Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രങ്ങള്‍ കൈയേറുന്നതില്‍ ധര്‍മ്മസംസദ് പ്രതിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2017, 02:50 am IST
in Kerala

ഉഡുപ്പിയില്‍ നടന്ന വിശ്വഹിന്ദു പരിഷത് ധര്‍മ്മ സംസദിന്റെ പ്രതിനിധി സമ്മേളന വേദിയില്‍ സന്ന്യാസി ശ്രേഷ്ഠന്മാര്‍

ഉഡുപ്പി: ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുന്ന സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് തങ്ങള്‍ ഹിന്ദുസര്‍ക്കാരാണെന്ന് പ്രഖ്യാപിക്കുകയാണെന്ന് ധര്‍മ്മ സംസദ്. മതേതര സര്‍ക്കാരുകളുടെ ജോലി ക്ഷേത്രഭരണമല്ലെന്നും അത് ഭരണഘടനാ ലംഘനമാണെന്നും ഉഡുപ്പിയില്‍ ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത് ധര്‍മ്മസംസദ് പ്രസ്താവിച്ചു.

കേരളത്തില്‍, ഗുരുവായൂരില്‍ പാര്‍ത്ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ കയ്യേറിയതയടക്കമുള്ള സംഭവങ്ങള്‍ സംസദ് ചര്‍ച്ച ചെയ്തു.

മുമ്പും ഇതേ ക്ഷേത്രം പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിശ്വാസികള്‍ ചെറുത്തതിനാല്‍ നടന്നില്ല. തുടര്‍ന്ന് പുലര്‍ച്ചെ നാലുമണിക്ക് വന്‍ പോലീസ് സന്നാഹത്താല്‍, ഭക്തരെ പുറത്താക്കി കീഴടക്കുകയായിരുന്നു. ഈ നടപടി പരീക്ഷണമാണ്, വിജയിച്ചാല്‍ ഇടതു സര്‍ക്കാര്‍ കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളും ഇങ്ങനെ കൈപ്പിടിയിലാക്കുമെന്ന് ഭാരതത്തിലെ സംന്യാസി സമൂഹം ആശങ്കപ്പെടുന്നതായി സംസദ് പ്രസ്താവനയില്‍ പറഞ്ഞു. അതോടെ ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളെല്ലാം ദേവസ്വം ബോര്‍ഡുവഴി സര്‍ക്കാരിന്റേതാകും.

ക്ഷേത്രങ്ങള്‍ നോക്കിനടത്താനുള്ള ഹിന്ദുസമൂഹത്തിന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണിത്.

ജനാധിപത്യത്തില്‍ വിശ്വാസത്തിനും ഭരണത്തിനും സന്തുലനം വേണം, അവിടെ സര്‍ക്കാര്‍ നടത്തിപ്പു വന്നാല്‍ വിശ്വാസത്തിന് ഇടമില്ലാതാകും. പുണ്യതീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വെറും ടൂറിസ്റ്റ കേന്ദ്രങ്ങളാവും. ഹിന്ദു ക്ഷേത്രങ്ങളും സ്ഥാപനങ്ങളും മാത്രമാണിങ്ങനെ ഏറ്റെടുക്കുന്നതെന്നതും ദൗര്‍ഭാഗ്യമാണ്. ഇന്ത്യയില്‍ ഒരു സര്‍ക്കാരും ഇതുവരെ പള്ളിയിലോ മോസ്‌കിലോ കൈവെച്ചിട്ടില്ല. ഹിന്ദുക്ഷേത്രങ്ങള്‍ക്കു മാത്രമാണോ അവ്യവസ്ഥകളുള്ളതെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം.

ഭാരതത്തില്‍ ഒട്ടേറെ പള്ളികളും മോസ്‌ക്കുകളും ഗുരുതരായ അവ്യവസ്ഥകളും തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇവയ്‌ക്കെതിരേ വിരലുയര്‍ത്താന്‍ പോലും ആരെങ്കിലും ധൈര്യം കാണിക്കുന്നുണ്ടോ? ക്ഷേത്രങ്ങള്‍ കയ്യേറാനുള്ള നീക്കം സര്‍ക്കാരുകള്‍ അവസാനിപ്പിക്കണം. അല്ലെങ്കില്‍, ഈ ഗൂഢാലോചന പരാജയപ്പെടുത്താന്‍ വന്‍ പ്രക്ഷോഭം നടത്തും.

മുമ്പ് ഏറ്റെടുത്ത ക്ഷേത്രങ്ങളും വിശ്വാസികള്‍ക്ക് തിരികെ കൊടുക്കണം. ഹിന്ദു സമൂഹം, സ്വന്തം വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസദ് ആഹ്വാനം ചെയ്തു. ക്ഷേത്രങ്ങള്‍ സുഘടിതമാക്കി, സാമൂഹ്യ നവേത്ഥാന കേന്ദ്രങ്ങളാക്കി മാറ്റണമെന്നും ധര്‍മ്മ സംസദ് പ്രസ്താവനയില്‍ ആശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

India

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

Kerala

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

India

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

Kerala

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

പുതിയ വാര്‍ത്തകള്‍

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

വിയറ്റ്‌നാം ബോട്ടപകടം: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

ഗു​രു​വാ​യൂ​രി​ൽ 65 വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്നു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സതാനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

ഭാരതത്തില്‍ സോളാര്‍ വിപ്ലവത്തിന് ലോക ബാങ്കിന്റെ 35,000 കോടി

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.