കൊച്ചി: തനിക്ക് നീതി ലഭിച്ചില്ലെന്ന് പ്രതി അമീറുള്‍ ഇസ്ലാം. കേരള സര്‍ക്കാര്‍ തന്നെ വഞ്ചിക്കുകയായിരുന്നു.
എന്തിനാണ് കേസില്‍ കുടുക്കിയതെന്ന് അറിയില്ല. കോടതി വിധി കേട്ട ശേഷം വിയ്യൂര്‍ ജയിലിലേക്ക് പോകുമ്പോഴായിരുന്നു അമീറുളിന്റെ പ്രതികരണം.