ചാരുംമൂട്: സ്വര്‍ഗ്ഗീയ ജയക്യഷ്ണന് മാസ്റ്റര്‍ ബലിദാനദിനത്തോടനുബന്ധിച്ചു യുവമോര്‍ച്ച വള്ളികുന്നത്ത് വിവിധ സ്ഥലങ്ങളില്‍ ഉയര്‍ത്തിയ കൊടിതോരണങ്ങളും പ്രചാരണബോര്‍ഡുകളും സിപിഎമ്മുകാര്‍ നശിപ്പിച്ചു. സംഭവത്തില്‍ യുവമോര്‍ച്ച വള്ളികുന്നം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപെടുത്തി. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ജി.ശ്യാംക്യഷ്ണന്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. വള്ളികുന്നം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ശ്രീമോന് നെടിയത്ത് അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: