Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചികിത്സാ പിഴവുമൂലം ഗര്‍ഭസ്ഥശിശു മരിച്ചതായി പരാതി ബന്ധുക്കള്‍ നിയമ നടപടിക്ക് സംഭവം കോട്ടയം മെഡിക്കല്‍ കോളേജില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 12:00 am IST
inKottayam

ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവുമൂലം ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തില്‍ ബന്ധുക്കള്‍ നിയമനടപടിക്ക് ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് നട്ടാശ്ശേരി കാരക്കല്‍ ഷിബു.കെ.മൈക്കിള്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് പരാതിയും നല്‍കി.

കഴിഞ്ഞ 16നാണ് ഷിബു ഗര്‍ഭിണിയായ ഭാര്യ ദിവ്യയുമൊത്ത് മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ എത്തുന്നത്. നേരത്തെ മുതല്‍ ഇവിടെ ചികിത്സയിലായിരുന്ന ദിവ്യക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു എത്തിയത്. രാവിലെ 11മുതല്‍ വൈകിട്ട് 7വരെ നിരീക്ഷണ മുറിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇവരെ തിരികെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. രാത്രി പ്രസവവേദന കൂടിയതോടെ വീണ്ടും 11 മണിക്ക് ഇവരെ ആശുപത്രിയില്‍ കൊണ്ടുവന്നുവെങ്കിലും പ്രസവമുറിയിലേക്ക് പ്രവേശിക്കുവാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ സമ്മതിച്ചില്ല. പ്രസവമുറിയില്‍ പ്രവേശിപ്പിക്കുവാനുള്ള വസ്ത്രം ധരിച്ചെത്തുന്നവരെ പോലും പരിശോധിക്കാന്‍ പി.ജി.ഡോക്ടര്‍മാര്‍ തയ്യാറായില്ല. അവസാനം അവശനിലയിലായ ഇവരെ പി.ജി.ഡോക്ടര്‍മാരും അറ്റന്‍ഡറും ചേര്‍ന്ന് പരിശോധിക്കുമ്പോള്‍ കുട്ടിയുടെ തല പുറത്തുവന്നിരുന്നു. ഇവരാണ് കുട്ടിയെ പുറത്തെടുത്തതെന്നും പ്രധാന ഡോക്ടര്‍മാര്‍ സ്ഥലത്തെത്തുവാന്‍ പോലും തയ്യാറായില്ലെന്നും ദിവ്യയും ഭര്‍ത്താവ് ഷിബുവും പറയുന്നു.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഗര്‍ഭിണിയായ ഭാര്യയെയോ കുട്ടിയെയോ കാണുവാന്‍ പോലും കഴിയാതിരുന്ന ഷിബു ഡോക്ടറോട് വിവരം ആരാഞ്ഞപ്പോള്‍ എല്ലാം നോര്‍മല്‍ ആണെന്നായിരുന്നു മറുപടി. എന്നാല്‍ കുട്ടിയെയും അമ്മയെയും കാണുവാന്‍ അനുവാദം ലഭിച്ചില്ല. പിന്നീട് ഷിബുവിന്റെ ബന്ധുക്കള്‍ ആര്‍എംഒയുമായി ബന്ധപ്പെട്ടപ്പോള്‍ മൂത്രം പോകാത്തതിനാലാണ് കാണിക്കാത്തതെന്നും അരമണിക്കൂറിനകം കാണിക്കുമെന്നും പറഞ്ഞ് ഡോക്ടര്‍ സ്ഥലംവിട്ടു.

രാവിലെ ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തില്‍ പൂര്‍ണ്ണ സംതൃപ്തിയെന്നാണ് പറഞ്ഞിരുന്നത്. ഇതിന് ശേഷമാണ് കുഞ്ഞ് മരിച്ചെന്ന വിവരം അറിയുന്നത്. പ്രസവസമയത്ത് നടന്ന ചികിത്സാപിഴവാണ് കുട്ടിയുടെ മരണകാരണമെന്ന് ഷിബു പറഞ്ഞു. ശിശുവിന്റെ ആന്തരികാവയവങ്ങള്‍ പരിശോധനയ്‌ക്കായി പതോളജി വിഭാഗത്തില്‍ നല്‍കിയിരിക്കുകയാണ്.

പരിശോധനാ ഫലത്തില്‍ തിരിമറികള്‍ ഉണ്ടായില്ലെങ്കില്‍ ശരിയായ മരണകാരണം അറിയാമെന്നും അതനുസരിച്ച് അധികൃതര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുവാനാണ് തീരുമാനം. ഷിബുവിന്റെയും ദിവ്യയുടെയും മൂന്നാമത്തെ കുട്ടിയാണിത്. മുതിര്‍ന്ന രണ്ടുപെണ്‍കുട്ടികള്‍ക്ക് 3ഉം 4ഉം വയസ്സുണ്ട്. മരിച്ചത് ആണ്‍കുട്ടിയായിരുന്നുവെന്ന് ഷിബു പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Entertainment

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.
Kerala

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

Kerala

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.