Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഭരണ തണലില്‍ കൊലവിളിച്ച് ഡിവൈഎഫ്‌ഐ; പോലീസ് ഒത്താശയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2017, 09:01 pm IST
inIdukki

മുട്ടം: മുട്ടത്ത് കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷങ്ങളുടെ മറവില്‍ പോലീസ് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വീടുകളില്‍ രാത്രി എത്തി ഭീഷണിപ്പെടുത്തുന്നു. ഒന്‍പ

ത് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് 3 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പേരില്‍ മാത്രമാണ് കേസെടുത്തത്.

മുട്ടത്തെ സംഘര്‍ഷങ്ങളുടെ കാരണക്കാര്‍ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ക്രിമിനലുകളാണെന്ന് പോലീസിന് വ്യക്തമായറിയാം. ഇവരുടെ ആക്രമണത്തിനെതിരെ രാഷ്‌ട്രീയ ഭേദം മറന്ന് ജനങ്ങള്‍ അണിനിരന്നതാണ്. വ്യാപാരി വ്യവസായി മുട്ടം യൂണിറ്റും അക്രമങ്ങള്‍ക്കെതിരെ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരവുമായി രംഗത്ത് വന്നതാണ്. ഡിവൈഎഫ്‌ഐ നടത്തുന്ന ഏകപക്ഷീയമായ അക്രമങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിലടക്കുവാനുള്ള ആസൂത്രിത നീക്കമാണ് പോലീസ് നടത്തുന്നത്. കേസില്‍ പെടുത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വീടുകളില്‍ രാത്രിയില്‍ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് മുട്ടം പോലീസ്.

പോലീസിന്റെ മുഖം രക്ഷിക്കുവാന്‍ വേണ്ടി കേസില്‍ പ്രതി ചേര്‍ത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് അന്വേഷിച്ച് എത്ത

ുന്നില്ല. യുവമോര്‍ച്ച പ്രവര്‍ത്തകനായ രഞ്ജിത്തിനെ മാരകമായി കുത്തി പരിക്കേല്‍പിച്ച ഡിവൈഎഫ്‌ഐ ക്രിമിനലുകളെ അറസ്റ്റ് ചെയ്യുവാന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിനു മുമ്പ് നടന്ന അക്രമങ്ങളിലും ശക്തമായ നടപടി പോലീസ് സ്വീകരിക്കാത്തതാണ് വീണ്ടും അക്രമം ഉണ്ടാകാന്‍ കാരണം.

ഭരണത്തിന്റെ തണലില്‍ ഡിവൈഎഫ്‌ഐ ക്രിമിനലുകള്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന മുട്ടം പോലീസിന് ഇപ്പോള്‍ നടന്ന സംഘര്‍ഷങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുവാന്‍ സാധ്യമല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

New Release

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

India

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

Entertainment

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

പുതിയ വാര്‍ത്തകള്‍

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.