Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മലയോരനാട്ടില്‍ നക്ഷത്രവിപണി ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2017, 10:48 am IST
in Kollam

അനന്തു തലവൂര്‍

പത്തനാപുരം: ക്രിസ്തുമസിനെ വരവേല്‍ക്കാനായി വിപണിയിലേക്ക് നക്ഷത്രവിളക്കുകള്‍ എത്തി തുടങ്ങി. വര്‍ണവിസ്മയം തീര്‍ക്കുന്ന നക്ഷത്രങ്ങളും വിവിധവര്‍ണങ്ങളിലുള്ള അലങ്കാരങ്ങളും വഴിവിളക്കുകളും നാടെങ്ങും നിറയുകയാണ്.

ക്രിസ്തുമസ് വിഭവങ്ങള്‍ വാങ്ങാനായുള്ള ആളുകളെയും പ്രതീക്ഷിച്ചിരിക്കുകയാണ് മലയോരമേഖലയിലെ വ്യാപാരികള്‍. സിനിമാ പേരിലുള്ള നക്ഷത്രങ്ങളാണ് ഇത്തവണയും വിപണിയിലെ താരം. സൂപ്പര്‍ഹിറ്റായ ജിമിക്കി കമ്മലിന്റെയും ബാഹുബലിയുടെയും കട്ടപ്പയുടേയും പേരില്‍ നക്ഷത്രങ്ങള്‍ വിപണി കീഴടക്കികഴിഞ്ഞു. 350 രൂപ മുതലാണ് ഇവയുടെ വില. ലേസര്‍ലൈറ്റുകള്‍ ഘടിപ്പിച്ച നക്ഷത്രങ്ങള്‍ക്കും പ്ലാസ്റ്റിക്കിലും ഫൈബറിലുമുണ്ടാക്കുന്ന നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. 400 രൂപയാണു ലേസര്‍ലൈറ്റ് ഘടിപ്പിച്ച നക്ഷത്രങ്ങളുടെ വില. ചൈനീസ് ഉല്‍പന്നങ്ങള്‍ ഇതുവരെ എത്തിയിട്ടില്ല. കടലാസ് കൊണ്ടുള്ള നക്ഷത്രങ്ങള്‍ 25 രൂപ മുതല്‍ 300 രൂപവരെയുള്ളവയാണ്. നൂറുരൂപ മുതല്‍ നാനൂറു രൂപ വരെ വിലയുള്ള ചൈനീസ് എല്‍ഇഡി നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാരുണ്ട്. ഇതിന് പുറമെ ക്രിസ്തുമസ് ട്രീകള്‍ക്കും ആവശ്യക്കാരേറെ. മേശപ്പുറത്തുവയ്‌ക്കാവുന്ന തരത്തിലുള്ള ക്രിസ്തുമസ് ട്രീകളും പുല്‍ക്കൂട് അലങ്കരിക്കാനുള്ള ക്രിസ്തുമസ് സെറ്റുകളും സുലഭമാണ്. ഒരടിമുതല്‍ 14 അടി വരെയുള്ള ക്രിസ്തുമസ് ട്രീകള്‍ കടകളില്‍ ലഭിക്കും. 200 രൂപയിലാണു വില ആരംഭിക്കുന്നത്. ക്രിസ്തുമസ് സെറ്റുകള്‍ക്ക് 12000 രൂപ മുതലാണ് വില. ആശംസാകാര്‍ഡ് വിപണി ഡിസംബറിലെ സജീവമാകൂ. കഴിഞ്ഞവര്‍ഷം നോട്ടുക്ഷാമം വലച്ച വിപണി ഇത്തവണ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ക്രിസ്തുമസ് ആഘോഷിക്കാനുള്ള ഉല്‍പന്നങ്ങളുമായി താല്‍ക്കാലിക കടകളും സജീവമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.