ടാകുന്ന മൂക്കടപ്പ്, ശ്വാസംമുട്ടല്‍, തുമ്മല്‍ തുടങ്ങിയ രോഗങ്ങള്‍ കൂടുതലായും കുട്ടികളിലാണ് കണ്ടുവരുന്നത്.

അതേ സമയം ഡെങ്കി പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. പകര്‍ച്ചപ്പനിയു ഡെങ്കിയും ജില്ലയില്‍ ഒരു ലക്ഷത്തിലധികം ആളുകളെയാണ് ബാധിച്ചത്. മാലിന്യ സംസ്‌കരണം കാര്യക്ഷമമല്ലെങ്കില്‍ അടുത്ത വര്‍ഷവും ഡെങ്കി വരാനുള്ള സാധ്യത ആരോഗ്യ വകുപ്പ് അധികൃതര്‍ തള്ളുന്നില്ല. വൈറസിന് രൂപാന്തരം സംഭവിച്ചാല്‍ രോഗം കൂടുതല്‍ തീവ്രമാകാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

Article

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

World

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.