Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രീമിയര്‍ ലീഗ്: എവര്‍ട്ടണ് ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 02:30 am IST
in Sports

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണ് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്വാന്‍സീ സിറ്റിയെ തകര്‍ത്തു. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു എവര്‍ട്ടന്റെ തിരിച്ചുവരവ്. എവര്‍ട്ടനായി കാല്‍വര്‍ട്ട് ല്യൂവിന്‍, സിഗുര്‍ഡ്‌സണ്‍, വെയ്ന്‍ റൂണി എന്നിവര്‍ ലക്ഷ്യം കണ്ടു.

കളിയില്‍ റൂണി ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തി. സ്വാന്‍സീയുടെ ഗോള്‍ ലിറോയ് ഫെറിന്റെ വക.

പന്ത് നിയന്ത്രിച്ചുനിര്‍ത്തുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും എവര്‍ട്ടണ്‍ താരങ്ങള്‍ മുന്നിട്ടുനിന്നു. എന്നാല്‍ ഗോള്‍നില സൂചിപ്പിക്കും പോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം.

സ്വാന്‍സീ താരങ്ങള്‍ എവര്‍ട്ടണ്‍ പ്രതിരോധത്തെ പലതവണ തകര്‍ത്തെറിഞ്ഞെങ്കിലും ഗോള്‍ കീപ്പര്‍ പിക്‌ഫോര്‍ഡ് മഹാമേരുവായി നിലയുറപ്പിച്ചത് അവര്‍ക്ക് തിരിച്ചടിയായി. കളിയുടെ 35-ാം മിനിറ്റിലാണ് ആദ്യ ഗോള്‍. സ്വാന്‍സീ സിറ്റിയുടെ ടോം കാരോള്‍ എടുത്ത കോര്‍ണര്‍കിക്ക് ബോക്‌സിനുള്ളില്‍ നിന്ന് ലിറോയ് ഫെറി വലയിലെത്തിച്ചു.

പിന്നീട് ആദ്യ പകുതിയുടെ പരിക്കുസമയത്ത് എവര്‍ട്ടണ്‍ പെനാല്‍റ്റി. റൂണി എടുത്ത കിക്ക് സ്വാന്‍സീ ഗോളി തട്ടിയകറ്റിയെങ്കിലും പന്ത് കിട്ടിയത് കാല്‍വെര്‍ട്ടിന്റെ കാലുകളില്‍. പന്ത് കിട്ടിയ കാല്‍വെര്‍ട്ട് സമയം പാഴാക്കാതെ വലയിലേക്ക് നിറയൊഴിക്കുകയും ചെയ്തു. ഇതോടെ ആദ്യ പകുതി 1-1ന് സമനിലയില്‍.

പിന്നീട് 64-ാം മിനിറ്റില്‍ റൂണിയുടെ പാസില്‍ നിന്ന് ഗില്‍ഫി സിഗുര്‍ഡ്‌സണ്‍ ടീമിന് ലീഡ് നേടിക്കൊടുത്തു. ബോക്‌സിന് പുറത്തുനിന്ന് സിഗുര്‍ഡ്‌സണ്‍ പായിച്ച വലംകാല്‍ ഷോട്ടാണ് വലയില്‍ കയറിയത്. 73-ാം മിനിറ്റില്‍ എവര്‍ട്ടണ് വീണ്ടും പെനാല്‍റ്റി. ജോന്‍ജെ കെന്നിയെ ബോക്‌സില്‍ ഫൗള്‍ ചെയ്ത് വീഴ്‌ത്തിയതിനാണ് സ്‌പോട്ട്കിക്ക്. ഇത്തവണ കിക്കെടുത്ത റൂണിക്ക് പിഴച്ചില്ല, പന്ത് വലയില്‍ (3-1). ജയത്തോടെ 9 കളികളില്‍ നിന്ന് 25 പോയിന്റുമായി എവര്‍ട്ടണ്‍ ഒമ്പതാം സ്ഥാനത്തേക്കുയര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

India

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

Football

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

India

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പുതിയ വാര്‍ത്തകള്‍

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

കുറ്റിപ്പുറം ബസ് അപകടം; കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

ഹനുമാന്‍ ലങ്കയിലേക്ക് പറക്കുന്നു

ചിത്രരാമായണം 19: ഹനുമാന്റെ സമുദ്രതരണം

വാക്കു പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യും

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

സ്വകാര്യ സ്‌കൂളുകളെ പുകഴ്‌ത്തി റീല്‍സ്: അദ്ധ്യാപിക രാജിവച്ചു

അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

ബിഎംഎസിനെ കെഎസ്ആര്‍ടിസിയിലെ അംഗീകൃത സംഘടനയാക്കിയത് അജിത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.