Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മിണ്ടാപ്രാണിയോട് കൊടുംക്രൂരത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 02:59 am IST
inAlappuzha

ആലപ്പുഴ: ചതുപ്പില്‍ നിന്നും തലനാരിഴയ്‌ക്ക് രക്ഷപെട്ട കൊമ്പന്‍ മുല്ലയ്‌ക്കല്‍ ബാലകൃഷ്ണനോട് ദേവസ്വം ബോര്‍ഡിന്റെ കൊടും ക്രൂരതയും പീഡനവും. ആനയുടെ തലയിലും പിന്‍ഭാഗത്തും ഗുരുതര മുറിവുകള്‍ ഉണ്ടെങ്കിലും അത് കൃത്യമായി ചികിത്സിക്കാന്‍ ദേവസ്വംബോര്‍ഡിന് കഴിയുന്നില്ല. ആനയുടെ ആരോഗ്യ സ്ഥിതി മോശമാകുന്ന സാഹചര്യത്തില്‍ എട്ടു വര്‍ഷമായി ഒപ്പം ഉണ്ടായിരുന്ന ഒന്നാം പാപ്പാനെയും ഇവിടെ നിന്ന് അടിയന്തരമായി സ്ഥലം മാറ്റി.

മസ്തകത്തില്‍ പഴുപ്പ് ഒഴുകുന്ന വലിയ വ്രണം, പിന്‍വശത്ത് മയക്കു വെടിയേറ്റ രണ്ട് മുറിവുകള്‍, ചതുപ്പില്‍ നിന്നും കയറിയപ്പോള്‍ ഉണ്ടായ മറ്റു മുറിവുകള്‍ വേറയും. പാദ രോഗം മൂര്‍ച്ഛിച്ചിരിക്കുന്ന ബാലകൃഷ്ണനെ തളച്ചിരിക്കുന്നത് ചെളി നിറഞ്ഞ വൃത്തി ഹീനമായ സ്ഥലത്താണ്. ഒറ്റ ചട്ടമുള്ള ആനയുടെ ഒന്നാം പപ്പന്‍ മുധുവിനെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയതിനില്‍ ആനയെ മാറ്റി തളയ്‌ക്കാന്‍ കഴിയുന്നില്ല. പുതിയതായി വന്ന ചുമതലക്കാരന് ആന വഴങ്ങുന്നില്ല.

ആരോഗ്യ സ്ഥിതി അനുദിനം വഷളാകുന്ന സാഹചര്യത്തില്‍ മര്‍ദ്ദനത്തിലൂടെ ബാലകൃഷ്ണനെ വരുതിയിലാക്കുക അസാദ്ധ്യമാണ്. മുറിവുകളില്‍ കൃത്യമായി മരുന്ന് വെയ്‌ക്കുന്നതിനും കഴിയുന്നില്ല. മുറിവ് ഭേദമാകുന്നതു വരെ പഴയ പപ്പന്‍ മധുവിനെ തുടരാന്‍ അനുവദിക്കണം എന്നാണ് ആവശ്യമുയരുന്നത്.

പ്രതിഷേധം വ്യാപകമായതോടെ ആനയുടെ ചികിത്സയ്‌ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. കഴിഞ്ഞ സപ്തംബറിലാണ് എറണാകുളത്തെ ഒരു ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് കഴിഞ്ഞ് മുല്ലയ്‌ക്കലിലേക്ക് വാഹനത്തില്‍ കൊണ്ടു വരുമ്പോള്‍ തുറവൂരില്‍ വെച്ച് ഇടഞ്ഞോടി ആന ചതുപ്പില്‍പ്പെട്ടത്. പന്ത്രണ്ട് മണിക്കൂളിലേറെ അദ്ധ്വാനിച്ചാണ് അന്ന് ആനയെ രക്ഷിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

Cricket

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

World

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

പുതിയ വാര്‍ത്തകള്‍

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.