Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൂക്ഷ്മ ശരീരത്തിനാവശ്യമായത് ധ്യാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 02:30 am IST
inSamskriti

28-04-1974.ഞായറാഴ്ചയിലെ പ്രതിവാരദര്‍ശന പരിപാടിക്ക് പ്രാര്‍ത്ഥനാ ഹാള്‍ നിറഞ്ഞു കവിയുമാറ് ഒരു വമ്പിച്ച സദസ്സ് സന്നിഹിതമായിരുന്നു. പതിവുപോലെ പത്തുമണിക്കുതന്നെ അമ്മ ഹാളില്‍ വന്ന് ആസനസ്ഥയായി. ധ്യാനം ആരംഭിക്കുകയും സഭാതലവും പരിസരവും പരിപൂര്‍ണ്ണ നിശ്ശബ്ദതയില്‍ മുഴുകുകയും ചെയ്തു. സമൂഹധ്യാനം പത്തരമണിവരെ തുടര്‍ന്നു. അതിനുശേഷം അമ്മയുടെ പ്രഭാഷണം ആരംഭിച്ചു. പ്രഭാഷണം ഭാഗികമായി കന്നടയിലും, ഭാഗികമായി മലയാളത്തിലുമായിരുന്നു.

”നല്ലപോലെ വിശന്നിരിക്കുമ്പോള്‍ ഒരു കുട്ടി എത്ര സ്വാദോടെയാണ് ആഹാരം കഴിക്കുക-എത്ര പെട്ടെന്നാണ് ആഹാരം മുഴുവന്‍ ഉള്ളിലാക്കുക. അതേപടിതന്നെ ഈശ്വരദര്‍ശനത്തിനുള്ള ആര്‍ത്തി ഒരു സാധകനില്‍ വളരുമ്പോള്‍ ഭഗവന്നാമം അയാള്‍ക്ക് അമൃത തുല്ല്യമായും സാധന ആനന്ദകരമായ ഒരു അനുഷ്ഠാനമായും തീരുന്നു. ഗുരുവുമായുള്ള സമ്പര്‍ക്കത്താലും വേദശാസ്ത്രപുരാണാദികളുടെ പഠനത്താലും മന്ദമായ ആത്മീയ തൃഷ്ണയെപ്പോലും തീവ്രമാക്കാന്‍ കഴിയും.”

”ഈശ്വരന്‍ സര്‍വ്വരിലും അന്തര്യാമിയായി വിരാജിക്കുന്നുണ്ട്. പക്ഷേ നിങ്ങള്‍ക്ക് പെട്ടെന്ന് ആ ദൃഷ്ടിയോടുകൂടി ഏവരേയും സ്‌നേഹിക്കുവാന്‍ കഴിഞ്ഞെന്നു വരികയില്ല. സര്‍വ്വചരാചരങ്ങളിലും ഈശ്വരനെ കാണുന്ന ആ അനുഭവവും ആ ബോധവും ക്രമേണ വികസിപ്പിച്ചുകൊണ്ടുവരണം.

നിങ്ങളുടെ സമസ്തപ്രേമവും ഇഷ്ടദേവതയില്‍ കേന്ദ്രീകരിക്കുക. നിങ്ങളുടെ സുപ്രധാനമായ അന്വേഷണവസ്തു ഈശ്വരനായിരിക്കട്ടെ. മറ്റെന്തിനും രണ്ടാം സ്ഥാനമേ കൊടുക്കാവൂ. നിങ്ങള്‍ ഈശ്വരന്റെ ദാസനോ,ശിശുവോ അല്ലെങ്കില്‍ ഉപകരണമോ ആണെന്ന് ഭാവന ചെയ്ത് ഈശ്വരപ്രീതിക്കുവേണ്ടി എല്ലാ കര്‍മ്മങ്ങളും അനുഷ്ഠിക്കുക.

നിങ്ങളുടെ ഹൃദയം നിര്‍മ്മലമാകുമ്പോള്‍ ഈശ്വരന്റെ സര്‍വ്വാത്മഭാവത്തിന്റെ ദര്‍ശനം ഉദയം ചെയ്യും. അതോടെ രാഗദ്വേഷങ്ങളില്‍നിന്ന് നിങ്ങള്‍ വിമുക്തരാകും. അപ്പോള്‍ എല്ലാവരേയും ഒരുപോലെ സ്‌നേഹിക്കുവാന്‍ കഴിയും. ഗൃഹസ്ഥാശ്രമികളായതുകൊണ്ട് കര്‍മ്മമേഖലയില്‍ നിങ്ങള്‍ക്കു വര്‍ത്തിക്കേണ്ടിയിരിക്കുന്നു. (കര്‍മ്മമേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും)ഇന്ദ്രിയങ്ങളും മനസ്സും എപ്പോഴും പവിത്രമാക്കി വെക്കുവാന്‍ ശ്രദ്ധിക്കുക.

നിങ്ങള്‍ സ്ഥൂല ശരീരത്തിനു പോഷകാഹാരങ്ങള്‍ നല്‍കുന്നതുപോലെ സൂക്ഷ്മ ശരീരത്തിനും ആരോഗ്യദായകമായ ആഹാരം നല്‍കുക. ജപവും ധ്യാനവും,മനനവും സദ്‌വിചാരവും സൂക്ഷ്മ ശരീരത്തിനു യോജിച്ച ആരോഗ്യദായകമായ ആഹാരങ്ങളാണ്.”

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

Entertainment

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

Entertainment

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

Kerala

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.