Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി-സയന്‍സ് ഇന്ത്യ ശാസ്‌ത്രോത്സവത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2017, 11:39 pm IST
in Kerala

ജന്മഭൂമി സയന്‍സ് ഇന്ത്യ ശാസ്‌ത്രോത്സവം കോഴിക്കോട് തൊണ്ടയാട് ചിന്മയാ മിഷന്‍ വിദ്യാലയത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, മേഖലാ ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണന്‍, ചിന്മയാ മിഷന്‍ അധിപന്‍ ബ്രഹ്മചാരി മുകുന്ദചൈതന്യ, ജന്മഭൂമി പ്രസാധകന്‍ പി.സി. കൃഷ്ണവര്‍മ്മരാജ, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എ.കെ. ശ്രീധരന്‍, ജന്മഭൂമി വികസനസമിതി ചെയര്‍മാന്‍ ടി.വി. ഉണ്ണികൃഷ്ണന്‍ സമീപം

കോഴിക്കോട്: ശാസ്ത്രതത്തങ്ങളുടെ പ്രായോഗിക ആവിഷ്‌കരണങ്ങള്‍കൊണ്ട് സമ്പന്നമായ ജന്മഭൂമി സയന്‍സ് ഇന്ത്യ ശാസ്‌ത്രോത്സവത്തിന് കോഴിക്കോട്ട് തുടക്കം. തൊണ്ടയാട് ചിന്മയാ മിഷന്‍ വിദ്യാലയത്തിലെ ചിന്മയാഞ്ജലി ഹാളില്‍ സ്റ്റുഡന്റ്‌സ് സയന്‍സ് ഫെസ്റ്റ് കേരള 2017 കോഴിക്കോട് ചിന്മയാ മിഷന്‍ അധിപന്‍ ബ്രഹ്മചാരി മുകുന്ദചൈതന്യ ദീപം തെളിയിച്ചതോടെയാണ് ചടങ്ങുകള്‍ക്ക്തുടക്കമായത്.

മേഖലാ ശാസ്ത്ര കേന്ദ്രം ഡയറക്ടറും ശാസ്‌ത്രോത്സവ സംഘാടകസമിതി ചെയര്‍മാനുമായ വി.എസ്. രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ മേള കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശാസ്ത്രവിജ്ഞാനത്തോടൊപ്പം മൂല്യബോധവുമുള്ള തലമുറയാണ് ഉണ്ടാവേണ്ടതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണന്‍, ഭാരതീയവിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എ.കെ. ശ്രീധരന്‍, ജന്മഭൂമി പ്രസാധകന്‍ പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മരാജ, ജന്മഭൂമി വികസന സമിതി ചെയര്‍മാന്‍ ടി.വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ശാസ്‌ത്രോത്സവത്തിന്റെ ആമുഖം പി.ബി. ഷനോജ് അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ എം.എ.വിജയറാം സ്വാഗതവും, കെ.എം. അരുണ്‍ നന്ദിയും പറഞ്ഞു. 64 വിദ്യാലയങ്ങളില്‍ നിന്നുള്ള ശാസ്ത്ര പ്രൊജക്ടുകളാണ് മേളയില്‍ അവതരിപ്പിക്കുന്നത്.

ശാസ്‌ത്രോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ശാസ്ത്രപ്രതിഭകളുമായി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാന്‍ അവസരമുണ്ട്. ഐഎസ്ആര്‍ഒ റിട്ട. ഡയറക്ടര്‍ ഇ.കെ. കുട്ടി, മേഖലാ ശാസ്ത്ര കേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍, ഡോ. വി. ജയശ്രീ എന്നിവര്‍ സംവാദത്തിന് നേതൃത്വം നല്‍കും. രാവിലെ 10.30ന് ആരംഭിക്കും.

ഉച്ചക്ക് ശേഷം 2.30ന് ശാസ്‌ത്രോത്സവത്തിന്റെ സമാപന സമ്മേളനം ബ്രഹ്മോസ് ശാസ്ത്രസംഘാംഗം ഡോ. എ. ശിവതാണുപിള്ള ഉദ്ഘാടനം ചെയ്യും. വിജ്ഞാന്‍ ഭാരതി ദേശീയ സെക്രട്ടറി ജനറല്‍ എ.ജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. ശാസ്‌ത്രോത്സവത്തില്‍ മികച്ച പ്രൊജക്ടുകള്‍ക്കുള്ള സമ്മാനദാനം നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു
India

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം
Kerala

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്
Kerala

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു
Kerala

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

Kerala

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.