Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊലയാളിബസിന് പോലീസ് സ്റ്റേഷന്‍ പരിസരത്ത് സുഖവിശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2017, 10:45 am IST
in Kollam

പത്തനാപുരം: പിടവൂര്‍ കിഴക്കേതെരുവ് പാതയിലാണ് സ്വകാര്യബസുകളുടേയും അമിതവേഗതയില്‍ പായുന്ന ടിപ്പറുകളുടെയും ഓട്ടത്തിനെതിരെ നാട്ടുകാര്‍ റോഡിലിറങ്ങി. ജനജാഗ്രതസമിതി രൂപീകരിച്ചാണ് ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയത്.

പാതയില്‍ സ്വകാര്യബസുകളുടെ മല്‍സരയോട്ടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സാഹചര്യത്തിലാണ് ജനജാഗ്രതസമിതി രൂപീകരിക്കാന്‍ നാട്ടുകാര്‍ തയ്യാറായത്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന തലവൂര്‍ അവിട്ടത്തില്‍ മനോജ്-ബീന ദമ്പതികളുടെ മകന്‍ വിനായകി (16) നെയാണ് ശരണ്യ എന്ന സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചത്. അപകടത്തില്‍പെട്ട ബസിന് ടാക്‌സോ, പെര്‍മിറ്റോ ഉണ്ടായിരുന്നില്ല എന്നാണ് സൂചന.

നിരവധി തവണ പരാതി പറഞ്ഞിട്ടും പരിശോധനകള്‍ക്ക് വാഹനവകുപ്പോ പോലീസോ തയ്യാറായിട്ടില്ല. മിനിട്ടുകളുടെ വ്യത്യാസത്തില്‍ സ്വകാര്യബസ് ഒരേ ഭാഗത്തേക്ക് സര്‍വീസുകള്‍ നടത്തുന്നത് കാരണം പലപ്പോഴും മത്സരയോട്ടം പതിവാണ്. ഇതിനുപുറമെ ഇതേ റൂട്ടില്‍ കെഎസ്ആര്‍ടിസി കൂടി സര്‍വീസ് നടത്തുന്നതിനാല്‍ അപകടകരമായി രീതിയിലാണ് സ്വകാര്യബസുകളുടെ മരണപാച്ചില്‍. അമിതവേഗത്തില്‍ പായുന്ന ബസുകള്‍ മുന്‍പും അപകടത്തില്‍പെട്ടിട്ടുണ്ട്. യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി ബസ് നിര്‍ത്തുന്നത് റോഡിന്റെ മധ്യഭാഗത്ത് തന്നെയാണ്. ഇതിനാല്‍ മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാനാവില്ല.

പാതയില്‍ തന്നെ അമിതവേഗത കാരണം അപകടങ്ങള്‍ നടന്നതിന്റെ പേരില്‍ ഇരുപതിലധികം കേസുകള്‍ നിലവിലുണ്ട്. ഇതില്‍ പത്തോളം കേസുകള്‍ കെഎസ്ആര്‍ടിസി നേരിട്ട് കൊടുത്തതാണ്. വാഹനവകുപ്പിന്റെയോ പോലീസിന്റെയോ പരിശോധനകള്‍ നടക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ ജനജാഗ്രതസമിതി രൂപീകരിച്ചത്. പത്തനാപുരം താലൂക്ക് ആസ്ഥാനമായിട്ടും വാഹനവകുപ്പിന്റെ ഓഫീസ് ഇവിടെ എത്തിയിട്ടില്ല. പുനലൂര്‍ ജോയിന്റ് ആര്‍ടിഒയ്‌ക്കാണ് ചുമതല. അവരാകട്ടെ പത്തനാപുരം മേഖലയെ ശ്രദ്ധിക്കാറേയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.