Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

തകരുന്ന ഭീകര സ്വപ്‌നം തകരാത്ത ശക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2017, 04:37 pm IST
inSpecial Article

ദൈവത്തിന്റെ പേരുപറഞ്ഞ് ഭീകരര്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിന്ന് ദേവാലയങ്ങളും രക്ഷപെടുന്നില്ല. കഴിഞ്ഞ ദിവസം ഈജിപ്തിലെ മസ്ജിദില്‍ നടന്ന ഭീകരാക്രമണത്തില്‍ മുന്നൂറോളം പേരാണ് മരിച്ചത്. നൂറിലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐഎസ് ആണെന്നാണ് കരുതുന്നത്.

ഈ സൂഫി ദേവാലയത്തില്‍ ചാവേര്‍ ആക്രമണമാണ് നടന്നത്. ക്രിസ്ത്യാനികളുടെ പുണ്യനഗരമായ സീനായ്‌ക്കടുത്തായിരുന്നു സ്‌ഫോടനം. എവിടെയെല്ലാം ഭീകരാക്രമണം നടന്നിട്ടുണ്ടോ അവിടെയെല്ലാം ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.അന്യമത വിദ്വേമാണ് ഭീകരരുടെ അജണ്ടയെങ്കിലും തകര്‍ക്കപ്പെട്ടതില്‍ നിരവധി അറബ്, മുസ്ലിം ദേവാലങ്ങളും പെടും.

മതത്തിന്റെ പേരിലും ദൈവത്തിന്റെ പേരിലും മനുഷ്യനെ കൊല്ലുക. അതുവഴി സ്വര്‍ഗത്തിലെ ഹൂറിയെ സ്വന്തമാക്കുക. ഇത്തരം ദൈവത്തിനും മനുഷ്യനും ഒരു പക്ഷേ ചെകുത്താനുംകൂടി നിരക്കാത്തതാണ് ഭീകരരുടെ ചെയ്തികള്‍.

ഏറ്റവും മോശമാകാന്‍ പോലും അവര്‍ക്കറിയില്ല. കാരണം അതിലും മോശമാണ്. ആദ്യം ഭീകരസംഘടനയുടെ പേരുകള്‍ ഒന്നോ രണ്ടോ ആയിരുന്നെങ്കില്‍ ഇന്നത് എത്രയാണെന്ന് ആര്‍ക്കും അറിയില്ല. ഓരോ രാജ്യത്തുമുണ്ട് ഡസന്‍കണക്കിനു ഇത്തരം സംഘടനകള്‍. അതില്‍ തന്നെ കൂടുതല്‍ ക്രൂരമാകാന്‍വേണ്ടി മത്സരിക്കുകയാണ് ഓരോന്നും. അല്‍-ഖ്വയ്ദയായിരുന്നു ക്രൂരതയില്‍ മുന്നില്‍ നിന്നിരുന്നത്. പക്ഷേ എല്ലാറ്റിനേയും അതിക്രമിച്ച് ഇപ്പോള്‍ ഐഎസാണ് നമ്പര്‍ വണ്‍. ഹിറ്റ്‌ലറേയും തോല്‍പ്പിക്കുന്ന ക്രൂരത.

മധ്യകാലത്തുപോലും കേള്‍ക്കാത്തവിധം ക്രൂരതകളാണ് സ്ത്രീകളോട് ഭീകരര്‍ ചെയ്യുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നും ലൈംഗിക അടിമകളായി പിടിച്ച സ്ത്രീകളെ, കുരുന്നുകള്‍  മുതല്‍ വൃദ്ധകള്‍വരെയുള്ളവരെ ബലാല്‍സംഘം ചെയ്തും കാമദാഹത്തിനിരയാക്കുകയാണ്. മുത്തച്ഛനും അച്ഛനും മകനും ഊഴം നോക്കി ഒരാളെ തന്നെ ഉപയോഗിക്കുന്നുമുണ്ട്. പതിനായിരക്കണക്കിനു സ്ത്രീകളാണ് ഇങ്ങനെ ലൈംഗിക അടിമകളായി അറവുമാടിനെപ്പോലെ ചന്തകളില്‍ വില്‍ക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ കേട്ടകഥകളെക്കാള്‍ കേള്‍ക്കാത്ത കഥകളായിരിക്കും പരമദയനീയം.

വിവിധ രാജ്യങ്ങളില്‍ നിന്നും ഭീകരര്‍ തോറ്റോടുന്നുവെന്നു പറയുമ്പോഴും സ്വന്തം അധികാരത്തിലുള്ള ഭൂമി എന്ന അവരുടെ സ്വപ്‌നങ്ങളായിരിക്കും തകരുക, ശക്തിയായിരിക്കില്ല. തോറ്റോടുമ്പോഴും ഒന്നു രണ്ടുപേര്‍ക്ക് നൂറുകണക്കിന് ആള്‍ക്കാരെ കൊല്ലാന്‍ സാധിക്കുമല്ലോ. നാല് ഭീകരരാണ് ഈജിപ്തില്‍ മുന്നൂറിലധികംപേരെ കൊന്നതും നൂറിലേരെ പേരെ പരിക്കേല്‍പ്പിച്ചതും. ലോകത്തെങ്ങും പതിനായിരക്കണക്കിനു ഭീകരരാണ് യുദ്ധംചെയ്യാനും ചാവേറാകാനും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. പക്ഷേ ഒന്നു സത്യമാണ്, ഐഎസ് എന്നല്ല ഏതു ഭീകരസംഘടന തകര്‍ന്നാലും മറ്റൊരുപേരില്‍ അത് ഉടനെ പുനര്‍ജനിച്ചിരിക്കും.

ഭീകരതയുടെ ഉന്മാദത്തിന്റേയും ഭ്രാന്തിന്റേയും സ്വഭാവം അതാണ്. മനുഷ്യശേഷി മാത്രമല്ല വന്‍കിട ആയുധങ്ങളും സമ്പത്തും ശാസ്ത്രവും ടെക്‌നോളജിയും അവര്‍ക്കു കൂട്ടിനുണ്ട്. തനി കാടന്‍മാര്‍ മുതല്‍ ജീനിയസുകള്‍വരെ ഒപ്പമുണ്ട്.

ഓരോ ദിവസവും ഭീകരരെ തുരത്തുന്നുവെന്നു കേള്‍ക്കുമ്പോഴും തൊട്ടടുത്ത നിമിഷം തന്നെ ക്രൂരമായ ഭീകരാക്രമണവും കേള്‍ക്കുന്നു.അവര്‍ തോറ്റോടുമ്പോഴും അതുപോലെ തന്നെ തിരിച്ചെത്താമെന്നാണ് ഭീതി. മനുഷ്യനെ നശിപ്പിക്കാന്‍ അന്യഗ്രഹജീവികളെത്തുന്നതിനെക്കുറിച്ച് എത്ര സിനിമകള്‍ നാം കണ്ടുകഴിഞ്ഞു. മനുഷ്യരെ ഇല്ലാതാക്കാന്‍ അവര്‍ക്കിടയില്‍ തന്നെ ഇത്തരം നീച ജന്മങ്ങളുള്ളപ്പോള്‍ അന്യഗ്രഹവാസികള്‍ അധികപ്പറ്റാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.