ആലപ്പുഴ: ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ഡിപ്പോയില്‍ പ്രകടനവും ഓഫീസ് ഉപരോധവും നടത്തി. സെക്രട്ടറി സി.ബി. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. സുനില്‍കുമാര്‍, സംസ്ഥാന ട്രഷറര്‍ ടി.പി. വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















