Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

താളം മുറുകിൂ മത്സരങ്ങള്‍ക്ക് ചടുലവേഗം സംഘാടകര്‍ക്ക് ഒച്ചിന്റെ വേഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 10:47 pm IST
inThrissur

ചാലക്കുടി: കലോത്സവം രണ്ടാംദിനത്തിലേക്ക് കടന്നപ്പോള്‍ മത്സരത്തിന് ചടുലവേഗം. വേദികളില്‍ കലയുടെ നിലയ്‌ക്കാത്ത കേളീരവം. പരിമിതികള്‍ക്കുള്ളിലും കലാപ്രതിഭകള്‍ അത്ഭുതപ്രകടനമാണ് വേദികളില്‍ കാഴ്ചവെക്കുന്നത്. അതേസമയം കലോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് പരിപൂര്‍ണമായ ആശയക്കുഴപ്പം. മേളക്കെത്തിയ വിദ്യാര്‍ത്ഥികളും അധ്യാപകരും പലപ്പോഴും നട്ടംതിരിയുന്നു.

ഫണ്ടില്ലെന്ന കാരണത്താല്‍ ഇന്നലെ ഫോട്ടോഗ്രാഫര്‍മാര്‍ വേദി വിട്ടു.അപ്പീല്‍ മത്സരാര്‍ത്ഥികളേയും മറ്റും ഇത് ബുദ്ധിമുട്ടിലാക്കി. ജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ചുമതലയിലുണ്ടായ ഫോട്ടോഗ്രഫര്‍മാര്‍ക്ക് നല്‍കാന്‍ ഫണ്ടില്‍ പണമില്ലെന്ന് സംഘാടകര്‍.രണ്ടാം ദിനത്തില്‍ രാവിലെയാണ് ഒഫിഷ്യല്‍ ഫോട്ടോഗ്രഫര്‍മാര്‍ക്കായി ഫണ്ടില്ലെന്ന കാര്യം അധികൃതര്‍ അറിയിച്ചത്.ഇതേ തുടര്‍ന്ന് ഉദ്ഘാടന യോഗത്തിനു ശേഷം ഇവര്‍ ജോലി നിറുത്തിവച്ച് മടങ്ങി.

അതെ സമയം അപ്പീല്‍ പോകുവാന്‍ തയ്യാറെടുത്തവര്‍ ഫോട്ടോഗ്രഫര്‍മാര്‍ ഇല്ലാത്തതിനാല്‍ കുഴങ്ങി. ചാലക്കുടിയിലുള്ള സ്റ്റുഡിയോ ഉടമയെയാണ് ഫോട്ടോ എടുക്കാന്‍ തെരെഞ്ഞെടുത്തിരുന്നത്. മൂന്ന് വീഡിയോ ക്യാമറകളും മൂന്ന് സ്റ്റില്‍ ക്യാമറകളുമാണ് വേദികളില്‍ ക്രമീകരിച്ചിരുന്നത്.

കലോത്സവത്തിന്റെ തലേന്നാണ് ഇക്കാര്യം ആവശ്യപ്പെട്ടെതെന്നും ഫണ്ടില്ലെന്ന കാര്യം അറിയിച്ചിരുന്നില്ലെന്നും സ്റ്റുഡിയോ ഉടമ സാബു സ്റ്റീഫന്‍ പറഞ്ഞു.വ്യക്തമായ പ്ലാനിങ്ങും മറ്റും മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയതാണ്. എന്നിട്ടും ഫോട്ടോഗ്രാഫര്‍മാരെ ഏല്‍പ്പിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

Kerala

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

Kerala

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

Kerala

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.