Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കച്ചേരിക്കടവ് വാട്ടര്‍ ഹബ്ബിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2017, 12:00 am IST
in Kottayam

കോട്ടയം: വിനോദ സഞ്ചാര മേഖലയില്‍ കോട്ടയത്തിന് കുതിപ്പ് നല്‍കാന്‍ ആവിഷ്‌ക്കരിച്ച കച്ചേരിക്കടവ് വാട്ടര്‍ ഹബ്ബിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. രാജഭരണകാലത്ത് ജലഗതാഗതത്തിന്റെ കേന്ദ്രമായിരുന്ന ഈ ജെട്ടിക്ക് പുതിയ മുഖമാണ് കൈവന്നിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പും ജലഗതാഗത വകുപ്പും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. നാശോന്മുഖമായിരുന്ന ജെട്ടി പുതുക്കി പണിതതോടെ കോട്ടയത്തിന്റെ ടൂറിസം ഹബ്ബായി മാറാനുള്ള സാധ്യതയാണ് തുറന്ന് കിട്ടിയിരിക്കുന്നത്.

എട്ട് കോടി രൂപ ചെലവഴിച്ചാണ് വാട്ടര്‍ ഹബ്ബിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്. 417 മീറ്റര്‍ നടപ്പാത, വാച്ച് ടൗവര്‍, ജലശുദ്ധീകരണ സംവിധാനം, ലഘുഭക്ഷണശാല,കുട്ടികളുടെ പാര്‍ക്ക്, മിനി പാര്‍ക്ക് , ഷോപ്പുകള്‍ എന്നിവ ജെട്ടിയിലുണ്ട്.50 സെന്റ് സ്ഥലത്താണ് ഹബ്ബ് ഒരുക്കിയിരി്ക്കുന്നത്. ഇതില്‍ 36 സെന്റ് ജലഗതാഗത വകുപ്പിന്റെയും 14 സെന്റ് ടൂറിസം വകുപ്പിന്റേതുമാണ്.വാട്ടര്‍ ഹബ്ബ് പൂര്‍ത്തിയാകുന്നതോടെ കുമരകം, ആലപ്പുഴ എന്നിവടങ്ങളിലേക്ക് കൂടുതല്‍ വിനോദ സഞ്ചാര സര്‍വീസുകള്‍ തുടങ്ങാന്‍ സാധിക്കും. കോട്ടയം – ആലപ്പുഴ ടൂറിസം ബോ്ട്ട് സര്‍വീസ് തുടങ്ങുന്നതിനായി എ.സി ബോട്ടിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഈ ബോട്ടില്‍ വിനോദ സഞ്ചാരികളെ കൂടാതെ സാധാരണ യാത്രക്കാര്‍ക്കും സഞ്ചരിക്കാം. വിനോദ സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ ആസ്വദിക്കുന്നതിനായി പ്രത്യേക സീറ്റുകളാണ് ഒരുക്കുന്നത്.

വാട്ടര്‍ ഹബ്ബ് നിലവില്‍ വന്നെങ്കിലും ജലയാനങ്ങള്‍ അടുക്കുന്നതിന് തടസ്സമായ പോള മാറ്റിയിട്ടില്ല. കൊടൂരാര്‍ പോള കൊണ്ട് നിറഞ്ഞിരിക്കുകയാണ്.കോട്ടയം – ആലപ്പുഴ യാത്രാ ബോട്ട് സര്‍വീസ് ആരംഭിച്ചെങ്കിലും ബോട്ട് ചാലില്‍ പോള നിറഞ്ഞിരിക്കുകയാണ്. സര്‍വീസിനെ ബാധിക്കുന്ന തരത്തില്‍ വളര്‍ന്ന പോള നീക്കം ചെയ്യാതെ കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കില്ല. രണ്ടാം ഘട്ടത്തില്‍ പോള നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നുണ്ടെന്നാണ് ടൂറിസം വകുപ്പ് അധികൃതര്‍ പറയുന്നത്. ഇതിനായി പല ഏജന്‍സികളുമായും ബന്ധപ്പെടുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

കോട്ടയത്തിന്റെ രാജപൈതൃകം

രാജഭരണകാലം മുതല്‍ കച്ചേരിക്കടവ് ബോട്ട് ഗതാഗതത്തിന്റെ കേന്ദ്രമായിരുന്നു. തിരുവതാംകൂര്‍ മഹാരാജാവയായിരുന്ന മൂലം തിരുനാള്‍ രാമവര്‍മ്മയുടെ കാലത്താണ് ജെട്ടി നിര്‍മ്മിച്ചത്. ആലപ്പുഴ, കൊല്ലം , എറണാകുളം എന്നിവടങ്ങളിലേക്ക് ഇവിടെ നിന്ന് ബോട്ട് സര്‍വീസുണ്ടായായിരുന്നു. എന്നാല്‍ റോഡ് ഗതാഗതം വികസിച്ചതോടെ ഈ സര്‍വീസുകള്‍ ക്രമേണ ഇല്ലാതെയായി. പ്രതാപം നഷ്ടപ്പെട്ട ബോട്ട് ജെട്ടിയുടെ പുനര്‍ നിര്‍മാണം തുടങ്ങിയത് 2015-ല്‍ ആണ്.പഴയ ബോട്ട് ജെട്ടിയിലുണ്ടായിരുന്ന ദിവാന്‍ ടി.രാമറാവുവിന്റെ പേര് ആലേഖനം ചെയ്ത രാജമുദ്ര ഇങ്ങോട്ട് മാറ്റി സ്ഥാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

Kerala

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

India

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.