Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഐഎസ്എല്‍: ജയിക്കാനായി നോര്‍ത്ത് ഈസ്റ്റും മുംബൈയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 02:30 am IST
in Sports

ഗുവാഹത്തി: ഐഎസ്എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ സിറ്റി എഫ്‌സിയെ നേരിടും.

കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ ജയിക്കുയും ഒരെണ്ണം സമനില പിടിക്കുകയും ചെയ്ത നോര്‍ത്ത് ഈസ്റ്റ് മൂന്ന് കളികളില്‍ തോറ്റു. നാല് പോയിന്റ് മാത്രമുള്ള അവര്‍ ഒമ്പതാം സ്ഥാനത്താണ്. കഴിഞ്ഞയാഴ്ച കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ കൊച്ചിയിലായിരുന്നു അവസാന തോല്‍വി. അഞ്ച് മത്സരങ്ങളില്‍ രണ്ട് ഗോളുകള്‍ മാത്രം നേടാന്‍ കഴിഞ്ഞ അവര്‍ അഞ്ചെണ്ണം വഴങ്ങി.

ഇന്ന് സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈയെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്താനായിരിക്കും നോര്‍ത്ത് ഈസ്റ്റിന്റെ പദ്ധതി.

നോര്‍ത്ത്— ഈസ്റ്റിനെതിരെ കഴിഞ്ഞ മൂന്നു സീസണുകളില്‍ മുംബൈ സിറ്റി എഫ്‌സി ആറ്—തവണ എറ്റുമുട്ടിയതില്‍ മൂന്നു തവണ ജയിച്ചു. ഒരെണ്ണം സമനിലയില്‍ കലാശിച്ചു. രണ്ടു തവണ നോര്‍ത്ത്—ഈസ്റ്റിനായിരുന്നു ജയം.

ഈ സീസണില്‍ കഴിഞ്ഞ ആറ്—മത്സരങ്ങളില്‍ രണ്ട്—ജയവും ഒരു സമനിലയും മൂന്നു തോല്‍വിയും അടക്കം ഏഴ്—പോയിന്റുമായി അഞ്ചാമതാണ് മുംബൈ. ഇന്ന് ജയിക്കാന്‍ കഴിഞ്ഞാല്‍ 10 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് അവര്‍ ഉയരും.

ഞായറാഴ്ച നടന്ന മത്സരത്തില്‍ എടികെയോട് 1-0ന് തോറ്റശേഷമാണ് മുംബൈ എവേ മത്സരത്തിനായി ഗുവാഹത്തിയിലെത്തിയിട്ടുള്ളത്.

ഈ ഘട്ടത്തില്‍ അവസാന നാല്—സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകളെ തീരുമാനിക്കാന്‍ കഴിയില്ലെന്ന് നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ കാലോസ് പെരസ് പറഞ്ഞു.“ഞങ്ങള്‍ അഞ്ച്—മത്സരങ്ങളാണ്—ഇതിനകം കളിച്ചത്. ലീഗില്‍ ഇനി 13 കളികളള്‍ ബാക്കിയുണ്ടെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

ടീമിന്റെ ഒന്നാം ഗോള്‍കീപ്പറമായ ടി.പി. രഹ്‌നേഷിനു ബ്ലാസ്‌റ്റേഴ്‌സിനെതിരായ മത്സരത്തില്‍ ചുവപ്പ്—കാര്‍ഡ്—കണ്ടുപുറത്തേക്കു പോകേണ്ടി വന്നിരുന്നു. അതുകൊണ്ട്—ഇന്ന്—രഹ്‌നേഷിനെ കൂടാതെ പുതിയ ഗോള്‍ കീപ്പറുമായി ഇറങ്ങേണ്ടി വരും. പകരക്കാരനായി വന്ന രവികുമാറിനായിരിക്കും ഇന്നും ഗോള്‍വലയം കാക്കുവാനുള്ള ചുമതല.

സസ്‌പെന്‍ഷന്‍മൂലം മുംബൈ സിറ്റി നിരയില്‍ മധ്യനിരതാര സെഹ്‌നാജ് സിങ്ങും ഇന്ന് ഇറങ്ങില്ല. ഈ സീസണില്‍ നാല്—മഞ്ഞക്കാര്‍ഡുകള്‍ വാങ്ങിയ സെഹ്‌നാജിനു കഴിഞ്ഞ മത്സരത്തില്‍ പുറത്തുപോകേണ്ടിയും വന്നു.

എന്നാല്‍ സെഹ്‌നാജിനു പകരക്കാരന്‍ ആരാണെന്നു മുംബൈയുടെ കോസ്റ്ററിക്കക്കാരന്‍ പരിശീലകന്‍ അലക്‌സാന്ദ്രോ ഗ്വിമെറെസ് വ്യക്തമാക്കിയില്ല. എന്തായാലും വിജയം ലക്ഷ്യമാക്കി ഇരുടീമുകളും എത്തുമ്പോള്‍ പോരാട്ടം വാശിയേറിയതാകുമെന്നാണ് ഇരു പരിശീലകരും നല്‍കുന്ന സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

India

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

Football

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

India

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പുതിയ വാര്‍ത്തകള്‍

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

കുറ്റിപ്പുറം ബസ് അപകടം; കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

ഹനുമാന്‍ ലങ്കയിലേക്ക് പറക്കുന്നു

ചിത്രരാമായണം 19: ഹനുമാന്റെ സമുദ്രതരണം

വാക്കു പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യും

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

സ്വകാര്യ സ്‌കൂളുകളെ പുകഴ്‌ത്തി റീല്‍സ്: അദ്ധ്യാപിക രാജിവച്ചു

അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

ബിഎംഎസിനെ കെഎസ്ആര്‍ടിസിയിലെ അംഗീകൃത സംഘടനയാക്കിയത് അജിത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.