Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രതിസന്ധി നീങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2017, 02:08 am IST
inErnakulam

കൊച്ചി: വാത്തുരുത്തി റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കാനുള്ള സ്ഥലവുമായി ബന്ധപ്പട്ട കേസില്‍ കേരള ഹൈക്കോടതി ഉത്തരവിന്റെ വിധി പകര്‍പ്പ് ലഭിച്ചാലുടന്‍ ഭൂമി കൈമാറുമെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. സര്‍ക്കാര്‍ 35 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടും മേല്‍പ്പാലം നിര്‍മ്മാണം ആരംഭിക്കാത്തതിനെതിരെ കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ ജഡ്ജി പി. മോഹനദാസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിശദീകരണം.

മേല്‍പ്പാലം നിര്‍മ്മിക്കണമെങ്കില്‍ രാമന്‍തുരുത്തില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്ഭൂമി നല്‍കേണ്ട തുണ്ടെന്ന് റവന്യൂ അഡീഷ ണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ അറിയിച്ചു. എന്നാല്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് കണ്ടെത്തിയ സ്ഥലം ഫോര്‍ട്ട് കൊച്ചി വില്ലേജിലെ 13.91 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാ ണ്. ഈ സ്ഥലം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കൈമാറി യിട്ടില്ല. 1902 ല്‍ മദ്രാസ് ഗവണ്‍മെന്റ് ആസ്പിന്‍വാള്‍ കമ്പനിക്ക് പാട്ടത്തിന് നല്‍കിയിരുന്നതാണ് സ്ഥലം. പാട്ടക്കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് 1978 ഫെബ്രുവരി 8 ന് ഭൂമി തിരിച്ചെടുത്തു. നിലവില്‍ ഭൂമി സര്‍ക്കാര്‍ അധീനതയിലാണുള്ളത്. പാട്ടഭൂമി തിരിച്ചെടുത്തതിനെ കമ്പനി കൊച്ചി സബ്‌കോടതി യില്‍ ചോദ്യം ചെയ്തി രുന്നു. കോടതിയുടെ ഭാഗികമായ വിധിക്കെതിരെ നല്‍കിയ സര്‍ക്കാര്‍ അപ്പീലില്‍ തീരുമാ നമുണ്ടാകാ ത്തതാണ് ഭൂമി കൊച്ചിന്‍പോര്‍ട്ട് ട്രസ്റ്റിന് കൈമാറാന്‍ കഴിയാത്തതിന് കാരണ മെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. 2017 ജൂണ്‍ 20 ന് അദ്ദേഹം ഹാജരാവുകയും അപ്പീല്‍ തീര്‍പ്പാക്കുകയും ചെയ്തു. വിധി പകര്‍പ്പ് അടിയന്തിരമായി സര്‍ക്കാരിന് ലഭ്യമാക്കാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോട തിയുടെ വിധിന്യായപ്രകാരം അടിയന്തിര തുടര്‍നടപടികള്‍ സ്വീകരിക്കും.

നേരത്തെ മനുഷ ്യാവ കാശ കമ്മീഷന്‍ ഉത്തര വിന്റെ അടിസ്ഥാ നത്തി ലാണ് വാത്തുരുത്തി മേല്‍പ്പാലത്തിനായി ബജറ്റില്‍ 35 ലക്ഷം രൂപ വകയി രുത്തിയത്. എന്നാല്‍ നിര്‍മ്മാണത്തിനുള്ള നടപടികള്‍ സ്വീകരിച്ചി ല്ല. ഇതിനെ തിരെ മനുഷ്യാവകാശപ്രവര്‍ത്തകനും കൊച്ചി നഗരസഭാ കൗണ്‍സിലറുമായ തമ്പി സുബ്രഹ്മണ്യന്‍ രണ്ടാമത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഇടപെട്ടത്. പൊതുജനങ്ങള്‍ക്ക് പ്രയോജനക രമാകുന്ന ഏത്‌വികസന പദ്ധതിക്കും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് സഹകരിക്കുമെന്ന് ചെയര്‍മാന്‍കമ്മീഷനെ അറിയിച്ചു.

ബോട്ടുയാത്രയും ഇനി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

Kerala

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

Kerala

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

Kerala

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

India

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.