Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന്‍ തിയേറ്ററിന്റെ വരാന്തയില്‍ മാലിന്യക്കൂമ്പാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2017, 12:00 am IST
in Kottayam

ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളേജിലെ പ്രധാന ഓപ്പറേഷന്‍ തിയേറ്ററിന്റെ മുന്‍വശത്ത് നീക്കം ചെയ്യാതെ മാലിന്യക്കൂമ്പാരം. ഇത് നീക്കം ചെയ്ത് സ്ഥലം ശുചീകരിക്കുന്നതിന് ആശുപത്രി അധികൃതരോ വികസനസമിതിയോ താല്‍പ്പര്യം കാണിക്കുന്നില്ല.

ഏറ്റവുമധികം ശുചിത്വം ഉറപ്പാക്കേണ്ട സ്ഥലമാണ് ഓപ്പറേഷന്‍ തിയേറ്ററും പരിസരങ്ങളും. പാദരക്ഷകള്‍ ഉപയോഗിക്കുവാന്‍ പോലും അനുവാദം നല്‍കാത്ത ഇവിടെ പഴകിയ ഉപകരണങ്ങളും കേടായ ട്യൂബ് ലൈറ്റുകളും പായ്‌ക്കിങ് കെയ്സുകളും തുടങ്ങി കുട്ടയും ഒടിഞ്ഞ കസേരകളുംവരെ കൂട്ടിയിട്ടിരിക്കുകയാണ്. കേടായ സ്‌ട്രെച്ചറുകള്‍, വീല്‍ച്ചെയറുകള്‍, ഒഴിഞ്ഞ പ്ലാസ്റ്റിക് ടിന്നുകള്‍ എന്നിവയും നിരന്നുകിടക്കുന്നു. ഏതോ യന്ത്രങ്ങളുടെ ഭാഗങ്ങളും വരാന്തയില്‍ നിരത്തിയിട്ടിട്ടുണ്ട്.

ഓപ്പറേഷന് ശേഷം രക്തംപുരണ്ട തുണികളും മറ്റും ഒരുഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നു. ഇതെല്ലാം യഥാസമയം നീക്കം ചെയ്യുന്നതിന് അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നീക്കവും നടക്കുന്നില്ല.

ലിഫ്റ്റ് കേടായിട്ട് 3 മാസം കഴിഞ്ഞു

ഓപ്പറേഷന്‍ തിയേറ്ററിലേക്ക് രോഗികളുമായും ഒൗഷധങ്ങളും, ഓക്‌സിജന്‍ സിലിണ്ടര്‍ മുതലായവ കൊണ്ടുവരുന്നതിനും പോകുന്നതിനുമായി രണ്ട് ലിഫ്റ്റുകളാണ് ഉള്ളത്. ഇതില്‍ ഒരെണ്ണം(3-ാം നമ്പര്‍ ലിഫ്റ്റ്)കേടായിട്ട് മൂന്ന് മാസത്തിലധികമായി. ഇത് നന്നാക്കുവാന്‍ ഇതുവരെ നടപടി ആയിട്ടില്ല. ഇതുമൂലം ഓപ്പറേഷന്‍ കഴിഞ്ഞ രോഗികളെയുംകൊണ്ട് സ്‌ട്രെക്ചറില്‍ വാര്‍ഡുകളിലെത്തിക്കുവാന്‍ കാലതാമസം നേരിടുന്നുണ്ട്. നവംബര്‍ മാസം മുതല്‍ പരിശോധനയുടെ പേരിലും മറ്റുമായി ആശുപത്രി വികസനസമിതി ഫീസ് നിരക്ക് നൂറും, നൂറ്റി അന്‍പതും ഇരട്ടിയാക്കിയിട്ടും ഇങ്ങനെയുള്ള അടിയന്തിര പ്രധാന്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ വലിയവീഴ്ചയാണ് വരുത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.