Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഏറ്റുമാനൂര്‍ മേല്‍പ്പാലം നിര്‍മ്മാണം മന്ദഗതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 12:00 am IST
inKottayam

ഏറ്റുമാനൂര്‍: പുതിയതായി നിര്‍മ്മിക്കുന്ന ഏറ്റുമാനൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ പണിയോടനുബന്ധിച്ച് നീണ്ടൂര്‍ റോഡിലെ മേല്‍പ്പാലം പൊളിച്ചു നീക്കിയിട്ടു ഒന്‍പതു മാസമായിട്ടും പണികളെങ്ങുമെത്തിയില്ല. ഡിസംബറില്‍ പണി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ആറു മാസത്തേക്ക് നീട്ടിക്കൊടുത്തു.

നിലവിലുള്ള പ്ലാറ്റ്‌ഫോം നിലനിര്‍ത്തിക്കൊണ്ടാണ് നവീകരണപ്രവര്‍ ത്തനങ്ങള്‍ നടക്കുന്നത്. ഓപ്പറേറ്റിങ് സംവിധാനങ്ങളൊക്കെ പുതിയ സ്‌റ്റേ ഷനിലേക്ക് മാറ്റുന്നതോടൊപ്പം ആധുനിക സിഗ്‌നല്‍ സംവിധാനങ്ങളും പ്രാവര്‍ത്തികമാക്കും. നിലവിലുള്ള സ്‌റ്റേഷന്‍ കെട്ടിടം പൊളിക്കില്ല.

അതിരമ്പുഴ റോഡിനും നീണ്ടൂര്‍ റോഡിനുമിടയില്‍ നിര്‍മ്മിക്കുന്ന റയില്‍വേ സ്‌റ്റേഷനോടൊപ്പം നിലവിലുള്ള പാളങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും. അതിന്റെ ഭാഗമായി പുതിയ രണ്ട് പ്ലാറ്റ്‌ഫോമുകളുടെ നിര്‍മ്മാണവും നടക്കും. പാസഞ്ചര്‍ ട്രയിനുകള്‍ക്ക് മാത്രം നാല് പാളങ്ങളും ചരക്കുവണ്ടികള്‍ക്കും മറ്റുമായി രണ്ട് പാളങ്ങളും ഉണ്ടാവും.

ഏറ്റുമാനൂരിലേത് കൂടാതെ കോട്ടയത്തിനും കുറുപ്പന്തറയ്‌ക്കും ഇടയ് ക്കുള്ള ഗാന്ധിനഗര്‍, മാഞ്ഞൂര്‍ മേല്‍പ്പാലങ്ങളും ഇതിന് പിന്നാലെ പൊളിച്ചു പണിയും. 46 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയുലുമാണ് പുതിയ മേല്‍പ്പാലം നിര്‍മ്മാണം. 29 മീറ്റര്‍ 17 മീറ്റര്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായിട്ടാണ് പാലത്തിന്റെ മേല്‍ഭാഗത്തിന്റെ പണി പൂര്‍ത്തിയാകുന്നത്. പാളത്തിന്റെ നടുവിലെ പില്ലറുകള്‍ മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. മറ്റ് രണ്ടു പിില്ലറുകളും പൂര്‍ത്തിയാകുന്ന മുറക്ക് പണിതു വച്ചിരിക്കുന്ന മേല്‍പാലം കൊണ്ടുവന്നു വയ്‌ക്കും .

നിലവിലുള്ള പാലത്തിനേക്കാള്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന പാലം പണി പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ള അപ്രോച്ച് റോഡിന്റെ നിരപ്പും ഉയര്‍ത്തും. റയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന ചെറുവാഹനങ്ങള്‍ ഇടത് വശത്തത്തെ റെയില്‍വേ റോഡുവഴി മനയ്‌ക്കപ്പാടം ജംഗ്ഷന്‍ ചെന്ന് നീണ്ടൂര്‍ കല്ലറ വഴി ചേര്‍ത്തല പോകുന്നത്, ഏറ്റുമാനൂരില്‍ നിന്ന് നീണ്ടൂര്‍ ഭാഗത്തേ ക്കുള്ള വാഹനങ്ങള്‍ അതിരമ്പുഴ റോഡ്, ഉപ്പുപുരയ്‌ക്കല്‍ ജംഗ്ഷന്‍, കോട്ടമുറി എന്നിവിടങ്ങളിലൂടെ നീണ്ടൂര്‍ റോഡിലേക്കാണ് വഴി തിരിച്ചുവിടുന്നത്. മേല്‍പാത പോലുമില്ലാതെ വന്നതോടെ നൂറുകണക്കിനു പേരാണ് ദുരിതത്തിലായിരിക്കുന്നത്.

സ്‌റ്റേഷനില്‍ ക്രോസിങ്ങിനു വേണ്ടി തീവണ്ടി പിടിച്ചിടുമ്പോള്‍ ഏറ്റുമാനൂര്‍ ഐറ്റിഐയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സമയത്ത് ക്ലാസ്സില്‍ എത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. താത്കാലികമായി റെയില്‍വേ ക്കു മുകളിലൂടെ നടപ്പാലം നിര്‍മ്മിച്ചു നല്‍കണമെന്നാവശ്യപ്പെട്ടു നാട്ടുകാരുടെ നേതൃത്വത്തില്‍ സമരം നടത്തിയെങ്കിലും പരിഹാര മൊന്നുമായില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Entertainment

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.
Kerala

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

Kerala

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.