Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വിവേകാനന്ദ ചിന്തകള്‍ സ്വാതന്ത്ര്യത്തിന് അര്‍ഹരാക്കി: സ്വാമി നന്ദാത്മജാനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 09:44 pm IST
inThrissur

തൃശൂര്‍: ആയിരത്താണ്ടുകള്‍ നീണ്ട അടിമത്തത്തിന്റെ ഉറക്കത്തില്‍നിന്നും ഇന്ത്യന്‍ ജനതയെ ഉണര്‍ത്തിയ മഹാനായ നവോത്ഥാനശില്പിയാണ് വിവേകാനന്ദനെന്ന് സ്വാമി നന്ദാത്മജാനന്ദ പറഞ്ഞു. കേരള സാഹിത്യ അക്കാദമി, വിവേകാനന്ദസ്പര്‍ശത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വാമി വിവേകാനന്ദനും ഇന്ത്യന്‍ നവോത്ഥാനവും എന്ന സാംസ്‌കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈദേശികവാഴ്ചയില്‍നിന്നും സ്വാതന്ത്ര്യം നേടാനും, സ്വാതന്ത്ര്യത്തിന് സാധാരണജനതയെ അര്‍ഹരാക്കാനുമുള്ള ബൗദ്ധികപ്രവര്‍ത്തനമാണ് വിവേകാനന്ദന്‍ നിര്‍വ്വഹിച്ചത്. രോഗം, പട്ടിണി, അജ്ഞത എന്നീ കടുത്ത യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ വേദാന്തദര്‍ശനങ്ങളെ പ്രയോജനപ്പെടുത്തുകയായിരുന്നു അദ്ദേഹം. വലിയ മാറ്റങ്ങള്‍ക്ക് വേദിയായ ഇന്ത്യയെ സ്വന്തം സാംസ്‌കാരികപൈതൃകത്തില്‍ അഭിമാനിക്കാന്‍ പഠിപ്പിച്ചത് വിവേകാനന്ദനാണ്. ലഭിക്കുന്ന സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ സാധാരണജനങ്ങളെ സജ്ജമാക്കുകയായിരുന്നു അദ്ദേഹം. പുതിയലോകം നിര്‍മ്മിക്കാന്‍ മഹത്തായ വേദാന്തചിന്തകളെ പുനരുജ്ജീവിപ്പിച്ചു. ഗാന്ധിജി, സുഭാഷ്ചന്ദ്രബോസ്, അരബിന്ദോ, ടാഗോര്‍ തുടങ്ങിയ ദേശാഭിമാനികളുടെ സൃഷ്ടിക്ക് പിറകില്‍ വിവേകാനന്ദചിന്തകള്‍ ചെലുത്തിയ സ്വാധീനമാണുള്ളത്. ലോകജനതയെ പ്രചോദിപ്പിച്ച വിവേകാനന്ദസന്ദേശങ്ങള്‍ക്ക് കാലാതീതമായ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ അധ്യക്ഷതവഹിച്ചു. ഡോ.കെ.ജി.പൗലോസ് മുഖ്യപ്രഭാഷണം നടത്തി. അക്കാദമി അംഗം ടി.ഡി.രാമകൃഷ്ണന്‍ സ്വാഗതവും പുഷ്പജന്‍ കനാരത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കേരള കലാമണ്ഡലം അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

Kerala

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

Entertainment

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

India

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

Kerala

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

പുതിയ വാര്‍ത്തകള്‍

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.