Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘പുതിയൊരു ഇന്ത്യ‘യ്‌ക്കായി പ്രയത്നിക്കാം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 04:32 pm IST
in India

ന്യൂദല്‍ഹി: ഗുജറാത്തില്‍ പാര്‍ട്ടി നേടിയ വിജയം വിനയത്തോടെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് തോല്‍‌വിയില്‍ ജയം ആഘോഷിച്ച് സ്വയം പരിഹാസ്യരാവുകയാണെന്നും മോദി പറഞ്ഞു.

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നിവടങ്ങളിലെ വിജയത്തിന് ശേഷം ബിജെപി എം.പിമാരെ കാണുകയായിരുന്നു മോദി. നമ്മളെ സംബന്ധിച്ച്‌ ഇതൊരു വലിയ വിജയമാണ്. ബിജെപി 19 സംസ്ഥാനങ്ങള്‍ ഇന്ന് ഭരിക്കുന്നുണ്ട്. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് പോലും കോണ്‍ഗ്രസിന് 18 സംസ്ഥാനങ്ങളേ ഭരിക്കാനായിട്ടുള്ളൂ.

1984ലെ രണ്ട് സീറ്റില്‍ നിന്നാണ് ഇന്ന് ബിജെപി ഈ നിലയില്‍ എത്തിയത്. എന്നാല്‍, വിജയത്തില്‍ ആരും മതിമറക്കരുതെന്നും മോദി പറഞ്ഞു. അനാവശ്യമായ പ്രചാരണങ്ങളും പ്രസ്താവനകളും നടത്തിയത് പ്രതിപക്ഷമാണ്, പ്രധാനമന്ത്രിയുടെ വിശ്വാസ്യതയും ചോദ്യം ചെയ്തു, അതാണ് അനാവശ്യമെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ ബിജെപിയുടെ വിജയം പ്രധാനമന്ത്രിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് മറുപടിയായി മോദി പറഞ്ഞു.

2019ല്‍ പൊതുതെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. അതിനുവേണ്ടി ഇപ്പോഴെ തയ്യാറെടുക്കണം. 2022ല്‍ പുതിയൊരു ഇന്ത്യ എന്ന മുദ്രാവാക്യവും കാഴ്ചപ്പാടുമായി വേണം പ്രവര്‍ത്തിക്കാന്‍. അതിനാല്‍ തന്നെ പ്രതിപക്ഷത്തിന്റെ കുപ്രചരണങ്ങളില്‍ വീണ് സമയം പാഴാക്കരുത്. ബൂത്ത് തലത്തിലെ മികച്ച പ്രവര്‍ത്തനമാണ് തെരഞ്ഞെടുപ്പിലെ വിജയത്തിലേക്കുള്ള ഏകവഴി. അതിനാല്‍ താഴേത്തട്ടു മുതല്‍ ശക്തവും കുറ്റമറ്റതുമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മോദി പറഞ്ഞു.

പാര്‍ട്ടിക്കുള്ളിലും പുറത്തും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈറല്‍ താരത്തിന്റെ വിവാഹം: വി. സജിത് കുമാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍

India

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

India

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

India

11 കോടി വരുമാനം, 60 കോടി ചെലവ്!; രാഹുലിന്റെ വിദേശയാത്രകളില്‍ ദുരൂഹത: ബിജെപി

Kerala

കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി

പുതിയ വാര്‍ത്തകള്‍

ഷോഡശസംസ്‌കാരവും പെണ്‍കുട്ടികളും

പാരമ്പര്യ ഭക്ഷണത്തിന്റെ ഊര്‍ജ്ജത്തില്‍

ജ്യോതിഷ സുധ: ശനി ജാതകത്തില്‍

ശ്രീജേഷിനെ മാറ്റി; ജൂനിയര്‍ ഹോക്കി ടീമിന് സോയെസ് പരിശീലകന്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ ക്വാര്‍ട്ടറില്‍

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം നേടിയ പിഎസ്ജി ടീം ആഹ്ലാദത്തില്‍

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം: ഫ്രാന്‍സില്‍ പിഎസ്ജി

ഇന്റര്‍ മിലാന്‍ നായകന്‍ ലൗത്താരോ മാര്‍ട്ടിനെസ് കോപ്പ ഇറ്റാലിയ കിരീടവുമായി

ഇന്ററിന് ഇരട്ടിമധുരം; സീരി എയും കോപ്പ ഇറ്റാലിയും ഒരുമിച്ച് നേടുന്നത് 16 വര്‍ഷത്തിന് ശേഷം

‘ആ ചിരിയോടുകൂടിയില്ലാതെ സന്താനം സാറിനെ ഓര്‍ക്കാനാകില്ല’

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്. സന്താനം അന്തരിച്ചു

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.