Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി20 ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 02:45 am IST
in Sports

കട്ടക്ക്: ടെസ്റ്റ്, ഏകദിന പരമ്പരകള്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരക്ക് ഇറങ്ങുന്നു. കട്ടക്കിലെ ബാരാബതി സ്‌റ്റേഡിയത്തില്‍ രാത്രി 7നാണ് മൂന്ന് മത്സര പരമ്പരയിലെ ആദ്യ പോരാട്ടം.

ഈ വര്‍ഷം ജൂലൈയില്‍ വിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര കൈവിട്ടിരുന്നു. അതിനുശേഷം ഇന്ത്യ കുട്ടി ക്രിക്കറ്റ് പരമ്പര നഷ്ടമാക്കിയിട്ടില്ല. ശ്രീലങ്കയെയും ന്യൂസിലാന്‍ഡിനെയും തോല്‍പ്പിച്ചപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പര 1-1ന് സമനിലയിലും കലാശിച്ചു.

വിരാട് കോഹ്‌ലിക്ക് വിശ്രമമനുവദിച്ചതിനാല്‍ ഏകദിനത്തിലെന്നപോലെ ട്വന്റി 20യിലും രോഹിത് ശര്‍മ്മയാണ് ടീം ഇന്ത്യയെ നയിക്കുന്നത്.

ഇന്ത്യന്‍ ടീമില്‍ അംഗമായ മലയാളി പേസര്‍ ബാസില്‍ തമ്പി അരങ്ങേറ്റം കുറിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ജയദേവ് ഉനദ്കത്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലെ മറ്റ് പേസര്‍മാര്‍. ഓള്‍ റൗണ്ടര്‍മാരായി ഹര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ എന്നിവരും. യുസ്‌വേന്ദ്ര ചഹലും കുല്‍ദീപ് യാദവുമാണ് ടീമിലെ സ്പിന്നര്‍മാര്‍. അതേസമയം ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, മുഹമ്മദ് ഷാമി, ഭുവനേശ്വര്‍കുമാര്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്.

ഇവരുടെ അഭാവത്തില്‍ രോഹിത്തിനും ധോണിക്കും പുറമെ മനീഷ് പാണ്ഡെ, കെ.എല്‍. രാഹുല്‍, ദിനേശ് കാര്‍ത്തിക്, ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ടീമിലുണ്ട്. രോഹിത്തിനൊപ്പം രാഹുലായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. അതേസമയം വെറ്ററന്‍ പേസര്‍ ലസിത് മലിംഗ, സുരംഗ ലക്മല്‍ എന്നീ പ്രമുഖരില്ലാതെയാണ് ലങ്ക ഇന്ത്യയെ നേരിടുക.

തിസാര പെരേര നയിക്കുന്ന ശ്രീലങ്കന്‍ ടീമില്‍ ഓള്‍ റൗണ്ടര്‍മാരുടെ അതിപ്രസരമാണ്. നായകന് പുറമെ ആഞ്ചലോ മാത്യൂസ്, ഗുണതിലകെ, പതിരണ, ധനഞ്ജയ ഡിസില്‍വ, അകില ധനഞ്ജയ, ചതുരംഗ ഡിസില്‍വ എന്നിവരാണ് ടീമിലെ മറ്റ് ഓള്‍ റൗണ്ടര്‍മാര്‍. ഉപുല്‍ തരംഗ, തിരിമന്നെ, ഗുണരത്‌നെ എന്നിവരാണ് ലങ്കന്‍ നിരയിലെ ബാറ്റിങ് കരുത്തര്‍. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ നഷ്ടപ്പെട്ട ശ്രീലങ്കയ്‌ക്ക് മുഖം രക്ഷിക്കാന്‍ ട്വന്റി 20യെങ്കിലും സ്വന്തമാക്കിയേ മതിയാവൂ. ഇന്ത്യ വിജയത്തുടര്‍ച്ചയ്‌ക്കാണ് ഇറങ്ങുക. അതുകൊണ്ടുതന്നെ ആവേശകരമായ പോരാട്ടമായിരിക്കും കട്ടക്കില്‍ അരങ്ങേറുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

India

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

Football

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

India

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പുതിയ വാര്‍ത്തകള്‍

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

കുറ്റിപ്പുറം ബസ് അപകടം; കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

ഹനുമാന്‍ ലങ്കയിലേക്ക് പറക്കുന്നു

ചിത്രരാമായണം 19: ഹനുമാന്റെ സമുദ്രതരണം

വാക്കു പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യും

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

സ്വകാര്യ സ്‌കൂളുകളെ പുകഴ്‌ത്തി റീല്‍സ്: അദ്ധ്യാപിക രാജിവച്ചു

അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

ബിഎംഎസിനെ കെഎസ്ആര്‍ടിസിയിലെ അംഗീകൃത സംഘടനയാക്കിയത് അജിത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.