Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മണ്ഡലകാലത്ത് കോട്ടയം ഡിപ്പോയ്‌ക്ക് റെക്കോഡ് വരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2017, 12:00 am IST
inKottayam

കോട്ടയം: ശബരിമല തീര്‍ത്ഥാടനം ഒരു മാസം പിന്നിടുമ്പോള്‍ റെക്കോഡ് വരുമാനവുമായി കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോ. ഇതുവരെയുള്ള കളക്ഷന്‍ ഒന്നേകാല്‍ കോടി പിന്നിട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21 ലക്ഷം രൂപയുടെ അധിക വരുമാനമാണ് ഡിപ്പോ നേടിയിരിക്കുന്നത്. 2,037,36 തീര്‍ത്ഥാടകരാണ് കോട്ടയത്ത് നിന്ന് പമ്പയ്‌ക്ക് പോയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഒന്നരലക്ഷം ആളുകളാണ് തീര്‍ത്ഥാടകരായി എത്തിയത്.

പമ്പയിലേക്ക് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെ എത്തിച്ചതും കോട്ടയം ഡിപ്പോയാണ്. ഇതുവരെ 4,000-ല്‍ അധികം ട്രിപ്പുകള്‍ നടത്തി. കോട്ടയം ഡിപ്പോയിലെ ബസ്സുകള്‍ മാത്രം ഉപയോഗിച്ച് 3627 സര്‍വ്വീസുകളും നടത്തി. ബാക്കിയുള്ള സര്‍വ്വീസുകള്‍ മറ്റ് ഡിപ്പോകളില്‍ നിന്നുള്ള ബസ്സുകള്‍ ഉപയോഗിച്ചായിരുന്നു.

തീര്‍ത്ഥാടനകാലം ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ 25 ബസ്സുകളാണു പമ്പയിലേക്കു സര്‍വ്വീസ് നടത്തിയിരുന്നതെങ്കില്‍ പിന്നീട് കോട്ടയം ഡിപ്പോയ്‌ക്ക് അഞ്ചു ബസ്സുകള്‍കൂടി ലഭിച്ചു. ഇപ്പോള്‍ ദിവസവും 41 ബസ്സുകളാണ് പമ്പയിലേക്ക് സര്‍വ്വീസ് നടത്തുന്നത്. ഇതില്‍ 36 കെഎസ്ആര്‍ടിസി ബസ്സുകളും അഞ്ച് കെയുആര്‍ടിസി നോണ്‍ എസി ബസ്സുകളും ഉള്‍പ്പെടുന്നു.

ശനി, ഞായര്‍ ദിവസങ്ങളിലാണ് കൂടുതല്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത്. ഈ സമയം കോട്ടയത്തിന്റെ സമീപ ഡിപ്പോകളായ തിരുവല്ല, പാലാ, ഈരാറ്റുപേട്ട, വൈക്കം, ചങ്ങനാശ്ശേരി, മൂവാറ്റുപുഴ തുടങ്ങിയ ഡിപ്പോകളില്‍നിന്ന് രണ്ടു ബസ്സുകള്‍ വീതം എത്തിച്ചാണ് അധിക സര്‍വ്വീസ് നടത്തുന്നത്. ഈ ദിവസങ്ങളില്‍ കളക്ഷന്‍ ആറര മുതല്‍ 7 ലക്ഷം രൂപവരെയാണ്. റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തുമ്പോഴുണ്ടാകുന്ന തിരക്ക് കണക്കിലെടുത്തും അധിക സര്‍വ്വീസ് നടത്തുന്നുണ്ട്. കോട്ടയത്തുനിന്ന് പമ്പവരെ 93 രൂപയാണു യാത്രാനിരക്ക്. എരുമേലി വരെ 46 രൂപയും. കോട്ടയത്തിനു 10 കിലോമീറ്റര്‍ ചുറ്റളവില്‍ 40ല്‍ അധികം ആളുകള്‍ പമ്പയ്‌ക്കു പോകാനുണ്ടെങ്കില്‍ നിശ്ചിത സ്ഥലത്ത് ബസ്സ് എത്തുന്ന സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.

തിരക്ക് കണക്കിലെടുത്ത് അധിക സര്‍വ്വീസ് നടത്താന്‍ ബസ്സില്ലാത്തത് അധികൃതരെ കുഴപ്പിച്ചിരുന്നു. ഇതിന് പരിഹാരമായി അടുത്തയാഴ്ചയോടെ 10 ബസുകള്‍ കൂടി കോട്ടയത്ത് എത്തിക്കാന്‍ തീരുമാനമായിട്ടുണ്ട്. ശബരിമല സര്‍വ്വീസുകള്‍ കാര്യക്ഷമമായി നടത്തി വരുമാനം വര്‍ദ്ധിപ്പിച്ച ഡിപ്പോ അധികൃതര്‍ക്ക് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ പ്രശംസയും ലഭിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Entertainment

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.
Kerala

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

Kerala

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.