Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അരൂരില്‍ ജലസംഭരണി അപകടാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2017, 02:35 am IST
in Alappuzha

അരൂര്‍: അരൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന പഴയ ജല സംഭരണി പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമായി.

ഏറെ നാളുകളായി അപകടഭീഷണി മുഴക്കി നില്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ആവശ്യം ശക്തമായത്. വര്‍ഷങ്ങള്‍ മുന്‍പ് പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ചതാണിത്. ജപ്പാന്‍ ജല പദ്ധതി നിലവില്‍ വന്നതിനെ തുടര്‍ന്ന് പുതിയ സംഭരണി സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിച്ചതോടെ പഴയത് ഉപേക്ഷിക്കുകയായിരുന്നു.

ഏറെ കാലപ്പഴക്കം ചെന്ന ഈ സംഭരണി അപകടാവസ്ഥയിലാണ്. തൂണുകളിലെ സിമന്റുകള്‍ ഇളകി കമ്പികള്‍ മാത്രമായി അസ്ഥി പഞ്ജരം പോലെ നില്‍ക്കുന്നു. ദേശീയ പാതയോരത്തു തന്നെ അരൂര്‍ ക്ഷേത്രം ബസ് സ്റ്റോപ്പിനടുത്തു തന്നെയാണ് ഇത് നില്‍ക്കുന്നത്. കൂടുതല്‍ അപകടം വരുത്തുന്നതിന് മുന്‍പ് ഇത് പൊളിച്ചു നീക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ജപ്പാന്‍ ജല പദ്ധതി വരുന്നതിന് മുന്‍പ് അരൂര്‍ പഞ്ചായത്തിന്റെ സ്ഥലമായിരുന്നു ഇത്.

എന്നാല്‍ പിന്നീട് ജപ്പാന്‍ ജല പദ്ധതിക്കായി വലിയ സംഭരണി നിര്‍മ്മിക്കുവാന്‍ പഞ്ചായത്തില്‍ ഇടം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് പഞ്ചായത്തിലെ ഏറ്റവും വലിയ ജല സംഭരണിയായ എരിയകുളം നികത്തി പത്ത് സെന്റ് സ്ഥലം ജല അതോറിറ്റിക്ക് പഞ്ചായത്ത് നല്‍കുകയും പുതിയ കൂറ്റന്‍ ടാങ്ക് നിര്‍മ്മച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

പക്ഷേ പുതിയത് നിര്‍മ്മിച്ചിട്ടും അപകടാവസ്ഥയില്‍ നില്‍ക്കുന്ന പഴയ സംഭരണി പൊളിച്ചു നീക്കം ചെയ്യുവാന്‍ ജല അതോറിറ്റി തയ്യാറായിട്ടില്ല. പഞ്ചായത്തിന്റെ വക സ്ഥലം കൈമാറ്റം നടത്തിയതോടെ പഞ്ചായത്തിന് ഒരു നടപടിയും സ്വീകരിക്കുവാന്‍ കഴിയുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വാഗ്ദാന ലംഘനത്തിന് മറയോ ധവളപത്രം?

Main Article

ഭക്ഷ്യനഷ്ടത്തില്‍ നിന്ന് ഭക്ഷ്യനേതൃത്വത്തിലേക്ക്; ദക്ഷിണേഷ്യക്ക് അവസരമാകുന്ന ഭക്ഷ്യസംസ്‌കരണം

Football

വുവുസേലയ്‌ക്കും ചായം പൂശുന്നതിനും വിലക്ക്; കളി കാണാനെത്തുന്നവര്‍ക്കായി ഫിഫയുടെ കോഡ് ഓഫ് കണ്ടക്ട്

Kerala

നവകേരള യാത്രയ്‌ക്കിടെയുണ്ടായ ‘രക്ഷാപ്രവര്‍ത്തനം’; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും

Kerala

കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം

പുതിയ വാര്‍ത്തകള്‍

ഭാരത ക്രിക്കറ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും പരിശീലനത്തിനിടെ

ഭാരതം ഇന്ന് കളത്തില്‍; അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം രാവിലെ 9.30ന്

പരിഗണനയിലുണ്ട് ദൈവശരീരങ്ങള്‍; തെയ്യക്കാരുടെ ദേഹരക്ഷയ്‌ക്ക് പദ്ധതിയൊരുങ്ങുന്നു

ഇന്ന്‌ ജൂൺ 6: ചരിത്രഗതിമാറ്റിയ ഛത്രപതിയുടെ സിംഹാസനാരോഹണം

ഉത്തരവുകള്‍ വൈകാന്‍ കാരണം നേതാക്കളുടെ സമ്മര്‍ദം; പോലീസ് സ്ഥലംമാറ്റം അനിശ്ചിതത്വത്തില്‍

ഹൊ! എന്തൊരു സ്പീഡ്!! ട്രെയിൽ വേഗം 130 കി.മീ ആക്കുന്നു, 400 ട്രെയിനുകളിൽ ഉടൻ, വൈകാതെ വേഗം 160 ആക്കും

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: ആവേശം നിറച്ച് വാശിയേറിയ പോരാട്ടങ്ങള്‍

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

മാതാ അമൃതാനന്ദമയിയെ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് സ്വീകരിക്കുന്നു

അമ്മയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്പ്; ബ്രഹ്‌മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.