Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തില്‍കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 12:00 am IST
inKottayam

ചങ്ങനാശ്ശേരി: നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍ നിരുത്തരവാദപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. നഗരത്തില്‍ രാത്രികാല പട്രോളിങ്ങ് നടത്തി മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന കൗണ്‍സില്‍ തീരുമാനം നടപ്പാക്കാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണന്ന് കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടു.

നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കൗണ്‍സില്‍ തീരുമാനത്തിലെത്തി. മാലിന്യം തള്ളുന്നവരുടെ വിവരവും വാഹന നമ്പരും നല്കിയിട്ടും നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്ന പരാതിയും ഉയര്‍ന്നു. പൊതുജനങ്ങള്‍ക്ക് മാലിന്യം തള്ളുന്നവരെക്കുറിച്ചുള്ള ഫോട്ടോ നഗരസഭയെ അറിയിച്ചാല്‍ 1000 രൂപ പാരിതോഷികം നല്‍കാനും മാലിന്യം തള്ളുന്നവരില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കാനും യോഗത്തില്‍ തീരുമാനമായി.

തെരുവുവിളക്കള്‍ അറ്റകുറ്റപ്പണി നടത്തി പ്രകാശിപ്പിക്കുന്നതിന് കരാറുകാരന് സാധിക്കാത്തതിനെതിരെയും കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം പരാതി ഉന്നയിച്ചു. പുതിയ കരാരുകാരന്‍ വന്നിട്ട് നാലുമാസം കഴിഞ്ഞിട്ടും നഗരത്തിന്റെ പല ഭാഗങ്ങളും കൂരിരുട്ടിലാണെന്ന് അംഗങ്ങള്‍ പറഞ്ഞു.

ഫാത്തിമാപുരത്തുള്ള ഡംബിങ്ങ് യാര്‍ഡിനോട് ചേര്‍ന്നുള്ള സ്ഥലത്ത് മിനി സ്റ്റേഡിയം നിര്‍മ്മിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ചില അംഗങ്ങള്‍ എതിര്‍പ്പുയര്‍ത്തി. ഭാവിയില്‍ ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലമില്ലാതെ വരുമെന്ന കാര്യം മുന്‍നിര്‍ത്തിയാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്.

ബൈപ്പാസ് റോഡില്‍ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിനായി എടുത്ത സ്ഥലത്ത് നഗരസഭയുടെ സ്ഥലത്തു നിന്ന് എടുത്ത മണ്ണ് ഇറക്കാന്‍ സമ്മതിക്കാതെ പദ്ധതി ഇല്ലാതാക്കാന്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ശ്രമിച്ചതിനെതിരെയും കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു. ആറരക്കോടി രൂപ സ്റ്റഡിയം നിര്‍മ്മാണത്തിന് അനുവദിച്ചെങ്കിലും നഷ്ടപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

Editorial

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

India

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.