Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ വന്‍തീപ്പിടുത്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2017, 11:07 pm IST
inKannur

തളിപ്പറമ്പ്: തളിപ്പറമ്പ്-ശ്രീകണ്ഠാപുരം റോഡില്‍ മന്നയില്‍ പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ വന്‍തീപ്പിടുത്തം. ചൊവ്വാഴ്ച പുലര്‍ച്ചെ 2.40ഓടെയാണ് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് രോഗികളെയും കൂട്ടിരിപ്പുകാരും ജീവനക്കാരുമുള്‍പ്പെടെ 200ലധികം പേരെ സാഹസികമായി രക്ഷപ്പെടുത്തി. ജില്ലയിലെ അറുപതിലധികം ആംബുലന്‍സുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു .അഗ്നിബാധയില്‍ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല. ആശുപത്രിയില്‍ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ആറ് നിലകളിലുള്ള കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിച്ചുവരുന്നത്. ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഫാര്‍മസിക്ക് പിറകിലും റിസപ്ഷന്‍ കൗണ്ടറിനുമിടയിലുള്ള മുറിയിലെ ഫാനില്‍ നിന്നുമാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായത്. വയറുകള്‍ ഉരുകി തീപിടിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കിടത്തി ചികിത്സക്കുള്ള 80 രോഗികളും ഐസിയുവില്‍ രണ്ട് രോഗികളും ഉണ്ടായിരുന്നു. ആശുപത്രി കെട്ടിടം മൊത്തം പുകനിറഞ്ഞ നിലയിലായതോടെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും നിലവിളിച്ചുകൊണ്ട് പരക്കം പാഞ്ഞു. വിവരമറിഞ്ഞയുടന്‍ തളിപ്പറമ്പ് അഗ്നിശമന സ്‌റ്റേഷന്‍ ഓഫീസര്‍ ടി.വി.പ്രകാശന്റെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റുകളും കണ്ണൂരില്‍ നിന്നും ജില്ലാ ഓഫീസര്‍ പി.വി.പ്രകാശ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റും സ്ഥലത്തെത്തിയിരുന്നു. എമര്‍ജന്‍സി ലാഡറിന്റെ സഹായത്തോടെ മൂന്ന് നിലകളിലായി കുടുങ്ങിയ രോഗികളെയും കൂട്ടിരിപ്പുകാരെയും ജീവനക്കാരെയും പുറത്തെത്തിക്കുകയായിരുന്നു. ഇവരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രി, ലുര്‍ദ്ദ് ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി, കൊയിലി ആശുപത്രി, എകെജി ആശുപത്രി എന്നിവിടങ്ങളിലായി മാറ്റുകയായിരുന്നു.

പുലര്‍ച്ചെ അഞ്ചരയോടെയാണ് നിയന്ത്രണവിധേയമായത്. ഫാര്‍മസിയിലെ ലക്ഷകണക്കിന് മരുന്നുകളും റിസപ്ഷന്‍ കൗണ്ടറിലെ നിരവധി കമ്പ്യൂട്ടറുകളും കത്തിനശിച്ചു. തീ മുകള്‍ നിലയിലേക്ക് പടരുന്നത് തടഞ്ഞതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. വിവരമറിഞ്ഞ് ജെയിംസ് മാത്യു എംഎല്‍എ, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, നഗരസഭ ചെയര്‍മാന്‍ അള്ളാംകുളം മഹമൂദ്, ജില്ലാ പൊലീസ് മേധാവി ശിവവിക്രം, തളിപ്പറമ്പ് തഹസില്‍ദാര്‍ എം മുരളി, ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍, സിഐ പി.കെ.സുധാകരന്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ പി.എ.വിനുമോഹന്‍, സഹകരണാശുപത്രി പ്രസിഡന്റ് സി.എം.കൃഷ്ണന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു. ഫാര്‍മസിയില്‍ തീപീടിച്ച് മരുന്നുകളുള്‍പ്പെടെ കത്തികൊണ്ടിരുന്നതില്‍ വിഷവാതകമടങ്ങിയ പുകയുണ്ടായതിനെ തുടര്‍ന്ന് ശ്വസനോപകരണം ധരിച്ചാണ് അഗ്നിശമനസേന വെള്ളം പമ്പ് ചെയ്ത് തീയണച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

India

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

Kerala

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍
Kerala

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

Kerala

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

റബ്ബര്‍ മേഖലയ്‌ക്ക് ‘കേര പദ്ധതി’;ഹെക്ടറിന് 75,000 രൂപ പുനര്‍നടീല്‍ സഹായം

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.