Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓഖിയുടെ കാറ്റില്‍ തീരത്ത് ‘ഇടത്’ വീഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2017, 12:58 am IST
in Kerala

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ പെട്ട് മരണമടഞ്ഞ വലിയതുറ സ്വദേശി ആരോഗ്യദാസിന്റെ മൃതദേഹംം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സുരേഷ്‌ഗോപി എംപി ആദരാഞ്ജലി അര്‍പ്പിക്കുന്നു (ചിത്രം അനില്‍ ഗോപി)

കൊച്ചി: ഇടത് സര്‍ക്കാറിനോടുള്ള മത്സ്യതൊഴിലാളികളുടെ എതിര്‍പ്പ് ഓഖി ചുഴലിക്കാറ്റോടെ രൂക്ഷമായി. വാഗ്ദാനങ്ങള്‍ ഒട്ടേറെ നല്‍കിയിട്ടും ഒന്നും പാലിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ നയങ്ങളോടുള്ള അവരുടെ എതിര്‍പ്പാണ് ഓഖിക്കൊപ്പം ആഞ്ഞുവീശിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെയുള്ള പ്രതിഷേധങ്ങള്‍ മത്സ്യമേഖലയിലെ ഇടത് പാര്‍ട്ടികളുടെയും സര്‍ക്കാറിന്റെയും സ്വാധീനം ഇല്ലാതാക്കുകയാണ്.

ഇടത് അനുഭാവികളായ മത്സ്യത്തൊഴിലാളികള്‍ പോലും സര്‍ക്കാര്‍ അവഗണനയോട് പ്രതിഷേധമുയര്‍ന്നത് ഇതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍.

എല്ലാം നല്‍കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയശേഷം കബളിപ്പിച്ച ഇടത് സര്‍ക്കാര്‍ നയത്തോടുള്ള എതിര്‍പ്പും ഓഖിയോടെ ശക്തമായി. മത്സ്യത്തൊഴിലാളി കടാശ്വാസത്തില്‍ സര്‍ക്കാര്‍ കാട്ടിയ ഇരട്ടത്താപ്പ്, തണല്‍ പദ്ധതി ഇല്ലാതാക്കിയത്, പഞ്ഞമാസ ആനുകൂല്യവിതരണം കാര്യക്ഷമമായി നടത്താത്തത്, മത്സ്യമേഖലയിലെ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിലുള്ള കാലതാമസം തുടങ്ങി, ഒട്ടേറെ കാരണങ്ങള്‍ സര്‍ക്കാറിനെതിരെ തിരിയാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചു.

മത്സ്യത്തൊഴിലാളി കടാശ്വാസം അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടാണ് മത്സ്യമേഖലയില്‍ വ്യാപക പ്രതിഷേധമുയര്‍ത്തിയത്. 2007 ഡിസംബര്‍ 31ന് മുമ്പുള്ള 75,000 രൂപവരെയുള്ള വായ്‌പകള്‍ എഴുതി തള്ളുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, സഹകരണ സംഘങ്ങളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും എടുത്ത വായ്‌പയ്‌ക്ക് മാത്രമാണ് ഇത് സര്‍ക്കാര്‍ ബാധകമാക്കിയത്. തൊഴിലാളികളുടെ പേരില്‍ ഇടത് പാര്‍ട്ടികള്‍ ഭരിക്കുന്ന ഭൂരിഭാഗം സഹകരണ സംഘങ്ങളുടെയും സാമ്പത്തിക ബാധ്യത കുറയ്‌ക്കാനായുള്ള തന്ത്രമായിരുന്നു ഇത്. പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്‍പ്പെടെ വായ്‌പ എടുത്ത തൊഴിലാളികളില്‍ ഭൂരിഭാഗവും ഇപ്പോഴും ജപ്തി ഭീഷണിയിലാണ്.

വായ്‌പാ പലിശ ഓരോ ദിവസവും ഉയരുമ്പോഴും കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് തൊഴിലാളികള്‍ക്ക് താങ്ങാകാനായി കൊണ്ടുവന്ന തണല്‍ പദ്ധതി ഇടത് സര്‍ക്കാര്‍ നിര്‍ത്തിയതും പ്രതിഷേധത്തിനിടയാക്കി. ക്ഷേമനിധിയില്‍ അംഗമായ തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമായി 30 കോടി രൂപയുടെ പദ്ധതിയാണ് അന്ന് നടപ്പാക്കിയത്. ഇടത് സര്‍ക്കാര്‍ വന്നതോടെ അത് ഇല്ലാതായി. ട്രോളിങ് ഇല്ലാത്ത സമയത്തുളള പഞ്ഞമാസ ആനുകൂല്യവിതരണത്തിലും സര്‍ക്കാര്‍ അലംഭാവം കാട്ടി. കേന്ദ്രസര്‍ക്കാറില്‍ നിന്നുള്ള പ്രത്യേക വിഹിതത്തിന് പുറമെ മത്സ്യതൊഴിലാളികളില്‍ നിന്ന് വിഹിതവും വാങ്ങിയാണ് ഈ പദ്ധതി നടപ്പാക്കിയിരുന്നത്. എന്നാല്‍, വിഹിതം വാങ്ങിയിട്ടും പണം പഞ്ഞമാസക്കാലത്ത് വിതരണം ചെയ്യുന്നതിലും സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും
Kerala

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ
Kerala

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

Kerala

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

India

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

പുതിയ വാര്‍ത്തകള്‍

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

ഇന്ത്യ ന്യൂസിലന്‍ഡ് പങ്കാളിത്തത്തിന് ഇത് മഹത്തായ വര്‍ഷം; വ്യാപാരം 2030ഓടെ 35,000 കോടിയാക്കി ഉയര്‍ത്തും

സുതാര്യത ഉറപ്പാക്കാൻ ക്ഷേത്ര ട്രസ്റ്റിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തണം ; കോൺഗ്രസ് നേതാവ് ഷാനവാസ് ആലം

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

എസ് ജാനകി…താരാട്ട് പാട്ടുകളിലൂടെ മലയാളിയെ പാടിയുറക്കിയ ഗായിക

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.