Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പശുക്കളെയെല്ലാം തെരുവു നായ്‌ക്കള്‍ കടിച്ചു കൊന്നു; ദുരിതക്കയത്തില്‍മികച്ച ക്ഷീര കര്‍ഷകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2017, 09:16 pm IST
in Thrissur

സുനില്‍ തിരുവത്ര

ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്ത് ഈ വര്‍ഷത്തെ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡു കൊടുത്ത് ആദരിച്ച ഉപ്പുങ്ങല്‍ ദാസന്‍ ഇന്ന് തന്റെ ഒഴിഞ്ഞ തൊഴുത്തു നോക്കി നെടുവീര്‍പ്പിടുകയാണ്. സ്വന്തം മക്കളെ പോലെ സ്‌നേഹവും കരുതലും നല്‍കി വളര്‍ത്തിയ നാല് കറവപ്പശുക്കളെ 3 മാസത്തിനുള്ളില്‍ തെരുവുനായ്‌ക്കള്‍ ഒന്നിനെപ്പോലും ബാക്കി വെയ്‌ക്കാതെ കടിച്ചു കീറി കൊന്നു എന്ന സത്യം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ദാസനു കഴിയുന്നില്ല.

ഒരുമനയൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കണ്ണിക്കുത്തി പാലത്തിനു സമീപം താമസിക്കുന്ന ദാസന് പശു വളര്‍ത്തല്‍ ഒരു ജീവനോപാധി മാത്രമായിരുന്നില്ല, ജീവിതചര്യയും കൂടിയായിരുന്നു. ചാവക്കാട് അമൃത വിദ്യാലയത്തോടു ചേര്‍ന്നു കിടക്കുന്ന ചെറിയ പുരയിടത്തില്‍ നാലു മക്കളോടും കുടുംബത്തോടുമൊപ്പം താമസിക്കുന്ന ദാസന്‍, ചെറുപ്പ കാലം മുതലേ ആരംഭിച്ചതാണ് പശു വളര്‍ത്തലും പാല്‍ കച്ചവടവും.

ഈ വര്‍ഷം സെപ്തംബര്‍ 17ന് പുലര്‍ച്ചെ മൂന്നു മണിയോടു കൂടിയാണ് നായ്‌ക്കളുടെ ആക്രമണം ആദ്യമുണ്ടായത്. പശുക്കളുടെ അലമുറ കേട്ട് പുറത്തിറങ്ങി നോക്കിയെങ്കിലും എട്ടോളം വരുന്ന തെരുവുനായ്‌ക്കളെ കണ്ട് ദാസന്‍ അകത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ചെന്ന് നോക്കിയപ്പോഴാണ് പശുക്കളിലൊന്നിന് കടിയേറ്റതായി കണ്ടത്. മൃഗ ഡോക്ടറെ വിളിച്ചു വരുത്തി ചികിത്സ ആരംഭിച്ചുവെങ്കിലും രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പശു ചത്തുവീഴുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് ഡിസംബര്‍ 15 വരെ നടന്ന 3 ആക്രമണങ്ങളിലായി ബാക്കി 3 പശുക്കളേയും തെരുവുനായ്‌ക്കള്‍ കൊന്നൊടുക്കി. പഞ്ചായത്തിലെ ഏറ്റവും നല്ല ക്ഷീര കര്‍ഷകനുള്ള ഈ വര്‍ഷത്തെ അവാര്‍ഡു നേടിയ ദാസന് നേരിടേണ്ടി വന്ന ഈ ദുര്യോഗത്തില്‍ പരിസരവാസികള്‍ പോലും വിഷമത്തിലാണ്.

ഓര്‍മ്മ വെച്ച കാലം മുതല്‍ കന്നുകാലി വളര്‍ത്തലും പാല്‍ കച്ചവടവുമായി ഉപജീവനം നടത്തിവന്നിരുന്ന ദാസന്റെ മുന്‍പില്‍ ജീവിതം ഒരു ചോദ്യചിഹ്നമായിരിക്കുകയാണ്. ചത്തുപോയ പശുക്കളില്‍ ഒന്നിനുമാത്രം ദിവസേന 18 ലിറ്ററോളം പാല്‍ കിട്ടിയിരുന്നതാണ്. നാലു പശുക്കള്‍ക്കും കൂടി ഒന്നര ലക്ഷം രൂപ വിലമതിപ്പുണ്ട്.

പശുക്കളെ കുടുംബാംഗങ്ങളെ പോലെ സ്‌നേഹിച്ചിരുന്ന ദാസന്‍, തന്റെ ഉറ്റ ബന്ധുവിന്റെ കെട്ടുനിറയ്‌ക്കു പോലും പോകാതെ 11 ദിവസത്തെ പുലയാചരിക്കുകയാണ്.തനിക്ക് നേരിടേണ്ടി വന്ന അവസ്ഥ മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാന്‍ അടിയന്തിരമായി തെരുവുനായ്‌ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും, തന്റെ അപേക്ഷ കളക്ടര്‍, വകുപ്പു മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തി കഴിയാവുന്നത്ര നഷ്ടപരിഹാരം വാങ്ങിത്തരുവാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ട് ഒരുമനയൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Thiruvananthapuram

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.