Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അരനൂറ്റാണ്ടിന്റെ ദര്‍ശനപുണ്യത്തില്‍ കണ്ണന്‍സ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 02:30 am IST
in Kerala

ശബരിമല ക്ഷേത്രദര്‍ശത്തില്‍ അര നൂറ്റാണ്ട് തികച്ച കണ്ണന്‍സ്വാമിയെ തൊടുപുഴ തൊണ്ടിക്കുഴ അമൃതകലശ ശാസ്താ ക്ഷേത്രത്തില്‍ ആദരിച്ചപ്പോള്‍

തൊടുപുഴ: കെട്ടുനിറച്ച് മുടങ്ങാതെ പതിനെട്ടാംപടി കയറി ശബരിമല സന്നിധാനത്തെത്താനുള്ള ഭാഗ്യം സിദ്ധിക്കുക അപൂര്‍വ്വ ഭാഗ്യമാണ്. അങ്ങനെ അയ്യപ്പനെ വണങ്ങാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ് തൊടുപുഴ തൊണ്ടിക്കുഴ വളയനാല്‍ വീട്ടില്‍ കണ്ണന്‍ സ്വാമി എന്ന ഗോപാലകൃഷ്ണന്‍ നായര്‍.

ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് കെട്ടുനിറച്ച് പത്തു പേരടങ്ങുന്ന സംഘത്തോടൊപ്പം അമ്പതാം തവണ ശബരിമല ദര്‍ശനത്തിനായുള്ള യാത്ര ആരംഭിച്ചിരിക്കുകയാണ് ഈ അയ്യപ്പഭക്തന്‍. എരുമേലിയില്‍ നിന്ന് കാനനപാതയിലൂടെ നടന്നാണ് വര്‍ഷങ്ങളായുള്ള യാത്ര. ഇത്തവണയും അതിന് മാറ്റമില്ല, വ്യാഴാഴ്ച രാത്രിയോടെ ക്ഷേത്രത്തില്‍ എത്തും.

അഞ്ച് ക്ഷേത്രങ്ങളില്‍ വര്‍ഷങ്ങളായി ആഴി(പാനക) പൂജയ്‌ക്കും നേതൃത്വം നല്‍കുന്നുണ്ട് അദ്ദേഹം. ഇളയ മകന്‍ വിനോദാണ് സഹായി. തുലാം ഒന്നിന് തുടങ്ങുന്ന വ്രതം ജനുവരി 20 വരെ നീളും. വര്‍ഷംതോറും 150നടുത്ത് കെട്ടുകളാണ് നിറയ്‌ക്കുന്നത്. ഇടയ്‌ക്ക് ബന്ധുക്കള്‍ മരിച്ചപ്പോള്‍ മാല ഊരേണ്ടി വന്നിട്ടുണ്ടെങ്കിലും ദര്‍ശനം മുടക്കിയിട്ടില്ല. ദര്‍ശനം കഴിഞ്ഞ് മടങ്ങി വന്നാലും കെട്ടുനിറ തുടരും.

പന്ത്രണ്ടാം വയസില്‍ അച്ഛന്‍ കൃഷ്ണന്‍ നായര്‍ക്കൊപ്പമാണ് ശബരിമല ദര്‍ശനം ആരംഭിച്ചത്. പിന്നീട് രണ്ട് വര്‍ഷം മുടങ്ങിയെങ്കിലും പതിനഞ്ചാം വയസ് മുതല്‍ മുടങ്ങാതെ പോകുന്നുണ്ട്. മകരവിളക്ക് അല്ലെങ്കില്‍ ഗുരുതി തൊഴാന്‍ പോകുന്ന പതിവും മുടക്കിയിട്ടില്ല. ആദ്യകാലത്ത് ചാലക്കയം വരെ വാഹനത്തിന് പോയശേഷം അവിടെ നിന്ന് നടക്കുകയായിരുന്നു. പമ്പയില്‍ ഇന്ന് കാണുന്ന പാലം അന്നില്ല. പമ്പയിലെ ഉരുളന്‍ കല്ലുകള്‍ക്ക് മുകളിലൂടെ നടന്നാണ് യാത്ര. 41 ദിവസം വ്രതം എടുക്കുന്നവരെ മാത്രമെ ശബരിമല യാത്രയ്‌ക്ക് കണ്ണന്‍സ്വാമി ഒപ്പം കൂട്ടുകയുള്ളു. വീട്ടില്‍ നിന്ന് രണ്ട് തവണ നടന്ന് പോയിട്ടുള്ള ഇദ്ദേഹം പമ്പയില്‍ സദ്യ തയ്യാറാക്കി കഴിച്ച ശേഷമാണ് ഇപ്പോഴും യാത്ര തുടരുന്നത്.

പതിനെട്ടു വര്‍ഷമായി മങ്ങാട്ടുകവലയില്‍ ആധാരം എഴുത്താണ് ജോലി. അയ്യപ്പനിലുള്ള വിശ്വാസമാണ് യാത്രകള്‍ക്ക് പ്രചോദനമെന്നും വരും വര്‍ഷങ്ങളിലും ശബരിമലയിലെത്തണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ: ശൈലജകുമാരി. മക്കള്‍: വിവേക്, വിനോദ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

India

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

Kerala

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

India

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

Kerala

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

പുതിയ വാര്‍ത്തകള്‍

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

വിയറ്റ്‌നാം ബോട്ടപകടം: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

ഗു​രു​വാ​യൂ​രി​ൽ 65 വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്നു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സതാനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

ഭാരതത്തില്‍ സോളാര്‍ വിപ്ലവത്തിന് ലോക ബാങ്കിന്റെ 35,000 കോടി

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.