Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഗൃഹാതുരത്വമുണര്‍ത്തി ആത്മയുടെ നാടകകൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2017, 12:00 am IST
inKottayam

കോട്ടയം: ഗ്രാമ്യ നൈര്‍മല്യത്തിന്റെയും, നാടകശീലുകളുടെയും സ്‌നേഹ വായ്‌പിന്റെയും രുചികളുടേയും ഊഷ്മളതയുണര്‍ത്തി ആത്മ അപൂര്‍വ്വ നാടകകൂട്ടായ്‌മഒരുക്കി.

തിരുവാതുക്കല്‍ ഏ.പി.ജെ. അബ്ദുള്‍കാലം ടൗണ്‍ ഹാളിലാണ് ത്രിദ്വിന നാടകസംഗമവേദി. കഴിഞ്ഞ 70 വര്‍ഷക്കാലമായി കോട്ടയം തിരുവാതുക്കല്‍വേളൂര്‍ പ്രദേശങ്ങളിലെ മലയാള നാടകചലച്ചിത്ര സാഹിത്യമണ്ഡലങ്ങളില്‍ ശോഭിച്ച കലാകാരന്മാരുടെയും കുടുംബാംഗങ്ങളുടെയും കലാസ്വാദകരുടെയും ഒത്തുചേരല്‍ നാടക പ്രസ്ഥാനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വേകി.

ശബ്ദപ്രകാശവിന്യാസത്തില്‍ അഗ്രഗണ്യനായ ശങ്കുണ്ണിചേട്ടന്‍, വാസുദേവന്‍, മല്ലിക, വേളൂര്‍ പി.കെ. രാമചന്ദ്രന്‍, എ.കെ. കമലമ്മ, സൗണ്ട്‌ബേബി, തബലജോസ്, എ.കെ.ബി. ചന്ദ്രന്‍, കോട്ടയം ചന്ദ്രന്‍, കെ.എം. പ്രതാപന്‍, അവറാന്‍, ഷമീര്‍ചെത്തിയില്‍, ഈശോ, പ്രകാശന്‍, സേവ്യര്‍, ജോയികരയോരത്തില്‍, അഡ്വ. മോഹന്‍ശശി, സുന്ദരന്‍, വട്ടത്ര ഗോപി എന്നിവരെ നാടകകൂട്ടായ്‌മയില്‍ ആദരിച്ചു. സണ്ണികല്ലൂര്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ജോഷിമാത്യു ആണ് ഉപഹാരസമര്‍പ്പണം നടത്തിയത്. ഹരിലാല്‍, എം.ടി. സന്തോഷ്‌കുമാര്‍, അനീഷ്‌കുമാര്‍, ബിനോയ്‌വേളൂര്‍, ബിനോയ്ഇല്ലിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നാടക കൂട്ടായ്‌മയുടെ ഭാഗമായി മണ്‍മറഞ്ഞ നാടകകലാകാരന്മാരുടെ ഛായചിത്രപ്രദര്‍ശനവും പരമ്പരാഗത നാടക പരസ്യഉന്തുവണ്ടിയും നാടന്‍ ഭക്ഷ്യമേളയും, ഉല്‍പന്ന പ്രദര്‍ശനവും ഒരുക്കപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

Kerala

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

India

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

New Release

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.