Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടുംബശ്രീക്ക് കേന്ദ്രം 198 കോടി കൂടി അനുവദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2017, 12:27 am IST
in Kerala

തിരുവനന്തപുരം: ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയുജികെവൈ) നൈപുണ്യപരിശീലന പദ്ധതിയുടെ മികച്ച നടത്തിപ്പ് പരിഗണിച്ച് കുടുംബശ്രീക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം 198 കോടി രൂപ കൂടി പദ്ധതി വിഹിതമായി അനുവദിച്ചു. 2017-19 വര്‍ഷങ്ങളിലായി കേരളത്തിലെ 20,000 യുവതീയുവാക്കള്‍ക്ക് കൂടി നൈപുണ്യപരിശീലനം നല്‍കുന്നതിനാണ് ഈ തുക വകയിരുത്തിയത്.

കേന്ദ്രപദ്ധതിയായ ഡിഡിയുജി കെവൈ കേരളത്തില്‍ കുടുംബശ്രീ മുഖേനയാണ് നടപ്പാക്കുന്നത്. 2016-19 വര്‍ഷത്തില്‍ ഗ്രാമീണ മേഖലയിലെ 51,200 യുവതീയുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിനായി 393 കോടി രൂപയാണ് നേരത്തേ അനുവദിച്ചിരുന്നത്. ഇത് കൂടാതെയാണ് ഇപ്പോള്‍ 198 കോടി രൂപ കൂടി അനുവദിച്ചത്.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍ആര്‍എല്‍എം (ദേശീയനഗര ഉപജീവന ദൗത്യം)ന്റെ എംപവേര്‍ഡ് കമ്മിറ്റിയാണ് കേരളം സമര്‍പ്പിച്ച പദ്ധതിക്ക് അനുമതി നല്‍കിയത്.

ഗ്രാമീണമേഖലയിലെ നിര്‍ധനരായ യുവജനങ്ങള്‍ക്ക് തൊഴില്‍ വൈദഗ്ധ്യ പരിശീലനവും തൊഴിലും നല്‍കി കൊണ്ട് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഊര്‍ജ്ജിതമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി 2014ലാണ് കേന്ദ്രം ആരംഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മികച്ച പദ്ധതി നടത്തിപ്പിന്റെയും പുരോഗതിയുടെയും അടിസ്ഥാനത്തിലാണ് കുടുംബശ്രീക്ക് കൂടുതല്‍ ഫണ്ട് അനുവദിച്ചത്. പരിശീലനാര്‍ത്ഥികള്‍ക്ക് നല്‍കുന്ന മികച്ച അടിസ്ഥാന-ഭൗതിക സാഹചര്യങ്ങള്‍, നൂതനവും വൈവിധ്യമുള്ളതുമായ കോഴ്‌സുകള്‍, കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരമുള്ള എന്‍സിവിടി-എസ്എസ്‌സി സര്‍ട്ടിഫിക്കറ്റുകള്‍, നടത്തിപ്പിലെ സൂക്ഷ്മത എന്നിവ ഉള്‍പ്പെടെ പദ്ധതിയുടെ പ്രവര്‍ത്തന മികവ് മുന്‍നിര്‍ത്തിയായിരുന്നു അവാര്‍ഡ്.

പരിശീലനം നേടുന്ന 70 ശതമാനം പേര്‍ക്കും ജോലി ഉറപ്പാക്കുന്ന ഡിഡിയുജികെവൈ പദ്ധതി വഴി കുടുംബശ്രീ ഇതുവരെ 21,204 പേര്‍ക്ക് പരിശീലനം നല്‍കി. അതില്‍ 14,588 പേര്‍ക്ക് ജോലിയും ലഭിച്ചു. 43 പ്രൊജക്ട് ഇംപ്ലിമെന്റിങ് ഏജന്‍സികള്‍ വഴി വ്യത്യസ്തമായ 102 ട്രേഡുകളില്‍ കേരളത്തില്‍ ഡിഡിയുജികെവൈ പദ്ധതി പ്രകാരം നൈപുണ്യ പരിശീലനം നല്‍കുന്നുണ്ട്. അടുത്തഘട്ടത്തില്‍ എയറോസ്‌പേസ്- ഏവിയേഷന്‍, അനിമേറ്റര്‍, ആര്‍ക്കിടെക്ചര്‍- സിവില്‍ 2ഡി ഡ്രാഫ്ടിങ് വിത്ത് ഓട്ടോകാഡ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ട്രെയ്‌നിങ്, ജെറിയാട്രിക് അസിസ്റ്റന്റ്, ആയുര്‍വേദ സ്പാ തെറാപ്പിസ്റ്റ്, യോഗ ടീച്ചര്‍ തുടങ്ങിയ ട്രേഡുകളില്‍ പരിശീലനം നല്‍കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു
India

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം
Kerala

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്
Kerala

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു
Kerala

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.